Kiran Sanjuzz
സിനിമയും ലൈംഗികത ആൻഡ് നഗ്നത എല്ലാം വളരെ ബന്ധപെട്ടു കിടക്കുന്ന ഒന്നാണ്. ലോക സിനിമയിൽ വളരെ മോശം അല്ലാത്ത രീതിയിൽ ഇത് ചേർക്കപെടുന്നുണ്ട് ഇപ്പോഴും നടക്കുന്നു. മലയാള സിനിമയിലും ഇതിന് വളരെ പ്രാധാന്യം ഉണ്ടായിരുന്നു അല്ലെങ്കിൽ കൂടുതൽ എന്ന് പറയുന്നത് ആകും ശരി. അത് ഒരു മോശം രീതിയിൽ ആണ് മലയാള സിനിമയെ പുറം ലോകം അറിയിച്ചത് ബി ഗ്രേഡ് സിനിമ ഇൻഡസ്ട്രി എന്ന് ആയിരുന്നു. പിന്നീട് രാജാവിന്റെ മകൻ, ന്യൂ ഡൽഹി എന്നി മോഹൻലാൽ മമ്മൂട്ടി സിനിമ വന്നതോടെ സിനിമ മലയാള സിനിമയിൽ ഇത്തിരി നഗ്നത കുറഞ്ഞു എന്ന് പറയാം.
നല്ല സിനിമകൾ ഒരുപാട് പിറന്നു എങ്കിലും, അഥർവം , ശ്രീകൃഷ്ണ പരുന്ത് എന്നി സിനിമകളിൽ നഗ്നത വാരി എറിഞ്ഞു എന്ന് പറയാം അത് ഇച്ചിരി ബഹളം ഉണ്ടാക്കി എങ്കിലും ക്ലാസിക് എന്ന ലേബലിൽ ഒതുങ്ങി കിടന്നു. പിന്നീട് കുറെ കാലം മലയാള സിനിമ നഗ്നത കണ്ടില്ല എന്ന് പറയാം തുടർന്ന് ഷകീല മറിയം തുടങ്ങി ആളുകളുടെ ബി ഗ്രേഡ് സിനിമ ഇറങ്ങിയിരുന്നു. അത് ഒരു കുത്തൊഴുക്കിൽ നിൽക്കുകയും ചെയ്തു പിന്നീട് പെണ്ണിന്റെ നഗ്നത കാണുന്നത് വീണ്ടും മോഹൻലാൽ മമ്മൂട്ടി സിനിമയിൽ ആയിരുന്നു കുട്ടി സ്രാങ്ക്, തന്മാത്ര എന്നിവ ആയിരുന്നു അത്. കുട്ടി സ്രാങ്ക് ആരും കാണാത്തതു കാരണമോ എന്തോ പ്രശ്നം ആയില്ല പക്ഷെ തന്മാത്രയിൽ ഉള്ള സീൻ പ്രശ്നം ആകുകയും കട്ട് ചെയ്കയും ചെയ്തു..
ഇനി വരാൻ പോകുന്നത് പ്രിത്വിരാജ് സിനിമ ആണ് മരുഭൂമിയിൽ കഴിയുന്ന നജീബ് എന്ന മനുഷ്യന്റെ കഥ പറയുന്നത് ആണ് ആടുജീവിതം. ഇതിൽ വേശ്യയുടെ മാറിടത്തിൽ പിടിച്ചു ഞെക്കുന്നതു, വേശ്യ ആണെന്ന് സങ്കല്പിച്ചു ആടിനെ പിടിച്ചു പ്രകൃതി വിരുദ്ധ ലൈംഗിക വേഴ്ച ചെയ്യുന്നതും ഉണ്ട് ഇത് ഈ സിനിമയിൽ ഉണ്ടാകുമോ ഇനി ഉണ്ടായാൽ മലയാളി എങ്ങനെ ആകും അതിനെ സ്വീകരിക്കുക കാത്തിരുന്നു കാണാം