അഹമ്മദാബാദിലെ തെരുവുകളിൽ നിരപരാധികളെ കൂട്ടക്കൊല ചെയ്തതിന്റെ പുറത്താണ് നിങ്ങൾ ഒരു പ്രധാനമന്ത്രിയുടെ കരുത്ത് അളക്കുകയെങ്കിൽ, ഞാൻ അതിൽ വിശ്വസിക്കുന്നില്ല

80

Aaryan Mithra

“അഹമ്മദാബാദിലെ തെരുവുകളിൽ നിരപരാധികളായ മനുഷ്യരെ കൂട്ടക്കൊല ചെയ്തതിന്റെ പുറത്താണ് നിങ്ങൾ ഒരു പ്രധാനമന്ത്രിയുടെ കരുത്ത് അളക്കുകയെങ്കിൽ, ഞാൻ അതിൽ വിശ്വസിക്കുന്നില്ല. ഇത്തരത്തിൽ കഴിവ് തെളിയിച്ച ഒരാളല്ല ഈ രാജ്യത്തെ പ്രധാനമന്ത്രിയാകേണ്ടത്”

“നരേന്ദ്ര മോദിയെ പ്രധാനമന്ത്രിയാക്കുന്നത് രാജ്യത്തിന് അതീവ വിനാശകരമായിരിക്കും എന്നതിൽ ഒരു സംശയവും എനിക്കില്ല. നരേന്ദ്ര മോദി ഇപ്പോൾ പറയുന്നത് ഒന്നും തന്നെ ഫലപ്രദമായി അയാൾ ചെയ്യില്ല എന്നു തന്നെ ഞാൻ വിശ്വസിക്കുന്നു”

“ഞാനൊരു മോശം പ്രധാനമന്ത്രിയായിരുന്നെന്ന് ഞാൻ കരുതുന്നില്ല. സാഹചര്യങ്ങൾക്കനുസരിച്ച് എന്നെക്കൊണ്ട് പറ്റാവുന്നതൊക്കെ ഞാൻ രാജ്യത്തിനുവേണ്ടി ചെയ്തിട്ടുണ്ട്. ചരിത്രം എന്നോട് നീതികാണിക്കും എന്നെനിക്ക് ഉറപ്പുണ്ട്…”

  • മുൻ പ്രധാനമന്ത്രി ഡോക്ടർ മൻമോഹൻ സിംഗ് 2014 ജനുവരിയിൽ മാധ്യമങ്ങളോട് പറഞ്ഞത്.
    മഹാ മനീഷി!