Connect with us

Featured

64ന്റെ നിറവില്‍ അമ്പിളിചേട്ടന്‍ – ഇന്ന് ജഗതി ശ്രീകുമാറിന്റെ ജന്മദിനം..

64ന്റെ നിറവില്‍ നില്‍ക്കുന്ന മലയാളത്തിന്റെ ഹാസ്സാമ്രാട്ടിന് ഒരായിരം ജന്മദിനാശംസകള്‍ നേരുന്നു. ഒപ്പം ആരോഗ്യം വീണ്ടെടുത്ത് ഉടനെതന്നെ അദ്ദേഹം സിനിമയില്‍ സജീവമാകട്ടെ എന്ന് വായനക്കാര്‍ക്കൊപ്പം ബൂലോകവും പ്രാര്‍ഥിക്കുന്നു..

 6 total views,  1 views today

Published

on

മലയാളസിനിമാ മേഖലയില്‍ പകരം വെക്കാന്‍ ഇല്ലാത്ത ഒരു അഭിനയ പ്രതിഭയാണ് ജഗതി ശ്രീകുമാര്‍. സ്വതസിദ്ധമായ ശൈലിയിലൂടെ നമ്മളെയെല്ലാം ചിരിപ്പിച്ച അമ്പിളിചേട്ടന്‍ 2012 ഉണ്ടായ കാര്‍ അപകടത്തില്‍ ഗുരുതരമായി പരിക്കേല്‍ക്കുകയും, പരിക്കില്‍ നിന്നും പൂര്‍ണ്ണമായി ഇതുവരെ മോചിതനാവാന്‍ കഴിയുകയും ചെയ്തിട്ടില്ല.

ഇന്ന് ജഗതി ശ്രീകുമാറിന്റെ ജന്മദിനം. 1951ഇല്‍ പ്രമുഖ നാടകാചാര്യനായ ജഗതി എന്‍കെ ആചാരിയുടെയും പൊന്നമ്മാളിന്റെയും മകനായി ജനനം. കുട്ടിക്കാലത്ത് അച്ഛന്റെ നാടകങ്ങളിലെ ചെറിയ വേഷങ്ങളിലൂടെ കലാരംഗത്തേക്ക് കടന്നുവന്ന ജഗതി പിന്നീട് വിദ്യാഭ്യാസത്തിന് ശേഷം 1973 മുതല്‍ സജീവമായി മലയാള ചലച്ചിത്ര രംഗത്ത് പ്രവര്‍ത്തിക്കുകയായിരുന്നു.

2012ഇല്‍ കോഴിക്കോട് തെഞ്ഞിപ്പാലത്ത് വച്ചുണ്ടായ വാഹനാപകടത്തില്‍ സാരമായി പരിക്ക് പറ്റിയ ജഗതി വിവിധ ആശുപത്രികളില്‍ വിദഗ്ദചികിത്സകളില്‍ ആയിരുന്നു. എന്നാല്‍ ഇപ്പോഴും ആ പരിക്കുകളില്‍ നിന്നും പൂര്‍ണ്ണമായി മോചിതനാകാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ല. മലയാള സിനിമയില്‍ നികത്താനാകാത്ത ഒരു ശൂന്യതയാണ് അദ്ദേഹത്തിന്റെ അഭാവം സൃഷ്ട്ടിച്ചിരിക്കുന്നത്.

64ന്റെ നിറവില്‍ നില്‍ക്കുന്ന മലയാളത്തിന്റെ ഹാസ്സാമ്രാട്ടിന് ഒരായിരം ജന്മദിനാശംസകള്‍ നേരുന്നു. ഒപ്പം ആരോഗ്യം വീണ്ടെടുത്ത് ഉടനെതന്നെ അദ്ദേഹം സിനിമയില്‍ സജീവമാകട്ടെ എന്ന് വായനക്കാര്‍ക്കൊപ്പം ബൂലോകവും പ്രാര്‍ഥിക്കുന്നു..

 7 total views,  2 views today

Advertisement
Entertainment8 hours ago

നിങ്ങളിൽ സംശയരോഗികൾ ഉണ്ടെങ്കിൽ നിശ്ചയമായും ഈ ‘രഥ’ത്തിൽ ഒന്ന് കയറണം

Entertainment13 hours ago

ഒരു കപ്യാരിൽ നിന്നും ‘അവറാൻ’ പ്രതികാരദാഹി ആയതെങ്ങനെ ?

Entertainment17 hours ago

ജിതേഷ് കക്കിടിപ്പുറത്തിന്റെ ‘പാലോം പാലോം നല്ല നടപ്പാലം’, വിനോദ് കോവൂരിന്റെ മനോഹരമായ ദൃശ്യാവിഷ്‌കാരം

Entertainment1 day ago

ഫയൽ ജീവിതം, കേരളത്തിലെ ഉദ്യോഗാർത്ഥികളുടെ ദുരിതപർവ്വം

Entertainment1 day ago

‘ദി വീൽ ‘ ശക്തവും വ്യക്തവുമായ അവബോധം

Entertainment2 days ago

കഥയിലെ നായകന് സമയച്ചുറ്റിൽ നിന്നും രക്ഷപ്പെടാന്‍ സാധിക്കുമോ ?

Entertainment2 days ago

ആസ്വാദകരെ പിടിച്ചിരുത്തുന്ന കുരുതിമലയും മഞ്ഞുതുള്ളികളുടെ മരണവും

Entertainment3 days ago

റോളിംഗ് ലൈഫ് , അഹങ്കാരത്തിൽ നിന്നും വിധേയത്വത്തിലേക്കും…തിരിച്ചും

Entertainment3 days ago

കുരുതി മനസിനെ അസ്വസ്ഥമാക്കുന്നു, അവിടെ സിനിമ വിജയിക്കുന്നു

Entertainment4 days ago

ചുറ്റിക കൊണ്ട് ചിലരുടെ മണ്ടയ്ക്ക് പ്രഹരിക്കുന്ന സിനിമ

Entertainment4 days ago

മൈതാനം, മൈതാനങ്ങളുടെ തന്നെ കഥയാണ്

Entertainment4 days ago

നാടിന്റെ റേപ്പ് കൾച്ചറും ലോകത്തിന്റെ വംശീയതയും അഥവാ, ‘കല്പന’യും ‘ബ്ളാക്ക് മാർക്കും’

Humour1 month ago

നെ­ടുമ്പാശ്ശേരിയിൽ വന്നിറങ്ങിയ രോഗിയെ കണ്ടു സിമ്പതി, കാര്യമറിഞ്ഞപ്പോൾ എയർപോർട്ട് മുഴുവൻ പൊട്ടിച്ചിരി

1 month ago

സ്വന്തം മുടി പോലും മര്യാദക്ക് സ്റ്റൈൽ ചെയ്യാൻ പഠിക്കാത്ത ഒരാളോട് അഭിനയം നന്നാക്കാൻ പറയേണ്ട ആവശ്യം ഇല്ലല്ലോ

2 months ago

സ്പാനിഷ് മസാല സിനിമ കാരണമാണ് നൗഷാദ് എന്ന വലിയ മനുഷ്യന്റെ താളം തെറ്റിയത്

1 month ago

അധ്യാപകനായിരുന്നപ്പോൾ നാട്ടിലൂടെ നടക്കുമ്പോൾ ആളുകൾ എണീറ്റുനിൽക്കുമായിരുന്നു, നടനായതോടെ അത് നിന്നു

INFORMATION4 weeks ago

അറിഞ്ഞില്ലേ… ശ്രീലങ്ക മുടിഞ്ഞു കുത്തുപാള എടുത്തു, ഓർഗാനിക് കൃഷി വാദികൾ ഇവിടെ എവിടെയെങ്കിലും ഉണ്ടോ ?

1 month ago

ദുബായ് പോലീസിനെ കൊണ്ട് റോഡുകൾ അടപ്പിച്ചു റോഡ് ഷോ നടത്താൻ സ്റ്റാർഡം ഉള്ള ഒരു മനുഷ്യനെ കേരളത്തിലുണ്ടായിട്ടുള്ളൂ

1 month ago

ഇങ്ങനെയുള്ള മക്കൾ ഉള്ളപ്പോൾ എഴുപതാം വയസ്സിലും ആ അച്ഛൻ അദ്ധ്വാനിക്കാതെ എന്ത് ചെയ്യും ?

Movie Reviews3 weeks ago

‘ഒരു ജാതി പ്രണയം’ നമ്മുടെ സാമൂഹിക അധഃപതനത്തിന്റെ നേർക്കാഴ്ച

3 weeks ago

വിവാഹേതരബന്ധം എന്നത് തെറ്റല്ലല്ലോ പ്രണയം മനുഷ്യന് എപ്പോൾ വേണമെങ്കിലും….

1 month ago

റിമ കല്ലിങ്കലിന്റെ ഹോട്ട് ഡാൻസ്

Interviews3 weeks ago

ചിരി മറന്ന കാലത്ത് ചിരിയുടെ കമ്പക്കെട്ടുമായി ഒരു കൂട്ടായ്മ

Featured3 weeks ago

“പാട്രിയാർക്കി എന്നത് ഒരു വാക്കല്ല, അതൊരു ഹാബിറ്റ് ആണ്” , ആർ ജെ ഷാൻ ബൂലോകം ടീവിയോട് സംസാരിക്കുന്നു

Advertisement