ബേസിൽ ജോസഫിനെ പോലൊരാൾ ചെയ്ത സിനിമയിൽ 86 മിസ്റ്റേക്കുകളോ ? വീഡിയോ കാണാം

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
39 SHARES
473 VIEWS

മലയാളത്തിലെ ആദ്യ സൂപ്പർ ഹീറോ ചിത്രം മിന്നൽ മുരളി വളരെ ചലനമുണ്ടാക്കിയ സിനിമയായിരുന്നു. തിയേറ്ററിൽ ആയിരുന്നെങ്കിൽ 100 കോടി ക്ലബിൽ ഇടംതേടുമായിരുന്ന സിനിമ എന്നാണു ആസ്വാദകർ അഭിപ്രായപ്പെട്ടത്. എന്നാൽ ഇപ്പോൾ മിന്നൽ മുരളിയെ കുറിച്ചുള്ള ഒരു വീഡിയോ ആണ് ശ്രദ്ധിക്കപ്പെടുന്നത്. സിനിമയിലെ 86 തെറ്റുകൾ ആണ് വിഡിയോയിൽ ചൂണ്ടിക്കാട്ടുന്നത്.

കുറുക്കൻ മൂലയിലെ ടെയ്‌ലർ ആയ ജെയ്സണ് മിന്നലേൽക്കുമ്പോൾ അതിലൂടെ ലഭിക്കുന്ന സൂപ്പർ ഹീറോ പവർ ആണ് പ്രമേയം. എന്നാൽ അതെ സമയം തന്നെ ഷിബു എന്നൊരാൾക്കും മിന്നലേൽക്കുന്നു. ജെയ്സണും ഷിബുവും തമ്മിലുള്ള നന്മ-തിന്മ പോരാട്ടം ആസ്വാദകരെ മുൻമുനയിൽ നിർത്തിയിരുന്നു. ബേസിൽ ജോസഫിനെ പോലൊരു സംവിധായകൻ ഇത്രയും ശ്രദ്ധയോടെ  ചെയ്ത സിനിമയിൽ 86 തെറ്റുകളോ എന്ന് തോന്നിയേക്കാം . എന്തായാലും വീഡിയോ കണ്ടു നോക്കാം… നമ്മൾ കണ്ടിട്ടും കാണാതെ പോയ ആ 86 തെറ്റുകൾ എന്താണെന്ന്.

Leave a Reply

Your email address will not be published. Required fields are marked *

LATEST

ആർ ജെ പ്രസാദ് എന്ന സംവിധായകനെക്കുറിച്ച് അധികമാർക്കും അറിയില്ലെങ്കിലും കിന്നാരത്തുമ്പികളുടെ സംവിധായകൻ എന്ന് പറഞ്ഞാൽ അറിയാം

Manu Varghese ആർ ജെ പ്രസാദ് എന്ന സംവിധായകനെക്കുറിച്ച് അധികമാരും അറിയാനിടയില്ലെങ്കിലും മലയാളത്തിൽ