ഹിന്ദി സിനിമകളിൽ പ്രവർത്തിക്കുന്ന ഒരു ഇന്ത്യൻ അഭിനേത്രിയും മോഡലുമാണ് ആഭാ പോൾ. 2013 ലെ കാൻസ് ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ച രൂപേഷ് പോൾ സംവിധാനം ചെയ്ത കാമസൂത്ര 3D എന്ന ചിത്രത്തിലെ അഭിനയത്തിലൂടെയാണ് താരം അറിയപ്പെടുന്നത്. തുടക്കം മുതൽ തന്നെയാ മികവുകൾ കരിയറിൽ അടയാളപ്പെടുത്തി. 2020-ൽ പുറത്തിറങ്ങിയ ഒരു ഇറോട്ടിക് നാടകമായ മാസ്ത്രത്തിൽ സരിതാ നായർ എന്ന കഥാപാത്രമായും താരം അഭിനയിച്ചു.

2019 ൽ ഏക്താ കപൂറിന്റെ ALT ബാലാജി പരമ്പരയായ ഗാന്ഡി ബാത്തിൽ താരം പ്രത്യക്ഷപ്പെട്ടു. XXX , ലോലിത പിജി ഹൗസ് , നാംകീൻ , ഹായ് തൗബ തുടങ്ങിയ പരമ്പരകളിലും താരം അഭിനയിച്ചിട്ടുണ്ട് .ൾ. പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിലാണ് താരമോരോ കഥാപാത്രങ്ങളെയും അവതരിപ്പിച്ചത്. അതുകൊണ്ടുതന്നെയാണ് ഓരോ സിനിമകളിലൂടെയും വളരെ കൂടുതൽ ആരാധകരിലേക്ക് താരത്തിന്റെ പേരും പ്രശസ്തിയുംഎത്തിയത്.

1987 – ൽ ഉത്തർപ്രദേശിലെ ഗാസിയാബാദിലാണ് താരം ജനിച്ചത്. ശ്രീ ഹാൻസ് ഇന്റർ കോളേജ് ഹൈസ്കൂളിൽ നിന്നാണ് താരം പഠിച്ചത്. കലയിൽ ബിരുദാനന്തര ബിരുദധാരിയാണ് താരം. ദുനല്ലി എന്ന ഗാനത്തിന്റെ മ്യൂസിക് വീഡിയോയിൽ താരം പ്രവർത്തിച്ചിട്ടുണ്ട്. 2017 ൽ, സ്ലാമാൻ ഖാൻ അഭിനയിച്ച വീറിൽ താരത്തിന് ഒരു ചെറിയ ഭാഗം ഉണ്ടായിരുന്നു. പക്ഷേ താരത്തിന്റെ ഭാഗം എഡിറ്റ് ചെയ്യുകയായിരുന്നു.

  

*

Leave a Reply
You May Also Like

തന്റെ വീട്ടിൽ നിന്ന് പണം മോഷ്ടിച്ച വീട്ടുജോലിക്കാരിക്ക് മാപ്പ് നൽകി നടി ശോഭന

തന്റെ വീട്ടിൽ നിന്ന് പണം മോഷ്ടിച്ച വീട്ടുജോലിക്കാരിക്ക് മാപ്പ് നൽകി നടി ശോഭന. ചെന്നൈയിലെ തേനാംപെട്ടിലെ…

കണ്ണൂർ രാഷ്ട്രീയ കൊലകൾ പറയുന്ന ചിത്രങ്ങളിൽ ഇല്ലാത്ത തരം അജണ്ടയാണ് ‘കൊത്തി’ൽ

Pgs Sooraj കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ ശിരസ്സിൽ അടിക്കുന്ന കൂർത്ത ആണിയാണ് ‘കൊത്ത്’. അടിമുടി കമ്മ്യൂണിസ്റ്റ് വിരുദ്ധതയാൽ…

സുശാന്ത് സിംഗ് രാജ്പുത്തിന്റെത് ആത്മഹത്യയല്ലെന്നു പോസ്റ്റ്‌മോർട്ടം ചെയ്ത ആശുപതിയിലെ സ്റ്റാഫിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണത്തിന് രണ്ടര വർഷത്തിന് ശേഷമാണ് അദ്ദേഹത്തിന്റെ മരണത്തെക്കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. അന്തരിച്ച…

‘ഒന്ന് ടിക്കറ്റ് എടുത്തു നോക്ക്’ എന്ന് മമ്മുക്ക പറയുമ്പോൾ അദ്ദേഹം ആ സിനിമ കണ്ടിരുന്നില്ല, അതാണ് വിശ്വാസം

മമ്മുക്ക പലവിധ സംവിധായകരുടെ കൂടെ വർക്ക് ചെയുമ്പോൾ അദ്ദേഹത്തിന് അവരോടു അടിസ്ഥാനപരമായ ഒരു വിശ്വാസം ഉണ്ടെന്നു…