Untitled-2-copy

പലപ്പോഴും ജീവിത സത്യങ്ങള്‍ നമുക്ക് മനസിലാക്കി തരുന്നത് തല നരച്ച അപ്പൂപ്പന്മാരോ അമ്മൂമ്മമാരോ ആയിരിക്കില്ല മറിച്ചു പല്ല് മുളയ്ക്കാത്ത നിഷ്കളങ്കരായ കുട്ടികള്‍ ആയിരിക്കും. അങ്ങനെ ഒരു 6 വയസ്സുകാരി നമുക്ക് ജീവിതത്തിലെ ഒരു പ്രധാനപെട്ട ഉപദേശം നല്‍ക്കുന്ന വീഡിയോ ആണ് താഴെ കൊടുത്തിരിക്കുന്നത്.

നിഷ്കളങ്കമായ പല ചോദ്യങ്ങളിലൂടെയും ജീവിതത്തിന്‍റെ അര്‍ഥം ചോദിക്കുന്ന പെണ്‍കുട്ടി അതിനുള്ള ഉത്തരവും വീഡിയോയുടെ അവസാനം നമുക്ക് തരുന്നു. സുന്ദരവും മധുരവുമേറിയ ജീവിതത്തില്‍ നാം പാലിക്കേണ്ട ഒന്നുരണ്ടു കാര്യങ്ങളും പെണ്‍കുട്ടി നമുക്ക് പറഞ്ഞു തരുന്നു. ജീവിതം ആസ്വദിക്കണം അതും മറ്റുളവര്‍ക്ക് വേണ്ടി ജീവിച്ച് എന്ന ഉപദേശത്തോടെ വീഡിയോ അവസാനിക്കുന്നു.

ഒന്ന് കണ്ടുനോക്കൂ..

You May Also Like

നിങ്ങളുടെ കുട്ടി ഒരു ‘ജീനിയസ്’ ആണെന്നതിൻ്റെ സൂചനകൾ ഇവയാണ്…

നിങ്ങളുടെ കുട്ടി ഒരു ‘ജീനിയസ്’ ആണെന്നതിൻ്റെ സൂചനകൾ ഇവയാണ്..  ഓരോ കുട്ടിക്കും അതുല്യമായ ഗുണങ്ങളും വളർച്ചയ്ക്കുള്ള…

ഇനി വീടും ആമസോണിൽ നിന്നും വാങ്ങാൻ സാധിക്കും, വിലയെത്രയെന്നു അറിയണ്ടേ ?

മടക്കാവുന്ന വീട്: ഈ വീട് മടക്കി വയ്ക്കാം.. ആമസോണിൽ വിൽപ്പനയ്ക്ക്, വിലയെത്ര..? അമേരിക്കയിൽ നിന്നുള്ള 23…

നിങ്ങളുടെ ചർമ്മം തിളങ്ങാൻ ആഗ്രഹിക്കുന്നുണ്ടോ? ഈ നുറുങ്ങുകൾ പിന്തുടരുക..!

നിങ്ങളുടെ ചർമ്മം എപ്പോഴും തിളങ്ങാൻ ആഗ്രഹിക്കുന്നുവെങ്കിൽ, നിങ്ങളുടെ ദൈനംദിന ജീവിതത്തിൽ ഇത്തരം ചില ശീലങ്ങൾ പിന്തുടരുന്നതാണ്…

ഷോപ്പിംഗും ഇനി സ്റ്റൈലിൽ !

ഓണം വരും വിഷു വരും ദീപാവലി വരും ……..ആഘോഷങ്ങൾ വന്നു കൊണ്ടേയിരിക്കും അപ്പോഴെല്ലാം ഡിസ്‌കൗണ്ട് യും…