Entertainment
മിന്നൽ മുരളിയിലെ 86 അബദ്ധങ്ങൾ

സിനിമകളിൽ അബദ്ധങ്ങൾ സംഭവിക്കുക എന്നത് ഒരു ശീലമാണ്. മർത്യന് കൈപ്പിഴ ജന്മസിദ്ധം എന്നല്ലേ കവികളും പാടിയിരിക്കുന്നത്. അപ്പോൾ ആ മനുഷ്യൻ തന്നെ അണിയിച്ചൊരുക്കുന്ന സിനിമ എന്ന കലാമേഖലയിലും അത് സംഭവിക്കാം എന്നത് സ്വാഭാവികമാണ്. മിന്നൽ മുരളിയിലെ 86 അബദ്ധങ്ങൾ കാണാം
1,848 total views, 8 views today
Continue Reading