ചില കൊക്കോ കോള രഹസ്യങ്ങള്‍ !

0
437

ലോകപാനീയമായി ആഗോളവിപണിയില്‍ ഇന്നും വ്യകതമായ മുന്‍‌തൂക്കം തുടരുന്ന ശീതള പാനീയമാണ് കൊക്കോ കോള. മത്സരിക്കാന്‍ പലരും വന്നെങ്കിലും ഇന്നും ആദ്യ സ്ഥാനത്ത് തുടരുന്നത് ചുവപ്പന്‍ നിറമുള്ള കൊക്കോ കോള തന്നെയാണ്.

ഫ്രഞ്ച് വൈനായ കൊക്കോയില്‍ നിന്നാണ് ശീതള പാനീയമായ കൊക്കോ കൊല രൂപം കൊണ്ടത്. വളര്‍ച്ചയുടെ പല ഘട്ടങ്ങളിലും പലതരത്തിലുള്ള വിവാദങ്ങളില്‍ ചെന്നുപെട്ടെങ്കിലും പണത്തിന്‍റെയും അധികാരത്തിന്‍റെയും സ്വാധീന വലയം ഉപയോഗിച്ച് അവയില്‍ നിന്നുമൊക്കെ രക്ഷപെട്ടുവരികയായിരുന്നു. കൊക്കോ കോള ചെന്നു പെട്ട ആ വിവാദങ്ങളും പിന്നെ നിങ്ങള്‍ക്ക് അറിയാന്‍ സാധ്യതയില്ലാത്ത ചില രഹസ്യങ്ങളും ഈ വീഡിയോ പറയുന്നു.