ഇംഗ്ലീഷിലെ ചില വാക്കുകള്‍ക്ക് വിദേശത്ത് അര്‍ഥം ഇങ്ങനെ ! മൂക്കത്ത് വിരള്‍ വച്ചു പോകും

447

ഇംഗ്ലീഷ് ഭാഷയിലെ ചില വാക്കുകള്‍ നമുക്ക് ചിലപ്പോള്‍ പണിയാകും ! എവിടെയും ചെന്നു ഇംഗ്ലീഷില്‍ നാല് വാക്ക് അങ്ങ് കാച്ചാം എന്ന് വിചാരിക്കരുത്. ഇംഗ്ലീഷ് ഭാഷ നോക്കിയും കണ്ടും ഉപയോഗിക്കണം. അല്ലെങ്കില്‍ പണി പാളും..!

ഇംഗ്ലീഷിലെ പല വാക്കുകളും വിദേശ ഭാഷകളില്‍ അര്‍ഥം വേറെയാണ്. അങ്ങനെ ചില വാക്കുകള്‍ ഇവിടെ പരിചയപ്പെടാം…