കുഞ്ചാക്കോ ബോബന്‍ ഇതുവരെ കാണാത്ത വ്യത്യസ്ത ലുക്കിൽ എത്തുന്ന ചിത്രമാണ് ‘ന്നാ താന്‍ കേസ് കൊട്’ ചിത്രത്തിലെ ആദ്യ പ്രണയഗാനം പുറത്തിറങ്ങി. ഷഹബാസ് അമനും സൗമ്യ രാമകൃഷ്ണനും ചേര്‍ന്നാണ് ‘ആടലോടകം ആടി നിക്കണ്’ എന്നാരംഭിക്കുന്ന ഗാനം ആലപിക്കുന്നത്. ഗാനം ഇതിനോടകം പ്രേക്ഷകശ്രദ്ധ ആകര്‍ഷിച്ചു കഴിഞ്ഞു. തമിഴ് നടി ഗായത്രി ശങ്കര്‍ ആദ്യമായി അഭിനയിക്കുന്ന ആദ്യ മലയാള ചിത്രം ആണ് ‘ന്നാ താന്‍ കേസ് കൊട്’. ചാക്കോച്ചന്റെ കരിയറിലെ ബിഗ് ബ്ഡ്ജറ്റ് ചിത്രവും കൂടിയാണ് ഇത്.

Leave a Reply
You May Also Like

കേരള പോലീസിനെതിരെ അർച്ചന കവി

നടി അർച്ചന കവി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത വിഷയം തികച്ചും ഗൗരവം അർഹിക്കുന്നതാണ്.,രാത്രിയിൽ സുഹൃത്തിനും…

തെലുങ്ക് മെഗാ സ്റ്റാർ ചിരഞ്ജീവിയുടെ ചലച്ചിത്ര ജീവിതത്തിന്റെ 45 വർഷങ്ങൾ

തെലുങ്ക് മെഗാ സ്റ്റാർ ചിരഞ്ജീവിയുടെ ചലച്ചിത്ര ജീവിതത്തിന്റെ 45 വർഷങ്ങൾ. Bineesh K Achuthan അഡയാർ…

ശരപഞ്ജരത്തിലെ ജയനെ പോലെ മസില്‍ കാണിച്ച് ഭീമന്‍ രഘു, നാണത്തോടെ നോക്കി സണ്ണി ലിയോണി; പാൻ ഇന്ത്യൻ സുന്ദരി ടീസർ

ബോളിവുഡ് സൂപ്പർ താരം സണ്ണി ലിയോണിയെ നായികയായി ഒരുക്കുന്ന ആദ്യ മലയാള വെബ് സീരിസ് ‘പാൻഇന്ത്യൻ…

സാരിയിൽ കിടിലൻ ഡാൻസുമായി ബിന്ദു പണിക്കരുടെ മകൾ കല്യാണി

നവ മാധ്യമങ്ങളിലൂടെ മലയാളികൾക്ക് സുപരിചിതയായ താരപുത്രിയാണ് കല്യാണി ബി നായർ. നടി ബിന്ദു പണിക്കർക്ക് അവരുടെ…