Weird News
90 വയസുകാരിയുടെ തകര്‍പ്പന്‍ നൃത്തം – വീഡിയോ
1940 കളിലാണ് ജെന്‍സ് തന്റെ അരങ്ങേറ്റം കുറിക്കുന്നത്. 40 മുതല്‍ 60 വരെയുള്ള കാലഘട്ടത്തില്‍ ഹോളിവുഡ് സിനിമകളിലെ സ്ഥിരം സ്വിംഗ് ഡാന്‍സറായിരുന്നു ജെന്‍സ്.
90 total views

1960കളിലെ സ്വിംഗ് ഡാന്‍സര്‍ ആയ ജെന്‍സ് വോളാസ് ആണ്, തന്റെ 90ആം ജന്മദിനആഘോഷ ചടങ്ങുകളില്‍ കാണികളെ അമ്പരപ്പിച്ചുകൊണ്ട് ഒരു തകര്‍പ്പന്‍ ഡാന്‍സ് അവര്‍ക്കായി കാഴ്ച്ചവെച്ചത്.
1940 കളിലാണ് ജെന്‍സ് തന്റെ അരങ്ങേറ്റം കുറിക്കുന്നത്. 40 മുതല്‍ 60 വരെയുള്ള കാലഘട്ടത്തില്‍ ഹോളിവുഡ് സിനിമകളിലെ സ്ഥിരം സ്വിംഗ് ഡാന്‍സറായിരുന്നു ജെന്‍സ്.
ആ ചുറുചുറുക്കുള്ള നൃത്തം ഒന്ന് കണ്ടുനോക്കൂ..
91 total views, 1 views today