60 മിനിറ്റ് കൊണ്ട് ഗാസ നാമാവശേഷമായി – വീഡിയോ

191

628x4711

ഒരു മണിക്കൂര്‍ കൊണ്ട് ഒരു വലിയ നഗരം തകര്‍ക്കുന്ന വീഡിയോ യുട്യുബില്‍ വൈറലാകുന്നു…ഗാസയിലെ ആക്രമണങ്ങളെ കുറിച്ച് ലോകം മുഴുവന്‍ അപലപിക്കുമ്പോഴും ചര്‍ച്ച ചെയ്യുമ്പോഴും അവിടെ എന്താണ് സംഭവിക്കുന്നത് എന്ന് വ്യക്തമായ ദൃശ്യംനമ്മളില്‍ പലര്‍ക്കും ഇല്ലായിരുന്നു. പക്ഷെ ഇപ്പോള്‍ പുറത്തു വന്നിരിക്കുന്ന ഈ 1 മിനിറ്റ് വീഡിയോ, ഒരു മണിക്കൂര്‍ കൊണ്ട് ഗാസ നഗരം എങ്ങനെ തകര്‍ന്നു എന്ന് കാണിച്ചു തരുന്നു…

ഗാസയിലെ ബെയ്ത് ഹാനൂനില്‍ ഇസ്രയേല്‍ നടത്തുന്ന ബോംബാക്രമണത്തിന്റെ ടൈംലാപ്‌സ് വീഡിയോയാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്