അവിടെ അവസാനം ഒന്നുകൂടെ അയാൾ ചേർത്തു പറഞ്ഞു,“ഇപ്പൊ ഞാൻ ബെസ്റ്റ് നവാഗത സംവിധായകനുള്ള അവാർഡ് വാങ്ങിയെങ്കിൽ വരുംസമയം നവാഗത നടനുള്ള ക്ക് ഉള്ള അവാർഡും ഉടനെ വാങ്ങുമെന്ന് ”അത് പറഞ്ഞു കഴിഞ്ഞിപ്പോ കൊല്ലം 3കഴിഞ്ഞാണ് അടുത്ത പടം വന്നത്, അവൻ പറഞ്ഞത് പോലെ നായകനായി,നന്നായി അഭിനയിക്കുകയും ചെയ്തു.വിജയ് സാറിനോട് അയാൾ ഒരു കഥപറഞ്ഞും വെച്ചേക്കുന്നു.
അവൻ ആ പറഞ്ഞത് ഒരിക്കലും അഹങ്കാരമല്ല, അവന്റെ ആത്മവിശ്വാസത്തിൽ നിന്നും പറഞ്ഞതാണ്. അവാർഡ് കിട്ടുമോ ഇല്ലയോ എന്നത് പിന്നീടുള്ളകാര്യമാണ്. പക്ഷെ അവൻ ശ്രമിച്ചു..ഒരു പരിധി വരെ വലിയ വിഭാഗം ആളുകളെ തൃപ്തിപ്പെടുത്തിയ ലവ് ടുഡേ എന്നസിനിമാ തന്നെ നാലഞ്ചു വർഷം മുന്നേഅയാൾ തന്നെ ഡയറക്ട് ചെയ്തഭിനയിച്ച അഞ്ചോ ആറോ വരുന്ന ഷോർട്ട് ഫിലിമുകളിൽ ഒന്നാണ് -Appa lock എന്നായിരുന്നു അതിന്റ പേര്! കഴിവുള്ള ചെറുപ്പക്കാരൻ തന്നെയാണ് കേറി വരുമെന്ന് വിശ്വസിക്കുന്നു. ചെറിയ പോരായ്മകൾ ചിലർക്ക് തോന്നിയേക്കാം ഏങ്കിലും ലവ് ടുഡേ മികച്ച ഒന്ന് തന്നെയായാണ് തോന്നിയത് ! തന്നെയാണ്.