Boolokam
30,000 ഫേസ്ബുക്ക് ഫാന്‍സുമായി ബൂലോകം
ഇന്ത്യയിലെ നമ്പര്‍ വണ്‍ സിറ്റിസണ്‍ ജേണലിസം ന്യൂസ് വെബ്സൈറ്റായ ബൂലോകം.കോം അതിന്റെ ഫേസ്ബുക്ക് പേജില്‍ 30,000 ഫാന്‍സിനെ തികച്ച വിവരം മാന്യ വായനക്കാരെ സസന്തോഷം അറിയിച്ചു കൊള്ളുന്നു. ഇന്റര്‍നെറ്റിലെ ആയിരങ്ങളുടെ പഠനാര്‍ഹാമായ ലേഖനങ്ങളുടെയും വാര്‍ത്തകളുടെയും കഥ-കവിതകളുടെയും ശക്തിയാല്‍ വളര്‍ന്നു പന്തലിച്ചു നില്ക്കുന്ന ബൂലോകത്തിനിത് അഭിമാന നിമിഷം. വായന മാത്രമല്ല എഴുത്തും ഓരോ സാധാരണക്കാരനും സാധിക്കുന്നതാണെന്ന് തെളിയിക്കുന്നതായിരുന്നു മലയാളത്തില്‍ ഏറ്റവും ആക്ടീവ് ആയ ആയിരക്കണക്കിന് എഴുത്തുകാരുള്ള ബൂലോകത്തിന്റെ വളര്‍ച്ച. ഫാന്‍സ് തന്നെയാണ് താരം. ഇതിനു നമ്മളെ സഹായിച്ച ഏവര്‍ക്കും ബൂലോകം ടീമിന്റെ പേരില്‍ ഹാര്‍ദ്ദവമായ നന്ദി രേഖപ്പെടുത്തുന്നു.
101 total views

ഇനിയും നിങ്ങള്‍ തന്നെയാണ് നമ്മുടെ ഇനിയങ്ങോട്ടുള്ള വളര്‍ച്ചക്ക് സഹായകവും. മറ്റു മലയാളം ന്യൂസ് അല്ലെങ്കില്‍ ബ്ലോഗ്, ഫേസ്ബുക്ക് പേജുകളില്‍ നിന്നും വിത്യസ്തമായി തികച്ചും പ്രൊഫഷണല്‍ രീതിയില്‍ ആണ് ബൂലോകം അതിന്റെ ഫേസ്ബുക്ക് പേജ് മാനേജ് ചെയ്യുന്നത്. ബൂലോകം എഡിറ്റോറിയല്‍ ടീം ദിവസേന അതിന്റെ ഫേസ്ബുക്ക് പേജിനെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ തന്നെ മീറ്റിംഗ് കൂടാറും ഉണ്ട്. ഈ മുന്നൊരുക്കങ്ങള്‍ തന്നെ ആവാം അഭൂതപൂര്‍വമായ ആരാധക വൃന്ദത്തെ സൃഷ്ടിച്ചതും.
ഏതായാലും ഏവര്‍ക്കും വീണ്ടും നന്ദി പറയുന്നതോടൊപ്പം ഒരു അഭ്യര്‍ത്ഥന കൂടി ഉണ്ട്. ഈ അഭ്യര്‍ത്ഥന ബൂലോകത്തില്‍ എഴുതുന്നവരോടും കൂടിയാണ്. നിങ്ങള്‍ വായിക്കുന്ന ആര്‍ട്ടിക്കിള്‍ അല്ലെങ്കില്‍ ഇഷ്ടപ്പെട്ട ചിത്രങ്ങള്‍ എന്നിവ റീ ഷെയര്‍ ചെയ്യാന്‍ പ്രത്യേകം താല്പര്യപ്പെടുന്നു. മറ്റുള്ളവരും കാണട്ടെ നിങ്ങളുടെ വായനയുടെ അഭിരുചി.
ബൂലോകം സോഷ്യല്‍ മീഡിയ പ്രൊഫൈലുകള്‍
- ഫേസ്ബുക്ക് – fb.com/Boolokam
- ഗൂഗിള്‍ പ്ലസ് – Google+
- ട്വിറ്റര്‍ – twitter.com/Boolokam
ഇനിയും ബൂലോകത്തിന്റെ സോഷ്യല്‍ മീഡിയ പേജുകളില്‍ മെമ്പര്‍ ആവാതെയുള്ളവര് ഉടനെ തന്നെ പോയി മെമ്പര്‍ ആകൂ. ബൂലോകത്തില്‍ വരുന്ന ഒരു പോസ്റ്റും മിസ്സ് ചെയ്യാതിരിക്കൂ.
ബൂലോകം ഫേസ്ബുക്ക് ടൈം ലൈന്‍ ഹിസ്റ്ററി
- രണ്ടായിരം ഫാന്‍സ് ആയപ്പോള്‍ ഇറക്കിയ പോസ്റ്റ് ഇവിടെ വായിക്കാം
- അയ്യായിരം ഫാന്‍സ് ആയപ്പോള്‍ ഇറക്കിയ പോസ്റ്റ് ഇവിടെ വായിക്കാം
- പതിനായിരം ഫാന്‍സ് ആയപ്പോള്‍ ഇറക്കിയ പോസ്റ്റ് ഇവിടെ വായിക്കാം
- ഇരുപതിനായിരം ഫാന്‍സ് ആയപ്പോള്‍ ഇറക്കിയ പോസ്റ്റ് ഇവിടെ വായിക്കാം
102 total views, 1 views today