നിവിൻ പോളി നായകനായ 1983 എന്ന സിനിമയിലൂടെ മലയാളത്തിൽ എത്തിയ നടിയാണ് നിക്കി ഗാൽറാണി. താരം മലയാളത്തിലും തെലുങ്കിലും തമിഴിലും ഒരുപോലെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. വെള്ളിമൂങ്ങ, മര്യാദരാമൻ, ഓം ശാന്തി ഓശാന എന്നീ സിനിമകളിലൂടെ മലയാളത്തിൽ പ്രശസ്തയായ താരം ഒടുവിൽ അഭിനയിച്ചത് ധമാക്ക എന്ന ചിത്രത്തിലാണ്. നീണ്ടനാളത്തെ പ്രണയത്തിനു ശേഷമാണ് നടൻ ആദിയെ നിക്കി വിവാഹം കഴിക്കുന്നത്. അടുത്ത ബന്ധുക്കളെ മാത്രം ക്ഷണിച്ചുകൊണ്ട് വളരെ സ്വകാര്യമായിട്ടായിരുന്നു നിക്കിയുടെ വിവാഹ നിശ്ചയം. വീഡിയോ കാണാം.

ടി.എസ്.സുരേഷ് ബാബുവിന്റെ ഡി.എൻ.എ. ചിത്രീകരണം ആരംഭിച്ചു
ടി.എസ്.സുരേഷ് ബാബുവിന്റെ ഡി.എൻ.എ. ചിത്രീകരണം ആരംഭിച്ചു. മലയാള സിനിമാ പ്രേക്ഷകർക്ക് ഒരു പിടി