നമ്മള്‍ ശ്രദ്ധിക്കാതെ പോകുന്ന എട്ടോളം കാന്‍സര്‍ ലക്ഷണങ്ങള്‍

0
1195

കാന്‍സര്‍, ആ പേര് കേള്‍ക്കുന്നതോടെ ജീവിതം അവസാനിച്ചെന്നു കരുതുന്നവരാണ് നമ്മള്‍. കീമോയും പ്രോട്ടീന്‍ ചികിത്സയും ലോകത്ത് പല പ്രമുഖ ആശുപത്രികളും ലോക നിലവാരത്തോടെ ചെയ്തു കൊടുക്കുമെങ്കിലും കാന്‍സര്‍ പിടി പെട്ടാല്‍ പിന്നീടൊരു തിരിച്ചു വരവ് അസാധ്യം എന്ന് മനസ്സിലാക്കി ജീവിതം തന്നെ തകര്‍ന്നു പോയ പലരുടെയും കഥകള്‍ നമുക്കറിയാം.

ഈ രോഗലക്ഷണം കണ്ടു തുടങ്ങുമ്പോള്‍ തന്നെ ചികിത്സ ലഭ്യമാക്കിയാല്‍ ജീവന്‍ രക്ഷിക്കാം എന്നറിയാവുന്ന നമ്മളില്‍ പലരും പക്ഷെ കാന്‍സര്‍ രോഗത്തെ കുറിച്ച് ബോധവാന്മാരായി കാണാറില്ല. ഇവിടെ നമ്മള്‍ എട്ടോളം കാന്‍സര്‍ രോഗ ലക്ഷണങ്ങള്‍ പകര്‍ന്നു നല്‍കുകയാണ്.

വീഡിയോ കാണൂ, സ്വന്തത്തെയും നാടിനെയും നാട്ടാരെയും രക്ഷിക്കൂ