മാരാറി ബീച്ചിലെ മണൽത്തരികളിൽ ഇഴുകി സാനിയ ഇയ്യപ്പന്റെ ഫോട്ടോഷൂട്ട്

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
36 SHARES
428 VIEWS

സാനിയ ഇയ്യപ്പൻ മലയാളത്തിന്റെ പ്രശസ്തയായ താരമാണ്. ബാല്യകാല സഖിയിലൂടെയും അപ്പോത്തിക്കരിയിലൂടെയും ബാലതാരമായി കടന്നുവന്ന സാനിയ ‘ക്വീൻ’ എന്ന ചിത്രത്തിലൂടെയാണ് നായികയായി അരങ്ങേറ്റം കുറിച്ചത്. ഏറ്റവുമൊടുവിൽ ഇറങ്ങിയ സല്യൂട്ടിൽ ശ്രദ്ധിക്കപ്പെടുന്ന വേഷവും ചെയ്തു. സാനിയയുടെ ഫോട്ടോഷൂട്ടുകൾക്കു വമ്പിച്ച ആരാധകവൃന്ദമാണ് സോഷ്യൽ മീഡിയയിൽ ഉള്ളത്. ഇപ്പോഴിതാ മാരാറി ബീച്ചിൽ നിന്നുള്ള അടിപൊളി ഗ്ളാമർ ഫോട്ടോകൾ ആണ് താരം ആരാധകർക്കായി പങ്കുവയ്ക്കുന്നത്. കിഷോർ രാധാകൃഷ്ണൻ ആണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.

Photographer :- @iamkishoreradhakrishnan
Stylist :- @styledbysmiji
Makeup & Hair :- @unnips
Costume :- @Briella.in
Photography assistant :- @unnikrishnan.rj @iamakhilms
Styling assistant :- @messgirl4559
Location : @mararibeach_cghearth

Leave a Reply

Your email address will not be published. Required fields are marked *

LATEST

ആദ്യരാത്രി ബലപ്രയോഗത്തിലൂടെ ലൈംഗിക വേഴ്ച നടത്തുന്നതാണ് പുരുഷലക്ഷണം എന്നൊരു തെറ്റിദ്ധാരണ സമൂഹത്തില്‍ നിലവിലുണ്ട്.

ഡോ. അരുണ്‍ ബി. നായര്‍ അസിസ്റ്റന്റ് പ്രൊഫസര്‍, സൈക്യാട്രി മെഡിക്കല്‍ കോളേജ്, തിരുവനന്തപുരം

വിനയ് ഫോര്‍ട്ട്, കൃഷ്ണ ശങ്കര്‍, അനു സിത്താര എന്നിവർ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന വാതിലിന്റെ ട്രെയ്‌ലർ

സര്‍ജു രമാകാന്ത് സംവിധാനം ചെയ്യുന്ന “വാതില്‍ ” എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ടീസർ