ആറാട്ട് ഗോപന്റെ എൻട്രി വൈറലാകുന്നു, മേക്കിങ് വീഡിയോ

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
34 SHARES
410 VIEWS

തിയേറ്ററുകളിൽ ആറാട്ട് നടത്തിയ ഗോപന്റെ എൻട്രി വൈറലാകുന്നു. ബി ഉണ്ണികൃഷ്ണൻ -മോഹൻലാൽ ടീമിന്റെ ആറാട്ട് എന്ന സിനിമയുടെ മേക്കിങ് വീഡിയോ റിലീസ് ചെയ്തിരിക്കുന്നു. ബി ഉദയ്‌കൃഷ്ണയുടെ തിരക്കഥയിൽ ആണ് ചിത്രം ഒരുങ്ങിയത്. നെയ്യാറ്റിൻകര ഗോപൻ എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ ആറാട്ടിൽ അവതരിപ്പിച്ചത്. സിദ്ദിഖ്, വിജയരാഘവൻ, രചന നാരായണൻകുട്ടി, ഗരുഡ റാം , നന്ദു …എന്നീ താരനിരകളും ചിത്രത്തിലുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

LATEST

“ഗോൾഡ് ഒരു ഗംഭീര സംവിധായകന്റെ… ഗംഭിര നടന്റെ… ഗംഭീര സിനിമയാണ്… “മലയാളത്തിലെ ഹോളിവുഡ് പടം” – കുറിപ്പ്

ശ്രീ സന്തോഷ് പണ്ഡിത്തിന് മലയാളത്തിലെ സൂപ്പർ സ്റ്റാർ ആകാനുള്ള കേപ്പബിളിറ്റി ഉണ്ട് എന്ന്