fbpx
Connect with us

Featured

ഏറ്റവും അധികം പ്രേക്ഷകർ കാണുകയും അത്രത്തോളം തന്നെ വിമർശനം ഏറ്റുവാങ്ങുകയും ചെയ്ത സിനിമ 365ഡേയ്സ്

Published

on

365days
Poland/2020
Director : Barbara Biolowas

ശൈലൻ

■ 2020 ൽ ഒരുപക്ഷെ ആഗോളതലത്തിൽ ഇതുവരെ ഏറ്റവും അധികം പ്രേക്ഷകർ കാണുകയും അത്രത്തോളം തന്നെ വിമർശനം ഏറ്റുവാങ്ങുകയും ചെയ്ത സിനിമയാണ് 365ഡേയ്സ്.

■ ഇറോട്ടിക് റൊമാൻസ് ഡ്രാമ ഴോനറിൽ പെട്ട #365ഡേയ്സ് സംവിധാനം ചെയ്തിരിക്കുന്നത് പോളിഷ് ഡയറക്ടർ ബാർബറ ബയലോവസ് ആണ്.

■ നഗ്നതയുടെയും അമിതലൈംഗികതയുടെയും അതിപ്രസരം ആണ് സിനിമയുടെ വൻ ജനപ്രീതിക്ക് കാരണം എന്ന് കരുതേണ്ടിയിരിക്കുന്നു.. വാത്സ്യയനൻ ബ്രോ പണ്ട് വരച്ചു വച്ച സകല പോസുകളിലുമുള്ള അഭ്യാസമുറകൾ സിനിമയിൽ സമ്പുഷ്ടമായി ചിത്രീകരിച്ചിട്ടുണ്ട്.

Advertisement

■സിസിലിയൻ മാഫിയയുടെ രഹസ്യയോഗം നടക്കുന്ന വിജനമായ ഒരു കുഞ്ഞു ഇറ്റാലിയൻ ദ്വീപിൽ ആണ് സിനിമ തുടങ്ങുന്നത്. അവരിൽ നിന്നുമകന്ന് നമ്മടെ ജോണബ്രഹാമിനെപോലെ യൊക്കെയുള്ള ഒരു ചുള്ളൻ ബൈനോക്കുലർ വച്ച് ദൂരെയുള്ള മറ്റൊരു ബീച്ചിൽ ഉല്ലസിക്കുന്ന സുന്ദരിയെ വീക്ഷിക്കുന്നുമുണ്ട്..

■ മീറ്റിങിന്റെ ഇടവേളയിൽ മാഫിയക്കാരന്മാരുടെ തലൈവർ ആയ ഒരു കാർന്നോർ എണീറ്റ് വന്ന്, മകൻ ആയ ചുള്ളനോട് വാത്സല്യപൂർവം സംസാരിക്കുകയും കുറച്ച് ഭാവി ഉപദേശങ്ങൾ നൽകുകയും ചെയ്യും. നീയെന്താ നോക്കുന്നത് എന്നുപറഞ്ഞ് ബൈനോക്കുലർ വാങ്ങിക്കുന്നതും അപ്രതീക്ഷിതമായി ഉള്ള വെടിവെപ്പിൽ രണ്ട് പേരും പിടഞ്ഞ് വീഴുകയാണ്.

■ പിന്നീട് 5 വർഷങ്ങൾക്ക് ശേഷമുള്ള കാലഘട്ടമാണ് കാണിക്കുന്നത്. മാസിമോ ട്രാൻസെല്ലി എന്നുപേരായ മേൽപ്പറഞ്ഞ ചുള്ളൻ മാഫിയാ ഡോൺ ആയി വിരാജിക്കുന്നു. അപ്പൻ വെടിയേറ്റ് മരിക്കുകയും മകൻ രക്ഷപ്പെടുകയും ചെയ്തതിനാൽ സ്വാഭാവികമായി സംഭവിച്ച ആശ്രിത നിയമനം ആയിരുന്നു അത്.

■പിന്നീട് ലോറ എന്നുപേരായ ഒരു സുന്ദരിയെ ലവൻ കിഡ്നാപ്പ് ചെയ്യുകയാണ്. അവളെ ആയിരുന്നു 5കൊല്ലം മുൻപ് വെടിയേറ്റ സമയത്ത് അവൻ കണ്ടുകൊണ്ടിരുന്നത്. അവളെക്കുറിച്ചുള്ള ഓർമ്മകളിൽ ആണ് അവൻ മരണത്തെ അതിജീവിച്ചത് എന്നാണ് അവകാശവാദം . കൊല്ലങ്ങൾ തെരഞ്ഞ് നടന്നാണ് അവളെ ഐഡന്റിഫൈ ചെയ്ത് പൊക്കിയിരിക്കുന്നത്.

■ലോറക്കാണെങ്കിൽ വേറെ കാമുകനൊക്കെയുണ്ട്. 365 ദിവസത്തേക്ക് നിന്നെ കസ്റ്റഡിയിൽ വെക്കുമെന്നും അതിനിടയിൽ പ്രണയിച്ചുകൊള്ളണമെന്നു പറഞ്ഞ് ടോർച്ചർ ചെയ്യുന്ന മാസല്ലിയോട് ഓൾക്ക് പല ലോഡ് പുച്ഛം മാത്രം.
ഇതാണ് സിനിമയുടെ പശ്ചാത്തലം.

Advertisement

■ 365 ദിവസങ്ങൾ കൊണ്ട് ലോറയുടെ മനസ് മാറ്റിയെടുക്കാൻ വേണ്ടി ലവൻ അവളുടെ മുന്നിൽ വച്ച് (ചങ്ങലക്കിട്ട് വരെ)നടത്തുന്ന ശാരീരിക ലൈംഗിക വിക്രിയകൾ ആണ് പടത്തിന്റെ 80 ശതമാനം നേരവും..പല സ്ത്രീകളിലായാണ് സാറിന്റെ ചെയ്ത്ത്..
ദോഷം പറയരുതല്ലോ സെക്സ് കാണാൻ എത്ര ആക്രാന്തമുള്ളവനും അവസനമെത്തുമ്പോൾ കണ്ട് മടുത്ത് ഉറക്കം തൂങ്ങാൻ തുടങ്ങും..

■ സ്ത്രീയെ വസ്തുവൽക്കരിക്കുന്നു എന്നും സ്ത്രീത്വത്തെ അപമാനിക്കുമെന്നും ലൈംഗികാതിക്രമങ്ങളെ മഹത്വവൽക്കാരിക്കുന്നു എന്നുമുള്ള ന്യായമായ കാരണങ്ങൾ കൊണ്ടാണ് ചിത്രത്തിനെതിരെ ആഗോളതലത്തിൽ ക്യാമ്പയിനുകൾ ഉയർന്നുവന്നത്..
സ്വാഭാവികം.
പക്ഷെ, താൻ ഒരു object അല്ലെന്ന് പറഞ്ഞു മുട്ടിന് മുട്ടിന് നായകനെ പുച്ഛിക്കുന്നുണ്ട് ലോറ എന്ന് പിന്നണിക്കാർക്ക് ഡിഫൻസ് ചെയ്യാം..

■ സിനിമ സംവിധാനം ചെയ്‌തിരിക്കുന്നത് മാത്രമല്ല സിനിമയ്ക്ക് അവലംബമായ നോവൽ രചിച്ചിരിക്കുന്നതും സ്ക്രിപ്റ്റിൽ പങ്കാളി ആയിരിക്കുന്നതും വനിതകൾ തന്നെയാണ് എന്നത് കൗതുകമാണ്..

■ ബ്ലാങ്ക ലീപിൻസ്‌ക എന്ന എഴുത്തുകാരിയുടെ നോവൽ ട്രിലജിയിലെ ആദ്യ പുസ്തകമാണ് 365 ഡേയ്സ് എന്നതിനാൽ സിനിമയുടെ സീക്വലിന് വേണ്ടിയുള്ള ചർച്ചകളും ചൂടുപിടിച്ചു നടക്കുന്നു..

Advertisement

■ അടുത്ത ഭാഗങ്ങളിൽ വിഭിന്നമായൊരു രാഷ്ട്രീയം , എല്ലാവിധ പൊളിറ്റിക്കൽ correctനസ്സോടും കൂടി സിനിമ മുന്നോട്ട് വെക്കുമെന്നു പ്രതീക്ഷിക്കാം..

 2,328 total views,  4 views today

Continue Reading
Advertisement
Comments
Advertisement
Entertainment11 mins ago

രണ്ട് ഭാഗങ്ങളും ഒരേ സമയം ചിത്രീകരിച്ചതിനാല്‍ രസച്ചരട് മുറിയാതെ കഥയുടെ തുടര്‍ച്ച ആസ്വദിക്കാന്‍ കഴിയും, അതിനായി കൂടുതല്‍ കാത്തിരിക്കേണ്ടി വരില്ല

Entertainment11 hours ago

നിങ്ങൾ ലക്കിയാണെങ്കിൽ നിങ്ങളുടെ ജീവിതത്തിലേക്ക് ഒരു ചാർളി കടന്നുവരും

Entertainment12 hours ago

വാടകകൊലയാളിയായിരുന്ന ലേഡി ബഗ്ന്ന് ഒരു അസൈൻമെന്റ് കിട്ടുന്നു, സംഗതി ഈസി ടാസ്ക് ആയിരുന്നില്ല

Entertainment12 hours ago

ഐശ്വര്യാറായിയോട് ‘കൂട്ടുകൂടരുതെന്ന്’ മണിരത്നം പറഞ്ഞതായി തൃഷ

Entertainment12 hours ago

അവാർഡിന്റെ തിളക്കത്തിൽ നടൻ സതീഷ് കെ കുന്നത്ത്

knowledge13 hours ago

കോർക്കിന്റെ കഥ

Entertainment13 hours ago

ഇങ്ങനെ ഒക്കെ വരികൾ എഴുതിയതിന് ഷിബു ചക്രവർത്തിയെ ആരെങ്കിലും വിമർശിച്ചിട്ടുണ്ടോ എന്നറിയില്ല

Entertainment13 hours ago

കണ്ണെടുക്കാൻ തോന്നുന്നില്ല നാസിയ ഡേവിഡ്സണിൻറ്റെ സൗന്ദര്യം

Entertainment14 hours ago

അവസാന 15-20 മിനിറ്റ് പ്രീ ക്ലൈമാക്സ്‌ പോർഷനൊക്കെ പക്കാ ഗൂസ്ബമ്പ് സീനുകളാണ്

Entertainment14 hours ago

വിക്രമിന് നായിക കങ്കണ

Entertainment14 hours ago

അഖിലലോക മിമിക്രിക്കാരെ സംഘടിക്കുവിൻ, സംഘടിച്ചു സംഘടിച്ച് ശക്തരാകുവിൻ

Entertainment15 hours ago

89 വരികളുള്ള ചലച്ചിത്രഗാനം കേട്ടിട്ടുണ്ടോ ? ഇത്രയും വരികൾ വെറും 3 മിനിറ്റ് 21 സെക്കന്റ് കൊണ്ടാണ് എസ്‌പിബി പാടിയത്

Entertainment1 month ago

പെണ്ണിന്റെ പൂർണനഗ്നശരീരം കാണുന്ന ശരാശരി മലയാളി ആദ്യമായിട്ടാവും കാമക്കണ്ണ് കൂടാതെ ഒരു സിനിമ പൂർത്തിയാക്കുന്നത്

Law2 weeks ago

നിഷാമിന്റെ തന്നെ വാക്കുകൾ കടമെടുത്തുകൊണ്ട് സുപ്രിം കോടതി പറഞ്ഞ വാക്കാണ് പ്രസക്തം, “പണമില്ലാത്തവൻ പുഴു അല്ല”

Entertainment1 month ago

‘വധുവിന്റെ നിതംബത്തിൽ കരതലം സ്പർശിച്ച വരൻ’, വീണ്ടുമൊരു വിവാഹ ഫോട്ടോഷൂട്ട് വിവാദമാകുകയാണ്

Entertainment1 week ago

യാതൊരു വിധ വീട്ടു വീഴ്ചകൾക്കും അവസരം നൽകാതെ തയാറാക്കിയ ഒരു ക്ലൈമാക്സ്‌

Entertainment1 month ago

ഹോളി വൂണ്ടിന് ശേഷം മറ്റൊരു ബോൾഡ് കഥാപാത്രവുമായി ജാനകി സുധീർ, വീഡിയോ

Entertainment1 week ago

താൻ വീണ്ടും മമ്മൂട്ടിയുമായി പിണക്കത്തിലാണെന്ന് സുരേഷ്‌ഗോപി

SEX4 weeks ago

പുരുഷന്‍ എത്ര തന്നെ ഉത്തേജിപ്പിച്ചാലും വികാരം കൊള്ളാനാവാത്ത സ്ത്രീയിലെ അവസ്ഥയാണ് ലൈംഗിക മരവിപ്പ്

Entertainment2 weeks ago

“സിജു ഇത്രയും ഹാർഡ് വർക്ക് ചെയ്യുന്ന ഒരാളാണെന്ന് സത്യായിട്ടും എനിക്കറിയില്ലായിരുന്നു”, സംവിധായകൻ ജൂഡ് ആന്‍റണി ജോസഫിന്റെ വാക്കുകൾ

Entertainment2 weeks ago

വീണ ഇനിയും ഭാസിയെ ഇന്റർവ്യൂ ചെയ്യും, ഭാസി തെറിക്ക് പകരം ചളി അടിക്കും, വീണ പൊട്ടിച്ചിരിക്കും, ആരാധകരെ ശാന്തരാകുവിൻ

Entertainment1 month ago

സംയുക്തയുടെ മേനിപ്രദർശനം കാണിക്കാൻ ഒരു സിനിമ അത്ര തന്നെ

SEX1 month ago

“ഓരോ ശുക്ലസ്ഖലനത്തോടൊപ്പവും രതിമൂർച്ഛ അനുഭവിക്കാൻ ഭാഗ്യം ചെയ്ത പുരുഷന്മാർ, പക്ഷെ സ്ത്രീകൾ”

Science2 months ago

31 രാജ്യങ്ങളിലെ 1000 ശാസ്ത്രജ്ഞര്‍ അവിടെ ഒത്തുകൂടിയത് എന്തിനായിരുന്നു

Entertainment2 days ago

മലയാളി താരം അനു ഇമ്മാനുവലിന്റെ ചുംബന രംഗം, ഉർവശിവോ രാക്ഷസിവോ ടീസർ വൈറലാകുന്നു

Entertainment2 days ago

വിൽ സ്മിത്ത് നായകനായ Antoine Fuqua സംവിധാനം ചെയ്ത Apple TV ഒറിജിനൽ ഫിലിം ‘ Emancipation ‘ ഒഫീഷ്യൽ ടീസർ

Entertainment3 days ago

ബേസിൽ ജോസഫ് നായകനാകുന്ന കോമഡി എന്റർടെയ്നർ ‘ജയ ജയ ജയ ജയ ഹേ’യുടെ ടീസർ

Featured3 days ago

ആനക്കാട്ടിൽ ഈപ്പച്ചനോട് കട്ടയ്ക്ക് നിൽക്കുന്ന പ്രകടനം, രണ്ടിലും ബിഷപ്പ് ഒരാൾ, റിസബാവയുടെ ആ മാസ്മരിക പ്രകടനം കാണണ്ടേ ?

Entertainment3 days ago

ഒരു പാവം പെൺകുട്ടിയെയും അവളെ പിന്തുടരുന്ന മറ്റു കാമ കണ്ണുകളെയും കുറിച്ചുള്ളത്

Entertainment4 days ago

നടി സിജി പ്രദീപിന്റെ ഗ്ലാമർ ഫോട്ടോ ഷൂട്ട് വീഡിയോ വൈറലാകുന്നു

Entertainment4 days ago

ഏവരും കാത്തിരുന്ന, പ്രഭാസ് നായകനാകുന്ന ബിഗ് ബഡ്ജറ്റ് ചിത്രം ‘ആദിപുരുഷി’ന്റെ ടീസർ പുറത്തുവിട്ടു

Entertainment5 days ago

മഞ്ജുവാര്യരുടെ ബിഗ് ബഡ്ജറ്റ് ചിത്രം ആയിഷയിലെ ‘കണ്ണില് കണ്ണില്’ എന്ന ഗാനം പുറത്തിറങ്ങി

Entertainment5 days ago

സൗബിൻ ഷാഹിർ, അർജുൻ അശോകൻ എന്നിവർ കേന്ദ്ര കഥാപാത്രമായി എത്തുന്ന രോമാഞ്ചം ട്രെയിലർ

Entertainment5 days ago

ആര്‍ട്ടിസ്റ്റ് – അവതാരക പ്രശ്‌നങ്ങള്‍ , അശ്വതിയുടെ പ്രതികരണ വീഡിയോ

Entertainment6 days ago

വിവാഹ ആവാഹനത്തിലെ “നീലാകാശം പോലെ” വീഡിയോ സോങ് പുറത്തിറങ്ങി

Entertainment6 days ago

ഓസ്കാർ, ഇന്ത്യയുടെ ഔദ്യോഗിക എൻട്രി ‘ചെല്ലോ ഷോ” ഒഫീഷ്യൽ ട്രെയിലർ

Advertisement
Translate »