Connect with us

Auto

5 മണിക്കൂര്‍ വെയിലത്ത് വെച്ചാല്‍ 100 കിമി ഓടുന്ന കാറും !

നമ്മുടെ നാട്ടിലെ കാര്യമല്ല, മറിച്ച് അങ്ങ് അമേരിക്കയിലെ കാര്യമായിരിക്കും എന്ന് പറഞ്ഞു തള്ളാന്‍ വരട്ടെ, നമ്മുടെ സ്വന്തം വൈദ്യുത ബോര്‍ഡും അനര്‍ട്ടും സംയുക്തമായാണ് ഇത്തരമൊരു കാറിന്റെ മാതൃക പുറത്തിറക്കിയിരിക്കുന്നത്. 5 മണിക്കൂര്‍ വെയിലത്ത് ചാര്‍ജ് ചെയ്യാന്‍ വെച്ചാല്‍ 100 കിമി ഓടുന്ന കാര്‍ ആയിരിക്കുമിതെന്നാണ് അനെര്‍ട്ട് വാഗ്ദാനം ചെയ്യുന്നത്.

 45 total views

Published

on

01

നമ്മുടെ നാട്ടിലെ കാര്യമല്ല, മറിച്ച് അങ്ങ് അമേരിക്കയിലെ കാര്യമായിരിക്കും എന്ന് പറഞ്ഞു തള്ളാന്‍ വരട്ടെ, നമ്മുടെ സ്വന്തം വൈദ്യുത ബോര്‍ഡും അനര്‍ട്ടും സംയുക്തമായാണ് ഇത്തരമൊരു കാറിന്റെ മാതൃക പുറത്തിറക്കിയിരിക്കുന്നത്. 5 മണിക്കൂര്‍ വെയിലത്ത് ചാര്‍ജ് ചെയ്യാന്‍ വെച്ചാല്‍ 100 കിമി ഓടുന്ന കാര്‍ ആയിരിക്കുമിതെന്നാണ് അനെര്‍ട്ട് വാഗ്ദാനം ചെയ്യുന്നത്. അങ്ങിനെ ഒരു കാര്‍ ഇറങ്ങിയാല്‍ പിന്നെ പെട്രോള്‍ കമ്പനികളുടെ അടപ്പ് പൂട്ടുമെന്ന കാര്യത്തില്‍ സംശയം വേണ്ട.

വെറുമൊരു സോളാര്‍ കാര്‍ മാത്രമല്ലിത്. വൈദ്യുതിയിലോ സൂര്യപ്രകാശത്തിലോ ബാറ്ററി ചാര്‍ജ് ചെയ്ത് ഓടിക്കാവുന്ന സോളാര്‍ കാറെന്നാണ് അനെര്‍ട്ട് പറയുന്നത്. കേന്ദ്ര നഗരവികസന മന്ത്രാലയത്തിന്റെ നാഷണല്‍ അര്‍ബന്‍ ഡെവലപ്‌മെന്റ് പദ്ധതിയുടെ ഭാഗമായി വൈദ്യുതി ബോര്‍ഡും അനര്‍ട്ടും സംയുക്തമായാണ് ഈ സംഗതിക്ക് പിറകില്‍ പ്രവര്‍ത്തിച്ചത്. 4 പേര്‍ക്കാകും കാറില്‍ യാത്ര ചെയ്യുവാന്‍ സാധിക്കുക. ഇതിന്റെ ഭാഗമായുള്ള ഡെമോ കാര്‍ അടുത്ത് തന്നെ നിറത്തില്‍ ഇറക്കുമെന്നാണ് അനെര്‍ട്ട് പറയുന്നത്.

ആ നല്ല നാളെക്കായി നമുക്ക് കാത്തിരിക്കാം !

 46 total views,  1 views today

Advertisement
Entertainment3 hours ago

നിങ്ങൾ ഏതെങ്കിലും നിയമലംഘനം നടത്തിയിട്ടുണ്ടെങ്കിൽ ഈ ഷോർട്ട് മൂവി കാണണം

Entertainment8 hours ago

അടിച്ചുപൊളി ഞായർ ദീപുവിന് തല്ലിപ്പൊളി ഞായർ ആയതെങ്ങനെയാണ് ?

Entertainment1 day ago

ജീവിതം അവസാനിക്കുമ്പോഴല്ല, ജീവിക്കുമ്പോഴാണ് ചിന്തിക്കേണ്ടതെന്നു ‘പൂജ്യം’ പറയുന്നു

Entertainment1 day ago

ഭീകരമായൊരു കാലത്തിന്റെ ആവിഷ്കാരം ആണ് ‘ഹം ഏക് ഹേ’ !

Entertainment1 day ago

‘അന്നുപെയ്ത മഴയിൽ’ അപവാദക്കുരുക്കുകളിൽ ജീവിതം നഷ്ടപ്പെടുത്തിയവർക്കു വേണ്ടി

Entertainment2 days ago

ക്രൂശിക്കപ്പെട്ട നിരപരാധിയുടെ കഥപറയുന്ന ‘ഇങ്ങനെയും ചിലർ’

Entertainment2 days ago

എന്നോ കാണാൻ മറന്നു പോയ ഒരു സ്വപ്നത്തിലേക്കുള്ള യാത്ര

Entertainment3 days ago

അധ്യാപകരിൽ ആരെയെങ്കിലും നിങ്ങൾ നന്ദിയോടെ സ്മരിക്കുന്നുവെങ്കിൽ ഈ മൂവി കാണണം

Entertainment3 days ago

ഐക്യബോധത്തിന്റെ ആവശ്യകതയും മനുഷ്യന്റെ കുടിലതകളും

Entertainment3 days ago

നിർത്താതെ പെയ്യുന്ന പ്രണയത്തിന്റെ ‘ഇടവപ്പാതി’

Entertainment6 days ago

ആത്മഹത്യ ചെയ്ത പാറുവിന്റെ ഫോണിൽ ആക്സിഡന്റിൽ മരിച്ച അലക്സിന്റെ കാൾ വന്നതെങ്ങനെ ?

Entertainment1 week ago

സത്യത്തിനെന്നും ശരശയ്യ മാത്രമെന്ന് ‘ദൈവമേ തേങ്ങ’ പറയുന്നു

Entertainment4 weeks ago

സാമൂഹ്യ പ്രതിബദ്ധതയുള്ള ‘ആഗ്നേയ’ ശരങ്ങളുമായി പ്രിയ ഷൈൻ

Entertainment2 months ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment2 months ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment2 months ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment1 month ago

ഈ ഷോർട്ട് ഫിലിം നടന്ന കഥയാണ്, മറ്റാരുടേയുമല്ല ഇതിന്റെ പ്രൊഡ്യൂസറിന്റെ ജീവിതത്തിൽ

Entertainment3 weeks ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment4 weeks ago

‘മീനിന് സുഗന്ധം തന്നെയാണ് ‘, മരയ്ക്കാൻ ഷോർട്ട് മൂവിയുടെ വിശേഷങ്ങൾ

Entertainment3 weeks ago

അബ്യുസ് പെൺകുട്ടികൾക്കു മാത്രമല്ലെന്ന് ഒഴിവുദിവസത്തെ സംസാരം, അതാണ് രാസലീല ( A )

Entertainment4 weeks ago

‘കിസ്മത്ത് ഓഫ് സേതു’, സേതു കൃത്യം പത്തുമണിക്ക് തന്നെ മരിക്കുമോ ?

Entertainment2 months ago

ഓൺലൈൻ സംവിധാനത്തിന്റെ സാധ്യതകൾ തുറന്നിട്ട ഡേർട്ട് ഡെവിളും സംവിധായകൻ സോമൻ കള്ളിക്കാട്ടും

Boolokam1 month ago

സ്വന്തം പേരായ ‘ഭൂമി’യുടെ അർത്ഥം തേടുന്ന പെൺകുട്ടിയുടെ കഥ !

Entertainment1 month ago

നിങ്ങളിലെ വിള്ളലുകളുടെ സത്യം നിങ്ങൾ കരുതുന്നതാകില്ല

Advertisement