fbpx
Connect with us

knowledge

66 മില്യൺ വര്ഷങ്ങള്ക്കു മുൻപ് അന്ന് എന്താണ് സംഭവിച്ചത് ?

Published

on

Suresh Nellanickal

66 മില്യൺ വര്ഷങ്ങള്ക്കു മുൻപ് അന്ന് എന്താണ് സംഭവിച്ചത് ??

അന്ന് എന്ത് സംഭവിച്ചു എന്ന്‌ നേരിട്ടറിയാൻ ടൈം ട്രാവൽ ചെയ്ത് അന്നത്തെ നമ്മുടെ ഭൂമിയിൽ എത്തി എന്ന് ചുമ്മാ കരുതുക. നമ്മൾ, എല്ലാവിധ സുരക്ഷയും ശക്തിയേറിയ ക്യാമറയും മറ്റ് സങ്കീർണ്ണമായ അനവധി ഉപകരണങ്ങളുള്ള ഒരു ഷിപ്പിൽ ഇപ്പോൾ ഭൂമിയെ ചുറ്റുകയാണ് എന്നും കരുതുക .നമുക്ക് ഭൂമിയെ ഒന്ന് നിരീക്ഷിച്ചു നോക്കാം. ദിനോസറുകളുടെ ലോകം ആണ് മെയിൻ.

𝑷𝒕𝒆𝒓𝒐𝒔𝒂𝒖𝒓𝒔 അവരുടെ 11 മീറ്ററിലേറെ വിസ്താരമുള്ള ചിറകുകൾ വീശി പറന്ന്‌ കൊണ്ട് ആകാശത്തെ ഇളക്കി മറിക്കുന്നു . 17 മീറ്ററിലേറെ നീളമുള്ള 𝑴𝒐𝒔𝒂𝒔𝒂𝒖𝒓𝒔 കടലിലിനെ ഇളക്കി മറിച്ച് നീന്തിതുടിക്കുന്നു .പൊക്കം കൂടിയ 𝑺𝒂𝒖𝒓𝒐𝒑𝒐𝒅𝒔 ദിനോസർ ഭീമന്റെ നീളൻ കഴുത്തുകൾ വനത്തിന് മുകളിൽ ഇടയ്ക്കിടയ്ക്ക് പൊങ്ങി വരുന്നത് കാണാം. അതാ അവിടെ ഒരിടത്ത് വനം മുഴുവൻ ഇളകി മറിയുന്നു. ദിനോസറുകളിലെ രാജാവായ 𝑻 𝒓𝒆𝒙 ആണോ അത്‌. ജുറാസിക് പാർക്കിലെ അവന്റെ അലർച്ച പെട്ടെന്ന് ചെവിയിൽ മുഴങ്ങുന്ന പോലെ ഒരു തോന്നൽ .ഭൂമിയിലെ ആവാസ വ്യവസ്ഥ എത്ര സജീവം ആണ് എന്ന് നോക്കൂ. എങ്ങും പച്ചപ്പും ജീവജാലങ്ങളും നൽകുന്ന കുളിർമ ഒരു വശത്തും, എന്നാൽ വന്യമായ ഒരു ഏകാന്ത നൽകുന്ന ഭീതി മറുവശത്തും മനസ്സിൽ നിറഞ്ഞ് നില്ക്കുന്നു.

𝑷𝒓𝒐𝒙𝒊𝒎𝒊𝒕𝒚 𝑾𝒂𝒓𝒏𝒊𝒏𝒈

ഷിപ്പിലെ ഉപകരണങ്ങൾ എന്തോ മുന്നറിയിപ്പ് നൽകിതുടങ്ങി. അതാ സ്‌ക്രീനിൽ ഏതോ ഗോളാന്തര വസ്തു അടുത്ത് വരുന്നത് കാണിക്കുന്നു. അതെ അതൊരു ഉൽക്കയാണ്.𝟏𝟐 𝐤𝐦 വിസ്താരമുള്ള ആ ഉൽക്ക ഭൂമിയെ നോക്കി പായുകയാണ്. ഇന്നത്തെ ഗൾഫ് ഓഫ് മെക്സിയ്ക്കോക്കടുത്ത് മണിക്കൂറിൽ 𝟒𝟑𝟎𝟎𝟎 𝐤𝐦 വേഗതയിൽ എവറസ്റ്റിനേക്കാൾ വലിപ്പമുള്ള ആ മല ചരിഞ്ഞ ദിശയിൽ ഇടിച്ചിറങ്ങി. അങ്ങനെ പറയാൻ കാരണം ആ ചരിവ് ഉണ്ടാക്കിയ ആഘാതം അതിഭീകരമായിരുന്നത്കൊണ്ടാണ് .ഗ്രഹങ്ങളുടെ തലത്തിൽ പറഞ്ഞാൽ, ഈ കോസ്മിക് ബുള്ളറ്റ് സൃഷ്ട്ടിച്ച 𝟐𝟎𝟎 𝐤𝐦 വിസ്താരത്തിലും 𝟐𝟎 𝐤𝐦 താഴ്ചയിലും ഭൂമിക്ക് നൽകിയ മുറിവ് (𝑪𝒉𝒊𝒄𝒙𝒖𝒍𝒖𝒃𝒖 𝒄𝒓𝒂𝒕𝒆𝒓) ഭൂമിയെ മൊത്തത്തിൽ ബാധിച്ചു. ജപ്പാനിൽ വീണ ആറ്റം ബോംബിനേക്കാൾ ബില്യൺ മടങ്ങ് ശക്തിയുണ്ടായിരുന്ന ഈ ബോംബ് ഉണ്ടാക്കിയ ഷോക്ക് വേവ്, ഒരു ഹീറ്റ് പൾസിനെയും വലിയ സുനാമി തരംഗങ്ങളെയും ഉണ്ടാക്കി കരയെയും കടലിനെയും ഇളക്കി മറിച്ചു നല്ലൊരു ഭാഗം ജീവജാലങ്ങളെ കൊന്നൊടുക്കി.എന്നാൽ വീഴ്ചയിലെ 60 ഡിഗ്രി ചരിവ് വലിയൊരു അളവ് മണ്ണിനേയും, 𝒂𝒆𝒓𝒐𝒔𝒐𝒍𝒔 -നേയും അന്തരീക്ഷത്തിലേക്ക് കൊണ്ട് പോയി. കൂടാതെ സൽഫർ നിറഞ്ഞ പാറകൾ ഉരുകുകയും സൾഫൂരിക്ക്‌ ആസിഡ് 𝒂𝒆𝒓𝒐𝒔𝒐𝒍𝒔 നല്ല അളവിൽ മുകളിൽ എത്തുകയും ചെയ്തു.

Advertisement

ഇതെല്ലാം ചേർന്ന പുകയും പൊടിയും നിറഞ്ഞ അന്തരീക്ഷം സൂര്യപ്രകാശത്തെ തടയുകയും എങ്ങും ഇരുൾ നിറഞ്ഞ സന്ധ്യ പരക്കുകയും അത് മാസങ്ങളോളം നിലനിൽക്കുകയും ചെയ്തു.അങ്ങനെ കരയിലെയും കടലിലെയും 𝑷𝒉𝒐𝒕𝒐𝒔𝒚𝒏𝒕𝒉𝒆𝒔𝒊𝒔 അവതാളത്തിൽ ആകുകയും കുറെ ജീവജാലങ്ങൾക്ക് കൂടി അന്ത്യം സംഭവിക്കുകയും ചെയ്തു.അപ്പോൾ ഉൽക്കാ വീഴ്ച ഒറ്റയടിക്ക് 𝟕𝟓% ജീവജാലങ്ങളും നശിപ്പിച്ചതല്ല. ആദ്യത്തെ ഷോക്ക് വേവ്, തുടർന്നുള്ള ഹീറ്റ് പൾസ്, കുറച്ച് ദിവസം കഴിഞ്ഞുള്ള സൾഫൂറിക് ആസിഡ് മഴ, പിന്നെയുള്ള ഭൂമിയെ പൊതിഞ്ഞ് നീണ്ട് നിന്ന ഇരുട്ട് ഇവയാണ് ഘട്ടം ഘട്ടം ആയി ഭൂമിയിലെ അഞ്ചാമത് 𝑴𝒂𝒔𝒔 𝒆𝒙𝒕𝒊𝒏𝒄𝒕𝒊𝒐𝒏 നടത്തിയത്.അങ്ങനെ ദിനോസറുകൾ ഭൂമിയോട് വിട പറഞ്ഞു. 𝑰 𝒕𝒉𝒐𝒖𝒈𝒉𝒕 𝒕𝒉𝒂𝒕 𝒃𝒚 𝒆𝒍𝒊𝒎𝒊𝒏𝒂𝒕𝒊𝒏𝒈 𝒉𝒂𝒍𝒇 𝒐𝒇 𝒍𝒊𝒇𝒆, 𝒕𝒉𝒆 𝒐𝒕𝒉𝒆𝒓 𝒉𝒂𝒍𝒇 𝒘𝒐𝒖𝒍𝒅 𝒕𝒉𝒓𝒊𝒗𝒆
-𝑻𝒉𝒂𝒏𝒐𝒔-

 2,388 total views,  4 views today

Advertisement
Entertainment60 mins ago

അശ്ലീലച്ചുവയുള്ള ഗാനങ്ങളും മേനി പ്രദർശനവും അനാവശ്യമായി കുത്തി നിറച്ച് ഇന്ത്യയിലെ ഏറ്റവും മോശം സിനിമകൾ ഇറങ്ങുന്നത് ഭോജ്പുരി ഭാഷയിൽ

Entertainment1 hour ago

കൈപിടിച്ചുയർത്തിയവർ തന്നെ കൈവിട്ടുകളഞ്ഞതായിരുന്നു സിൽക്കിന്റെ വിധിയെന്ന് കേട്ടിട്ടുണ്ട്

Entertainment1 hour ago

ഒരു പ്രണയസിനിമയിലെ നഗരം യഥാര്‍ത്ഥമാകണമെന്നില്ല, പക്ഷേ വികാരങ്ങളായിരിക്കണം

Entertainment2 hours ago

നിമിഷയ്ക്കു ചിരിക്കാനുമറിയാം വേണ്ടിവന്നാൽ ഗ്ലാമറസ് ആകാനും അറിയാം

Entertainment2 hours ago

ഇതേ ട്രാക്ക് ഫോളോ ചെയ്താൽ ഇനിയങ്ങോട്ട് തമിഴിൽ മുൻനിരയിൽ തന്നെ ഉണ്ടാവും ആത്മൻ സിലമ്പരസൻ

Entertainment2 hours ago

കള്ളു കുടി അഭിനയിച്ചു ഫലിപ്പിക്കാൻ ഇങ്ങേരെക്കാൾ മികച്ചൊരു നടൻ ഇനിയും വരേണ്ടിയിരിക്കുന്നു …

Entertainment2 hours ago

അയാൾ ഓടിവരുമ്പോൾ അയാൾക്ക്‌ ചുറ്റിലും ഉള്ള ലോകം മുഴുവൻ ഒരു തലചുറ്റലിൽ എന്നപോലെ കറങ്ങുകയാണ്

Entertainment3 hours ago

വിദ്യാ എനിക്ക് പാട്ട് നിർത്താൻ പറ്റുന്നില്ല. ഞാനെത്ര പാടിയിട്ടും ജാനകിയമ്മയുടെ അടുത്തെത്താൻ പറ്റുന്നില്ല, എസ്പിബിയുടെ കണ്ണ് നിറഞ്ഞ് ഒ‍ഴുകുകയായിരുന്നു

Entertainment3 hours ago

യേശുദാസിനെ വട്ടം ചുറ്റിച്ച രവീന്ദ്രസംഗീതത്തിൻ്റെ കഥ

Entertainment3 hours ago

മനസിന്റെ ഇനിയും മടുക്കാത്ത പ്രണയത്തിന്റെ ഭാവങ്ങൾക്ക് സിതയും രാമനും നൽകിയത് പുതിയ മാനങ്ങളാണ്

Entertainment4 hours ago

‘വിവിധ വൈകാരിക ഭാവതലങ്ങളിൽ ദുൽക്കർ അഴിഞ്ഞാടുക തന്നെയായിരുന്നു’

Entertainment5 hours ago

മുതിർന്നവരെയും ഇത്തരം വയലൻസ് കാണിക്കണോ എന്നത് ചിന്തിക്കേണ്ട വിഷയമാണ്

Entertainment1 month ago

പെണ്ണിന്റെ പൂർണനഗ്നശരീരം കാണുന്ന ശരാശരി മലയാളി ആദ്യമായിട്ടാവും കാമക്കണ്ണ് കൂടാതെ ഒരു സിനിമ പൂർത്തിയാക്കുന്നത്

Law6 days ago

നിഷാമിന്റെ തന്നെ വാക്കുകൾ കടമെടുത്തുകൊണ്ട് സുപ്രിം കോടതി പറഞ്ഞ വാക്കാണ് പ്രസക്തം, “പണമില്ലാത്തവൻ പുഴു അല്ല”

Entertainment4 weeks ago

‘വധുവിന്റെ നിതംബത്തിൽ കരതലം സ്പർശിച്ച വരൻ’, വീണ്ടുമൊരു വിവാഹ ഫോട്ടോഷൂട്ട് വിവാദമാകുകയാണ്

Entertainment4 weeks ago

ഹോളി വൂണ്ടിന് ശേഷം മറ്റൊരു ബോൾഡ് കഥാപാത്രവുമായി ജാനകി സുധീർ, വീഡിയോ

Entertainment2 days ago

“സിജു ഇത്രയും ഹാർഡ് വർക്ക് ചെയ്യുന്ന ഒരാളാണെന്ന് സത്യായിട്ടും എനിക്കറിയില്ലായിരുന്നു”, സംവിധായകൻ ജൂഡ് ആന്‍റണി ജോസഫിന്റെ വാക്കുകൾ

Entertainment16 hours ago

വീണ ഇനിയും ഭാസിയെ ഇന്റർവ്യൂ ചെയ്യും, ഭാസി തെറിക്ക് പകരം ചളി അടിക്കും, വീണ പൊട്ടിച്ചിരിക്കും, ആരാധകരെ ശാന്തരാകുവിൻ

SEX1 month ago

അവനെ അവൾ വീണ്ടും വീണ്ടും ആഗ്രഹിക്കുന്നുവെങ്കിൽ എന്താണ് അതിന്റെ അർത്ഥം ?

SEX2 weeks ago

പുരുഷന്‍ എത്ര തന്നെ ഉത്തേജിപ്പിച്ചാലും വികാരം കൊള്ളാനാവാത്ത സ്ത്രീയിലെ അവസ്ഥയാണ് ലൈംഗിക മരവിപ്പ്

SEX4 weeks ago

“ഓരോ ശുക്ലസ്ഖലനത്തോടൊപ്പവും രതിമൂർച്ഛ അനുഭവിക്കാൻ ഭാഗ്യം ചെയ്ത പുരുഷന്മാർ, പക്ഷെ സ്ത്രീകൾ”

Entertainment1 month ago

ബിഗ്‌ബോസ് താരം ജാനകി സുധീറിന്റെ പുതിയ ചിത്രങ്ങൾ, വൈറൽ + വിവാദം

Entertainment4 weeks ago

സംയുക്തയുടെ മേനിപ്രദർശനം കാണിക്കാൻ ഒരു സിനിമ അത്ര തന്നെ

SEX4 weeks ago

പങ്കാളിയെ നക്കി കൊല്ലുന്ന ചിലരുണ്ട്, തീര്‍ച്ചയായും അവളെ ഉണര്‍ത്താന്‍ ഇത്രയും നല്ല മാര്‍ഗ്ഗം വേറെയില്ല

Entertainment17 hours ago

‘ബാല, പൃഥ്വിരാജ്, ഉണ്ണിമുകുന്ദൻ, അനൂപ് മേനോൻ ‘ എന്നിവർ ചേർന്ന് വെടിക്കെട്ടിന്റെ ടീസർ പുറത്തിറക്കി

Featured23 hours ago

ദുൽഖർ സൽമാൻ കേന്ദ്രകഥാപാത്രമായ നെറ്റ്ഫ്ളിക്സ് കോമഡി ക്രൈം ത്രില്ലർ സീരീസ് ‘Guns and Gulaabs’ ഒഫീഷ്യൽ ടീസർ

Entertainment2 days ago

മണിരത്നത്തിന്റെ ഡ്രീം പ്രോജക്ട് ആയ ‘പൊന്നിയിൻ സെൽവനി’ലെ പുതിയ ലിറിക് വീഡിയോ പുറത്ത്

Featured2 days ago

സീതാരാമത്തിലെ ഡിലീറ്റഡ് സീൻ പുറത്തുവിട്ടു

Entertainment2 days ago

നിത്യാദാസിന്റെ മടങ്ങിവരവ് ചിത്രം, കിടിലംകൊള്ളിച്ച് ‘പള്ളിമണി’ ടീസർ

Entertainment2 days ago

മഞ്ജു വാര്യര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഇന്തോ -അറബിക് ചിത്രം ‘ആയിഷ’ യിലെ ഗാനം റിലീസ് ചെയ്തു

Entertainment2 days ago

ബിജു മേനോനും ഗുരു സോമസുന്ദരവും പ്രധാന വേഷങ്ങളിൽ എത്തുന്ന ‘നാലാംമുറയിലെ, ‘കൊളുന്ത് നുളളി’ എന്ന ഗാനം

Entertainment2 days ago

‘അഭിജ്ഞാന ശാകുന്തളം’ ആസ്‍പദമാക്കി ഒരുങ്ങുന്ന ‘ശാകുന്തളം’ മോഷൻ പോസ്റ്റർ പുറത്തുവിട്ടു

Entertainment3 days ago

സണ്ണിലിയോൺ നായികയാകുന്ന ‘ഓ മൈ ഗോസ്റ്റി’ ലെ ആദ്യ വീഡിയോ ഗാനത്തിന്റെ പ്രൊമോ പുറത്തുവിട്ടു

Entertainment3 days ago

തനിക്കു ഗ്ലാമർ വേഷവും ചേരും, ‘ന്നാ താൻ കേസ് കൊടി’ലെ നായികാ ഗായത്രി ശങ്കറിന്റെ ഗ്ലാമർ സ്റ്റൈലിഷ് ഫോട്ടോഷൂട്ട്

Entertainment4 days ago

ലൂസിഫർ തെലുങ്ക് റീമേക്ക് ‘ഗോഡ്ഫാദർ’ -ലെ ThaarMaarThakkarMaar എന്ന ലിറിക്കൽ വീഡിയോ റിലീസ് ചെയ്തു

Entertainment4 days ago

നിഖിൽ സിദ്ധാർഥ് – അനുപമ പരമേശ്വരൻ കാർത്തികേയ 2 സെപ്റ്റംബർ 23ന് കേരളത്തിൽ, ട്രെയ്‌ലർ കാണാം

Advertisement
Translate »