01

ആസ്‌ട്രേലിയന്‍ പ്രചോദക പ്രഭാഷകനായ നിക്കോളാസ് ജെയിംസ് വുജിസിക്കിന്റെ കുടുംബ ഫോട്ടോ വൈറലാകുന്നു. ജന്മനാ കൈകാലുകള്‍ ഇല്ലാത്ത രോഗമായ ടെട്രാ അമേലിയ സിന്റ്രോം ബാധിതനായ ഇദ്ദേഹം ഇന്ന് ലോകം മുഴുവന്‍ ആരാധകരുള്ള ഒരു സെലിബ്രിറ്റിയാണ്.

02

ഗര്‍ഭിണിയായ ഭാര്യയും മകനുമൊന്നിച്ചുള്ള ഫോട്ടയ്ക്കാണ് ലോകമെന്പാടുനിന്നും ലൈക്കുകളും കമന്രുകളും വന്നു നിറയുന്നത്. ജൂലൈ ഇരുപത്തിയേഴിന് ഇദ്ദേഹം പോസ്റ്റ് ചെയ്ത ഫോട്ടോകള്‍ക്ക് മുപ്പതു ലക്ഷം ലൈക്കുകളാണ് ഇതിനോടകം കിട്ടിയത്. മൂന്നരലക്ഷത്തിലേറെപ്പേര്‍ ചിത്രങ്ങള്‍ ഷെയര്‍ ചെയ്തിട്ടുമുണ്ട്.

03

ഇടുപ്പിന് താഴെ പാദം മാത്രമാണ് നിക്കിന്‍ ഉള്ളത്. ഇതാണ് ഇദ്ദേഹത്തെ ശരീരം ബാലന്‍സ് ചെയ്യാന്‍ സഹായിക്കുന്നത്. എല്ലാ പ്രതിബന്ധങ്ങളേയും മറികടന്ന ഈ അത്ഭുതമനുഷ്യന് ഇന്ന് ലോകത്ത് ലക്ഷക്കണക്കിന് പേര്‍ ആരാധകരായുണ്ട്.

Sharing with you the joy of our family in the excitement and anticipation of Dejan’s arrival 🙂 Thanks to our…

Posted by Nick Vujicic on Wednesday, July 29, 2015

You May Also Like

വാല്‍വ് തുറക്കാന്‍ വേണ്ടിയൊരു പറക്കും യന്ത്രം – വീഡിയോ …

മനുഷ്യന് ബുദ്ധിമുട്ടുള്ള വാല്‍വുകള്‍ തുറക്കാനും മനുഷ്യന് പെട്ടന്ന് ചെന്ന് എത്തിപ്പെടാന്‍ സാധിക്കാത്ത ഉയരത്തിലോ മറ്റോ ഉള്ള വാല്‍വോ മറ്റേതെങ്കിലും യന്ത്ര സാമഗ്രികളോ തുറക്കാനായി ഒരു യന്ത്രം.

ഹിപ്പൊപൊട്ടാമസ് വിഴുങ്ങിയ മനുഷ്യന്‍

ഹിപ്പോകള്‍ ധാരാളമുള്ള നദിയില്‍ ടൂറിന്റെ, അവസാനം മൈക്ക്, ബെന്‍, എവാന്‍സ് എന്നീ ശിഷ്യരോടൊപ്പം നാല് ചെറു വള്ളങ്ങളിലായി വരുമ്പോഴാണ് ആഴം കുറഞ്ഞ സ്ഥലത്ത് പന്ത്രണ്ടോളം ഹിപ്പോകളെക്കണ്ടത്.

മുതല പുറകെ കൂടി, ഇദ്ദേഹം കൂളായി നീന്തി രക്ഷപ്പെട്ടു..!!!

നീന്താന്‍ ഇറങ്ങുമ്പോള്‍ നമ്മള്‍ എന്തൊക്കെ കാര്യങ്ങള്‍ ചിന്തിക്കും ??? വെള്ളതിനിടയിലെ മീന്‍ കടിക്കുമോ എന്ന് തുടങ്ങി എങ്ങാനും നമ്മള്‍ വെള്ളത്തില്‍ മുങ്ങി പോകുമോ എന്ന് വരെ ചിന്തിക്കുമായിരിക്കും അല്ലെ ???

വത്തിക്കാന്‍ ജീസസിന്റെ സ്പെല്ലിംഗ് മറന്നു !

പോപ്‌ ഫ്രാന്‍സിസിന്റെ സ്ഥാനാരോഹണത്തിന്റെ ഒന്ന വാര്‍ഷികാഘോഷം നടക്കുന്ന വേളയില്‍ വിതരണം ചെയ്യാനായി വത്തിക്കാന്‍ തയ്യാറാക്കിയ മെഡലുകളില്‍ ജീസസിന്റെ സ്പെല്ലിംഗ് തെറ്റി ലീസസ് ആയി. ഇറ്റലിയിലെ സര്‍ക്കാറിന്റെ കീഴിലുള്ള നാണയ നിര്‍മ്മാണശാല ആയിരുന്നു വത്തിക്കാന് വേണ്ടി ഈ മെഡലുകള്‍ നിര്‍മ്മിച്ചിരുന്നത്.