7 വര്‍ഷത്തിനിടെ 5 ലാലിഗാ കിരീടങ്ങളുമായി ബാഴ്‌സലോണ [ചിത്രങ്ങളിലൂടെ]

0
234

barcawall_boolokam

ബാഴ്സലോണ ഏറ്റവും മികച്ച ഫോമില്‍ കുതിപ്പ് തുടരുകയാണ്. കഴിഞ്ഞ 7 വര്‍ഷങ്ങള്‍ക്കിടയില്‍ 5 ലാ-ലിഗാ കിരീടങ്ങളാണ് ക്ലബ് കൈക്കലാക്കിയത്. ഇതിനിടയില്‍ മറ്റനേകം കിരീടങ്ങളും. വാക്കുകളേക്കാള്‍ പലപ്പോഴും ചിത്രങ്ങള്‍ക്കാണ് നന്നായി സംസാരിക്കാന്‍ ആവുക. ഈ 5 കിരീടങ്ങള്‍ ചിത്രങ്ങളിലൂടെ.

1. 2008-09

View post on imgur.com

2. 2009-10

View post on imgur.com

3. 2010-11

View post on imgur.com

4. 2012-13

View post on imgur.com

5. 2014-15

കിരീടം ഉറപ്പിച്ചെങ്കിലും ബാകി മത്സരങ്ങള്‍ പൂര്‍ത്തിയാവുമ്പോള്‍ മാത്രമേ കപ്പ് കൈയ്യില്‍ എത്തൂ. ബാഴ്സയ്ക്ക് ഒപ്പം നമ്മുക്കും കാത്തിരിക്കാം.