80 കളിലെ നായികാനായകന്‍മാര്‍ ഒരുമിച്ചപ്പോള്‍ – ചിത്രങ്ങള്‍

311

07

80 കളിലെ നായികാനായകന്‍മാര്‍ വീണ്ടും ഒരുമിച്ചു. മലയാളത്തിന്റെ സ്വന്തം മോഹന്‍ലാല്‍ ആണ് തെന്നിന്ത്യയുടെ പ്രിയ നായകന്‍മാരുടെയും നായികമാരുടെയും മഹാസംഗമത്തിന് ആതിഥ്യമേകിയത്. ലാലേട്ടന്റെ ചെന്നൈയില്‍ ഉള്ള വീട്ടിലാണ്‌ രജനീകാന്തും ചിരഞ്ജീവിയും വെങ്കിടേഷും അംബരീഷും ലിസിയും സുഹാസിനിയും രേവതിയും പൂര്‍ണിമയും കുശ്ബുവും ഉള്‍പ്പടെയുള്ള പ്രമുഖര്‍ ഒരുമിച്ചത്. അതെ സമയം മലയാളത്തിന്റെ മമ്മൂട്ടിയുടെയും തമിഴിന്റെ കമലഹാസന്റെയും വിട്ടുനില്‍ക്കല്‍ അല്പം പൊലിമ കുറച്ചു എന്നും പറയാം.

01

തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ചലച്ചിത്രമേഖലയില്‍ എണ്‍പതുകള്‍ മുതല്‍ നായികാനായകന്‍മാരായി തിളങ്ങിയ താരങ്ങളാണ് വീണ്ടും ഒരുമിച്ചത്. ക്ലാസ് ഓഫ് എയ്റ്റീസ് റീ യൂണിയന്‍ എന്ന ആല്‍ബത്തില്‍ ഈ മീറ്റിംഗിന്റെ ഫോട്ടോ ലാലേട്ടന്‍ തന്നെയാണ് ഫേസ്ബുക്കില്‍ പോസ്റ്റ്‌ ചെയ്തത്. സുഹാസിനി മണിരത്‌നവും ലിസി പ്രിയദര്‍ശനും ഇവരെ ഒരുമിപ്പിക്കാന്‍ ലാലിനെ സഹായിച്ചു.

2010ലാണ് ഇതിന് മുമ്പ് തെന്നിന്ത്യയുടെ പ്രിയ നായികാനായകന്‍മാര്‍ ഒരുമിച്ച് കൂടിയത്.

02

03

04

05

06

08

09

10

11

12

13

14

15

16

17

18

19

20

21

22

23

24

25

26

27