AB HI

ഈ അടുത്ത് കാലത്തു കുഞ്ചാക്കോ ബോബനോളം ക്വാളിറ്റി സിനിമകൾ ചെയ്യുന്ന നായകൻ ഉണ്ടോ എന്ന് സംശയം ആണ്, ഓരോ സിനിമയും ക്വാളിറ്റി വൈസ് ആയാലും ജെനർ കൊണ്ട് ആയാലും ഒരുപാട് ഇമ്പ്രെസ്സ് ചെയ്യുന്ന തരത്തിൽ ഉള്ള ഫിലിമോഗ്രാഫി എന്ന് എടുത്തു പറയാൻ പറ്റുന്ന തരത്തിൽ ഉള്ള സെലക്ഷൻസ്.. ന്നാ താൻ കേസ് കൊടുക്ക് ഒക്കെ കുഞ്ചാക്കോ ബോബന്റെ പ്രകടനം വ്യത്യസ്തത നിറഞ്ഞൊരു ഗംഭീര പ്രകടനം തന്നെ ആയിരുന്നു.. ഓരോ സിനിമകളിലും വ്യത്യസ്ത തരത്തിൽ ഉള്ള കഥാപാത്രങ്ങൾ ഡിഫറന്റ് മാനറിസം കൊണ്ട് ഒട്ടും റിപ്പീറ്റ് അനുഭവപെടുത്താതെ മികച്ച രീതിയിൽ അഭിനയിച്ചു കൊണ്ട് കരിയറിന്റ തന്നെ പീക് ഫോമിൽ ആണ്, ഇനി വരാൻ ഉള്ളത് അതിൽ ഏറ്റവും പ്രതീക്ഷ ഉള്ളൊരു സിനിമ ‘ഒറ്റ്’, ആ ഒരു ചോക്ലേറ്റ് ബോയ് ഇമേജ്ൽ നിന്ന് മാറിയപ്പോൾ കുഞ്ചാക്കോ ബോബനിൽ നിന്ന് കിട്ടിയ നായാട്ടിലെയും ന്നാ താൻ കേസ് കൊടുക്കിലെയും പോലെ ഉള്ള ഒരു ഡിഫറെന്റ് പെർഫോമൻസ് തന്നെ ആയിരിക്കും ഒറ്റിൽ എന്ന് പ്രതീക്ഷിക്കാം, കാരണം ഒറ്റിൽ അടിമുടി മാറിയൊരു കുഞ്ചാക്കോ ബോബനെ ആണ് വന്ന അപ്ഡേറ്റസ്ൽ കാണാൻ സാധിച്ചത്. ആക്ഷനിൽ ഒക്കെ പ്രാധാന്യം നൽകിയൊരു തരത്തിൽ ഉള്ള കഥാപാത്രം.. പ്രോമിസിങ് ആയ ഈ ഒരു ലൈൻഅപ്പ്ലെ ഏറ്റവും പ്രൊമോസിങ് ആയൊരു മൂവി ആവാൻ ഉള്ള സാധ്യത ആണ് ഒറ്റിൽ കാണുന്നത്!! എന്തായാലും ആ പഴയ ചോക്ലേറ്റ് ബോയ് ഇന്ന് ഒരുപാട് മാറി ഇരിക്കുന്നു !!!

Leave a Reply
You May Also Like

വിഷ്ണുവിന്റെ പരിക്കിനെ കുറിച്ച് അഭ്യൂഹങ്ങൾ പ്രചരിപ്പിക്കുമ്പോൾ വിഷ്ണുവിന് പറയാനുള്ളത് ഇത്രമാത്രം

ഷൂട്ടിങ്ങിനിടെ പൊള്ളലേറ്റ നടന്‍ വിഷ്ണു ഉണ്ണികൃഷ്ണന് പ്ലാസ്റ്റിക് സര്‍ജറി വേണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതായും നടന്റെ കൈകള്‍ക്കേറ്റ…

ഹോട്ട് സ്റ്റാർ സണ്ണി ലിയോണിനൊപ്പം ഉർഫി ജാവേദ്, വീഡിയോ വൈറലാകുന്നു

ഹോട്ട് സ്റ്റാർ സണ്ണി ലിയോണിനൊപ്പം ഉർഫി ജാവേദ് പോസ് ചെയ്യുന്നു. ഒരാൾ ബോളിവുഡിലെ ഹോട്ട് നടി,…

വി.കെ.പ്രകാശ് സംവിധാനം ചെയ്യുന്ന ‘ലൈവ്’ എന്ന ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തിറങ്ങി

വി.കെ.പ്രകാശ് സംവിധാനം ചെയ്യുന്ന ലൈവ് എന്ന ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തിറങ്ങി .സൗബിൻ ഷാഹിർ. മംമ്താ മോഹൻദാസ്.…

കീര്‍ത്തി സുരേഷിന്റെ ഗ്ലാമര്‍ ഫോട്ടോകൾ വൈറലാകുന്നു

പൈലറ്റ്സ് എന്ന മലയാള ചിത്രത്തിൽ ബാലതാരമായാണ് കീർത്തിയുടെ അരങ്ങേറ്റം. പ്രിയദർശൻ മോഹൻലാൽ കൂട്ടുകെട്ടിൽ ഇറങ്ങിയ ഗീതാഞ്ജലി…