സുരേഷ് ഗോപി – ജിബു ജേക്കബ് ചിത്രം ‘മേ ഹും മൂസ’യിലെ ‘ആരാമ്പ…തെന്നിമ്പ’ ലിറിക്ക് വീഡിയോ ഗാനം

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
24 SHARES
293 VIEWS

സുരേഷ് ഗോപിയെ നായകനാക്കി ജിബു ജേക്കബ് സംവിധാനം ചെയ്ത ചിത്രമാണ് ‘മേ ഹും മൂസ’. സൈജു കുറുപ്പ്, സലിംകുമാര്‍, സുധീർ കരമന, ഹരീഷ് കണാരന്‍, മേജര്‍ രവി, മിഥുന്‍ രമേഷ്, വീണ നായർ, അശ്വനി, സാവിത്രി, ജിജിന തുടങ്ങിയവരും മറ്റു വേഷങ്ങളിൽ അണിനിരക്കുന്നു. കാര്‍ഗില്‍, വാഗാ ബോര്‍ഡര്‍, പുഞ്ച്, ഡല്‍ഹി, ജയ്പ്പൂര്‍, പൊന്നാനി, മലപ്പുറം പ്രദേശങ്ങളിലുമായാണ് സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായത്. വലിയ ക്യാൻവാസിൽ ഒരുക്കുന്ന ‘മേ ഹും മൂസ’ ഒരു പാന്‍ ഇന്ത്യന്‍ സിനിമയെന്നാണ് സിതാറാം അനൗൺസ് ചെയ്തതുമുതൽ അണിയറപ്രവർത്തകർ പറഞ്ഞിരുന്നത്. ചിത്രത്തിലെ പുതിയ ലിറിക്ക് വീഡിയോ ഗാനം റിലീസായി. മധു ബാലകൃഷ്ണൻ പാടിയ ‘ആരാമ്പ… തെന്നിമ്പ’ എന്നാരംഭിക്കുന്ന ഗാനമാണ് റിലീസായത്. റഫീക്ക് അഹമ്മദിന്റെ വരികൾക്ക് ശ്രീനാഥ് ശിവശങ്കരൻ ആണ് സംഗീതം പകർന്നിരിക്കുന്നത്, ഛായാഗ്രഹണം -വിഷ്ണു നാരായണൻ , തിരക്കഥ- റൂബേഷ് റെയിന്‍, ഗാന രചന- സജ്ജാദ്, റഫീഖ് അഹമ്മദ്, ബി കെ ഹരിനാരായണന്‍, സംഗീതം- ശ്രീനാഥ് ശിവശങ്കരന്‍, എഡിറ്റര്‍- സൂരജ്. ‘മേ ഹൂം മൂസ’ പ്രദർശനത്തിനെത്തുന്നത് സെപ്റ്റംബര്‍ 30ന്.

LATEST

ഒരു സിനിമ തീയേറ്ററിൽ റിലീസ് ചെയ്താൽ വളരെ പെട്ടെന്ന് തന്നെ അതിന്റെ ഡിവിഡിയും, ഒപ്പം ടിവിയിലും അത് വരാൻ കാരണം എന്ത്?

ഒരു സിനിമ തീയേറ്ററിൽ റിലീസ് ചെയ്താൽ വളരെ പെട്ടെന്ന് തന്നെ അതിന്റെ ഡിവിഡിയും,

എണ്ണിയാലൊടുങ്ങാത്ത ഈ നക്ഷത്രപ്പൊട്ടുകള്‍ക്കിടയിലെ പ്രപഞ്ചശൂന്യതയുടെ ആഴം എത്രയാവുമെന്ന് ചിന്തിക്കാനാവുന്നുണ്ടോ !!

Basheer Pengattiri പ്രപഞ്ചം ഒരുപാട് ഒരുപാട് വലുതാണ് എന്നത് ആർക്കും തർക്കമില്ലാത്ത വസ്തുതയാണ്.

കാന്താരയിലെ ശിവയ്ക്ക് മാനസികരോഗമെന്ന്, ജുറാസിക് പാർക്ക് ദിനോസറുകളെ തുരത്തുന്ന സിനിമയാണെന്ന് പറയുന്നവരോട് എന്ത് പറയാൻ

കാന്താരയിലെ ശിവക്ക് മാനസികാരോഗ്യ പ്രശ്നമാണ് എന്നാണു അനു ചന്ദ്രയുടെ പോസ്റ്റിൽ പറയുന്നത്. വിഷ്വൽ