ഫോർ ദി പീപ്പിൾ, മൂലധനശക്തികൾ നശിപ്പിച്ച മഹത്തായ ആശയം

65

 

‘4 𝙏𝙝𝙚 𝙋𝙚𝙤𝙥𝙡𝙚’ 𝙈𝙤𝙫𝙞𝙚 & 𝐓𝐡𝐞 𝐏𝐥𝐨𝐭 𝙒𝙖𝙨 𝘿𝙚𝙨𝙩𝙧𝙤𝙮𝙚𝙙

Yes ‘4 The People'(2004) എന്ന സിനിമയും ആ plot ഉം കൃത്യമായി ഇല്ലായ്മ ചെയ്യപ്പെട്ടത് തന്നെ ആണ്. ഈ post ഒരിക്കലും maoist model violance promote ചെയ്യാൻ അല്ല. & 4 the People പോലെ കയ്യ് വെട്ടാൻ ഇറങ്ങേണം എന്നും അല്ല, അത് തീർത്തും അപ്രായോഗികം തന്നെ ആണ്… മറിച്ചു Alternate Movies: Jayaraj4 the People appeal ചെയ്യുന്ന ഒരു സാമൂഹിക രാഷ്ട്ര പൊതു ബോധം… അതാണ് വേണ്ടത്. അത് ഒരു ജനതക്ക് മുഴുവൻ ഉണ്ട് എങ്കിൽ ആലോചിച്ചു നോക്കു ഒരു നാടിന്റെ പൊതുബോധം എത്ര progressive ആകും എന്ന്.
ദയവ് ചെയ്ത് post മുഴുവൻ ശ്രദ്ധിച്ചു വായിക്കു.
“Emotion ആണ് എന്റെ Politics “.
Director Jayaraj ന്റെ വാക്കുകൾ ആണ്.

Yes ഒരു cinema ആസ്വാദകനിൽ ചെലുത്തുന്ന emotion പുസ്തകങ്ങൾ നൽകുന്നതിലും എത്രയോ ഉപരി ആണ്. ഒരു film maker നു അയാളുടെ രാഷ്ട്രീയം cinema യിലൂടെ ഒരു emotion trigger ചെയ്ത് ഒരു treatment ആയി ജനതയിൽ എത്തിക്കാം.
ഇപ്പോൾ ഞാൻ പറയുന്ന കാര്യം correct ആയി ഉൾക്കൊള്ളാൻ കഴിയുന്നത് 90s ചേട്ടന്മാർക്ക് ആയിരിക്കും അതായത് ഈ സിനിമയുടെ release ഉം, social impact ഉം എന്തായിരുന്നു എന്ന് കൃത്യമായി ഓർക്കാൻ കഴിയുന്നവർക്ക്.നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ എന്തുകൊണ്ട് ആണ് 4 the People പോലെ യോ അല്ലെങ്കിൽ സമാനമായ ഒരു fire plot പിൽക്കാലത്തു cinema ആയി വരാത്തത് എന്ന്. എന്നാൽ അതിനുത്തരം… ആണ് ഈ post. കഴിയുന്നതും നിങ്ങളുടെ നിരീക്ഷണവും comment ൽ രേഖപ്പെടുത്തുക.

Rangam Siddham Songs - 4 The People - Bharath, Arjun, Padma Kumar, Naveen -  YouTube2004 ൽ ജയരാജ്‌ എന്ന മലയാള സംവിധായകൻ പുതുമുഖ യുവ നടന്മാരെ വച്ചു തിരക്കഥ എഴുതി ചിത്രീകരിച്ച cinema ആണ് ‘4 the People’. അത് ഒരു triology ആയിരുന്നു 2005 ൽ By the People, 2008 ൽ Of The People. മലയാള cinema യിൽ ഒരു trend setter തന്നെ ആയിരുന്നു Jayaraj. രാഷ്ട്രീയം സിനിമയിൽ വ്യക്തമായി പറഞ്ഞിരുന്ന film maker. പുതു മുഖങ്ങളെ പരീക്ഷിക്കാൻ കാണിച്ച ധൈര്യം 👌. അങ്ങനെ സ്ഥിര ആസ്വാദന ശൈലി വിട്ട കുറേ cinema അവതരിപ്പിച്ചു…..

4 the People എന്ന cinema യുവാക്കളിലും, സമൂഹത്തിലും , campus ലും അന്ന് ഉണ്ടാക്കിയ impact ചെറുതല്ല. നാല് സമർദ്ധർ ആയ engineering വിദ്യാർത്ഥികൾ സമൂഹത്തിലെ നീതി ഇല്ലായ്മയ്ക്ക് എതിരെ പോരാടുന്നു. നാല് യുവാക്കൾ കറുത്ത coat, helmet , boot cut pant , കാലൻ കുടയിൽ ഒളിപ്പിച്ച വാൾ, Yamaha Enticer bike🔥. ആ figure തന്നെ really ഒരു goosebumb ആണ്. അന്ന് ആ cinema നല്ല രീതിയിൽ കേറി അങ്ങ് യുവാക്കളെ സ്വാധീനിച്ചു…. കാരണം പണ്ടുള്ള സിനിമകൾ ശ്രദ്ധിച്ചാൽ അറിയാം രാഷ്ട്രീയവും സാമൂഹിക യാഥാർഥ്യവും ഒക്കെ ഒരുപാട് content ൽ ഉള്ളവ ആയിരുന്നു… ഇപ്പോഴത്തെത് new gen എന്ന label ൽ വന്ന് നിസാര വ്യക്തി പ്രശ്നങ്ങൾ പ്രേമേയം ആക്കുന്ന സിനിമകൾ 😌… . നല്ല സിനിമകളെ തിരസ്കരിക്കുന്നില്ല.

ഇങ്ങനെ ഉള്ള സിനിമകൾ പൊതു മണ്ഡലത്തിൽ നന്നായി പ്രസരിച്ചു നിന്നാൽ അത് ബാധിക്കുക ആ സമൂഹത്തിലെ political mafia യെയും അവരെ ഭരിക്കുന്ന മൂലധന ശക്തികളെയും ആണ്. കാരണം ഇപ്പോൾ ഉള്ള പൊതുബോധം നോക്ക് ആർക്കും ഒരു social commitment ഇല്ല. Visual media യിലെ virtual world ൽ ആണ് ആകെ പ്രേതിഷേധം

4 the People പോലെ ഇറങ്ങി കയ്യ് വെട്ടൽ അല്ല…. 4 the People appeal ചെയ്യുന്ന ഒരു പൊതുബോധം ഉണ്ട്. അതിലെ നാല് characters Aravind Sebastian, Eshwar Iyer, Shafeek, Vivek… ഈ നാലുപേർക്കുള്ള സാമൂഹിക ബോധം ഒരു ജനതയ്ക്ക് ഉണ്ടെകിൽ ഈ നാട് നന്നാകും.

ഇനി വിഷയം.
2005 ൽ വന്ന By The People movie കണ്ടവർക്ക് അറിയാം വളരെ illogical ഉം മോശം making quality യും ആയാണ് അത്…. 4 the People നെ പറയിക്കാൻ ആയി എടുത്ത പോലെ. അതിൽ 4 the People നു screen space കുറവാണു… ഉള്ളതിൽ തന്നെയും അവർക്ക് പഴയ figure കൊടുത്തിട്ടും ഇല്ല. 4 the People എന്ന movie യെയും അത് ചെലുത്തിയ ഇമോഷനെ നെയും തകർക്കാൻ മാത്രമല്ല അതിനെ വളരെ കൃത്യമായി ഒരു political margin ൽ കൊണ്ടുവരാനും ആണ് By the People (2005) ഉം, Of the People (2008) ഉം ഇറക്കിയത് . By the People ൽ ആണ് 4 the people എന്ന image നശിപ്പിക്കുന്നത്. പടം കണ്ടവർക്ക് അറിയാം Jayaraj നെ പോലെ ഒരു film maker ഒരിക്കലും അങ്ങനെ ഒരു movie എടുക്കില്ല. അവിടെയാണ് ആ image നശിപ്പിക്കാൻ ആ സംവിധായകനെ ഈ മൂലധന ശക്തികൾ force ചെയ്തിട്ടുണ്ടാകും. വളരെ ചെറിയ screen space ആണ് അതിൽ 4 the People നു കൊടുക്കുന്നത്. അവരുടെ figure നശിപ്പിക്കുക മാത്രമല്ല…. പ്രേക്ഷകരിൽ ഒരു negetive mark ഉം വരുത്തി.

2008 ൽ വന്ന Of the People ആണ് ഈ ചിത്രത്തിന്റെ പ്രമേയത്തെ ഏറ്റവും contradiction ആക്കി മാറ്റിയത്.
കാരണം crystal clear ആണ് …. 4 the People ൽ apolitical ആയിരുന്ന 3 charcters നെ screen space നൽകി last part ൽ അവതരിപ്പിക്കുമ്പോൾ അവർ Political ആണ്. രാഷ്ട്രീയം ഉണ്ടോ എന്ന് ചോദിക്ക്കുമ്പോൾ… “ഇല്ല… രാഷ്ട്രബോധം ഉണ്ട്” എന്ന് പറയുന്ന 4 the People, political mafia യുടെ victim ആയി മാറേണ്ട വന്ന നാല് യുവാക്കൾ. …. Of the People ലേക്ക് വന്നപ്പോഴേക്കും കൃത്യമായി ഒരു Political margin ൽ ആയി. അതിൽ അവരുടെ costume 👎👎👎👎. അവിടെ ആണ് അജണ്ട നടപ്പിലാക്കിയത്
അവരുടെ കറുത്ത coat & bike എന്ന figure പൂർണമായി നശിപ്പിച്ചു. യുവാക്കളെ വളരെ trigger ചെയ്യാൻ കെൽപ്പ് ഉള്ള ഒരു figure ആണ് അത്.. അതിനെ നശിപ്പിച്ചു.

  • അതിൽ ഉള്ള figure ‘ചെ guera’ യുടെ costume ആണ്.. Cap അതിലെ star★ sign ( post ✘ കാണിച്ചിരിക്കുന്ന ചിത്രം ). & അരവിന്ദ് വരുന്ന ഒരു bike ൽ Che Guera യുടെ Sticker ഉം ഉണ്ട്.കേരളത്തിൽ Communist party poster വത്കരണം നടത്തി അത്യാവശം നല്ല മണ്ടൻ യുവ അണികളെ ഉണ്ടാക്കിയിട്ടുണ്ട് . ആ ഒരു trend സമയം.ഞാൻ മുകളിൽ പറഞ്ഞതിന്റെ പൊരുൾ വ്യക്തമായി എന്ന് വിശ്വസിക്കുന്നു.ഒരു highly social infuence ഉണ്ടാക്കാവുന്ന plot നെ അത് പൊതുമണ്ഡലത്തിൽ പൊതു ബോധം ആയി വന്നാൽ class മുറി മുതൽ നിയമസഭ വരെ ആ പൗരന്റെ ശബ്ദം പൊങ്ങും .. അത് ഭയന്ന് ഇവിടുത്തെ രാഷ്ട്രീയ മൂലധന ശക്തികൾ ആണ് ഈ സിനിമയെ ഈ പരുവം ആക്കിയത്.

2010 ണ് ശേഷം ഇങ്ങോട്ട് വന്ന മലയാള cinema കൾ യുവാകളെ മോശമായി തന്നെ ആണ് inflence ചെയ്തത്… അവിടെയും വളരെ രൂക്ഷ രാഷ്ട്രീയം സംസാരിച്ചത് ‘Left right left'(2010) എന്ന cinema മാത്രം. Left Right Left cinema യെ യും 🚩 CPM party ഒരുപാട് വിലക്കിയിട്ടുണ്ട് theatre release ൽ ‘Social Fasicm’ ന്റെ പര്യായം ആണ് ഇത്.അങ്ങനെ ഒരു cinema ഇനീ എടുക്കാൻ ഇവിടെയുള്ള film makers ധൈര്യ പെടുമോ എന്ന് പോലും സംശയം ആണ്. കാരണം ‘TP 51’ (2015)എന്ന് പറയുന്ന T.P. ചന്ദ്രശേഖരൻ വധക്കേസ് പ്രമേയം ആക്കിയ cinema യുടെ Shooting മുടക്കൽ ശ്രമം മുതൽ, theatre release വരെ വിലക്കിയവർ ആണ് ഇവിടെയുള്ള 🚩 സർക്കാർ. പല cinema കളും ഇവരെ പ്രീണിപ്പിച്ചു തന്നെ ആണ്. KSU എന്ന വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ കഥ തിരുത്തി എഴുതി SFI യെ HERO വത്കരിച്ചു പടമിറക്കി…. ഫലമായി കുറെ വിഡ്ഢി അണികളെ സമ്പാദിക്കാൻ കഴിഞ്ഞു. CIA ALSO… അപ്പോൾ പറഞ്ഞു വന്നത് കഴിഞ്ഞ കാലങ്ങളിൽ വന്ന പടങ്ങൾ ഒന്നും പൊതു മണ്ഡലത്തിൽ ഉണ്ടാക്കിയ image ഒരിക്കലും ഒരു social commitment ഉള്ളവ അല്ല… അങ്ങനെ ഉള്ള പടങ്ങൾ ഉണ്ടാകുന്നും ഇല്ല… അവിടെ ആണ് ഈ മൂലധന ശക്തികളുടെ നിയന്ത്രണം

മേൽപ്പറഞ്ഞ മൂലധന ശക്തിക്ക്‌ ഇനി സത്യത്തിൽ ഈ cinema, വാർത്ത ചർച്ചക്കളുടെ content ഇതിനെ മാത്രം നിയന്ദ്രിച്ചാൽ മതി… Because ഇപ്പോൾ ഉരുതിരിഞ്ഞു വന്ന തലമുറ , ഇവിടെയുള്ള ഭൂരിപക്ഷം നല്ല ബുദ്ധിശൂന്യർ ആണെന്ന് അവർക്ക് ബോധ്യപ്പെട്ട് കഴിഞ്ഞു. നിലവിൽ ഉള്ള educated fools ന്റെ കാര്യമാണ് അതിലും ദയനീയം Honey ബീ movie ഒക്കെ മുതൽ ആണ് യുവ മലയാള ജനത ഈ imitation ആരംഭിച്ചു movie centric ആയി… യാതൊരു കാഴ്ചപ്പാടും ഇല്ലാതെ കഴച്ചക്കാരൻ ആയി മാത്രം ഒതുങ്ങി പോയത്.
സിനിമകൾക്ക് എങ്ങനെ വേണമെങ്കിലും ഈ ജനതയെ മാറ്റം…. അമ്മാതിരി visual mania യിൽ അകപ്പെട്ട ജനത.വേഷവിധാനത്തിൽ മാത്രം മലയാളി progressive.

സാമൂഹിക പക്വതയിലും തിരിച്ചറിവിലും, രാഷ്ട്ര രാഷ്ട്രീയ ബോധ്യത്തിലും വട്ട പൂജ്യം.ഒരു ജനതയുടെ പൊതു ബോധത്തെ ഇന്ന് ഏറ്റവും സ്വാധീനിക്കാൻ കഴിയുന്നത് cinema യ്ക്ക് ആണ്. But കഴിഞ്ഞ പതിറ്റാൻഡ് കൊണ്ട് ഇതേ cinema കാരണം ഒരു neo വാണം level ൽ ഈ ജനത ആകാനും കാരണം ആയിട്ടുണ്ട്.ഞാൻ മുകളിൽ പറഞ്ഞ മൂലധന ശക്തി.. അവർക്ക് cinema യിൽ മാത്രമല്ല .. Medias… The fucking Syndicate medias എന്ന് വിളിക്കപ്പെടുന്ന മലയാള മാധ്യമത്തിലും പിടിപാട് ഉണ്ട് . & they also paid for social media groups too.മലയാളി youtuber ആയ PCD (People Call Me Dude) പണ്ട് ഇത് സംസാരിച്ചിട്ടുണ്ട് but അദ്ദേഹത്തിന്റെ നിരീക്ഷണം ഇത് illuminati യുടെ കളി ആണ് എന്നാണ്👎👎. അങ്ങനെ ഒരു അഭിപ്രായം എനിക്ക് ഇല്ല. കാരണം illuminati എന്നത് തന്നെ ഇപ്പോൾ ഒരു ആധുനിക അന്ധവിശ്വാസം ആണ്… അങ്ങനെ ഒരു society exist ചെയ്തിരുന്നു.. But നിലവിൽ അത് സാത്താനിസം ആയി relate ആക്കി പടച്ചു വിടുന്ന youtube hoax content കണ്ട് കൊച്ചു പിള്ളേർ മുതൽ educated ആൾക്കാർ (educated fools) വരെ വിശ്വസിക്കുന്നു.
Of the People ലൂടെ നടത്തിയ ഈ രാഷ്ട്രീയ വത്കരണം youtuber ചൂണ്ടിക്കാട്ടിയില്ല.

എന്റെ നിരീക്ഷണത്തിൽ തെറ്റ് ഉണ്ടെങ്കിൽ.
* എന്തിനാണ് Jayaraj എന്ന സംവിധായകൻ ഈ Characters നെയും plot നെയും രാഷ്ട്രീയ വത്കരിച്ചത് എന്നുള്ള ചോദ്യം അവശേഷിക്കുന്നു. & Jayaraj ന്റെ മിക്ക interview യിലും 4 the People നെ കുറിച്ച് ഒറ്റ വാക്കിൽ മാത്രമേ സംസാരിച്ചിട്ടുള്ളു അത് cinema യുടെ box office collection ന്റെയും വിജയത്തിന്റെയും കാര്യം മാത്രമാണ്. Emotion ആണ് Politics എന്ന് പറയുന്ന സംവിധായകൻ എന്ത് കൊണ്ട് ഇത്ര വലിയ emotion ഉണ്ടാക്കിയ ഒരു ചിത്രത്തെ സംസാരത്തിൽ നിന്ന് avoid ചെയ്യുന്നു??
ഞാൻ സംസാരിച്ചത് മുഴുവൻ Politics നെ പറ്റി ആണ്. Illuminati എന്ന ഗൂഢാലോചന സിന്ധാന്ധം ആയി ബന്ധം ഇല്ല.
‘4 the People’ ന്റെ ഒരു Reboot ഇറങ്ങട്ടെ എന്ന് ആഗ്രഹിക്കുന്നു 😌