fbpx
Connect with us

KERALAM

കെ എം ബഷീർ കൊല്ലപ്പെട്ട രാത്രിയിലാണ് 4.25 കോടി കൈക്കൂലി കൈമാറിയത് ! ബഷീറിനെ കൊന്നത് ഐഎഎസ് – കള്ളക്കടത്ത് ലോബിയോ….?

സിറാജ് ദിനപ്പത്രം തിരുവനന്തപുരം ലേഖകൻ കെ എം ബഷീറിന്റെ മരണവുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് അരങ്ങേറിയ നാടകങ്ങൾ കേരളം കണ്ടതാണ്. ഐ എ എസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമനാണ് 02/08/2019 ന് രാത്രി ബഷീറിനെ

 203 total views

Published

on

ആബിദ് അടിവാരം

കെ എം ബഷീർ കൊല്ലപ്പെട്ട രാത്രിയിലാണ് 4.25 കോടി കൈക്കൂലി കൈമാറിയത് ! ബഷീറിനെ കൊന്നത് ഐഎഎസ് – കള്ളക്കടത്ത് ലോബിയോ….?

സിറാജ് ദിനപ്പത്രം തിരുവനന്തപുരം ലേഖകൻ കെ എം ബഷീറിന്റെ മരണവുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് അരങ്ങേറിയ നാടകങ്ങൾ കേരളം കണ്ടതാണ്. ഐ എ എസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമനാണ് 02/08/2019 ന് രാത്രി ബഷീറിനെ കാറിടിച്ച് കൊല്ലുന്നത്. ഇതൊരു അപകടമായിരിക്കാൻ ഇടയില്ല എന്ന് പലരും അന്നേ സൂചിപ്പിച്ചതാണ്. വൈദ്യ പരിശാധന വൈകിക്കുന്നതടക്കമുള്ള പരസ്യമായ നിയമ ലംഘനങ്ങൾ നടത്തിക്കൊണ്ടാണ് ഐഎഎസ് ഉദ്യോഗസ്ഥനെ രക്ഷിച്ചത്. ഐഎഎസുകാർ ഉൾപ്പെട്ട സംഘം കുടിച്ചു കൂത്താടിയ നിശാക്ലബ്ബിന് സമീപത്തു കൂടെ കടന്ന് പോയ പത്രപ്രവർത്തകനെ 100 സ്പീഡിൽ കാറോടിച്ച് പിന്തുടർന്നെത്തിയാണ് ഇടിച്ചു തെറിപ്പിച്ചത്, അതും അയാൾ വാഹനം റോഡരികിലേക്ക് മാറ്റി നിർത്തി ഫോൺ ചെയ്യുന്ന സമയത്ത്..!

ശ്രീറാമിനോടൊപ്പം ഉണ്ടായിരുന്ന വഫാ ഫിറോസ് എന്ന സ്ത്രീ ആരെന്ന അന്വേഷണത്തിലേക്ക് പോയില്ല, സ്വപ്ന സുരേഷുമാർ അധികാരികളെ വിരൽത്തുമ്പിൽ നിയന്ത്രിക്കുന്ന തിരുവനന്തപുരത്ത് വഫയുടെ പിന്നാമ്പുറം ചർച്ച ചെയ്യപ്പെട്ടില്ല എന്ന് മാത്രമല്ല, മണിക്കൂറുകൾക്കകം പ്രമുഖ ചാനലിൽ അവരെ വെളിപ്പിച്ചെടുക്കാൻ കൃത്യമായി ആസൂത്രണം ചെയ്തത് എന്ന് തോന്നും വിധം ഇന്റർവ്യൂ പ്രത്യക്ഷപ്പെട്ടു. ശങ്കരൻ ഐഎഎസും സ്വപ്നയുമായുള്ള ബന്ധം കേവലം ‘വ്യഭിചാരത്തിൽ’ ഒതുക്കാനുള്ള ശ്രമങ്ങൾ കള്ളക്കടത്ത് കേസിന്റെ തുടക്കത്തിൽ കണ്ടു, പിന്നീടാണ് കള്ളക്കടത്ത് ബന്ധം ചർച്ചയാവുന്നത്… ശ്രീറാമും വഫയും തമ്മിലുള്ള ബന്ധവും കേവലം ‘അവിഹിതത്തിലൊതുക്കപ്പെടുകയായിരുന്നു’ കള്ളു കുടിച്ചു പൂസായ ശ്രീറാം തന്നെ വീട്ടിൽ കൊണ്ടാക്കാൻ വേണ്ടി വഫ ഫിറോസിനെ വിളിച്ചു വരുത്തി എന്ന കഥയാണ് പ്ലാന്റ് ചെയ്യപ്പെട്ടത്, അതിലെ ‘ഇക്കിളി’ മലയാളികളെയും മാധ്യമങ്ങളെയും തൃപ്തിപ്പെടുത്തികൊള്ളും എന്ന ‘ഐഎഎസ് ബുദ്ധി’യെ ശരിവെക്കുന്ന രീതിയിലാണ് പിന്നീട് കാര്യങ്ങൾ നടന്നത്.
സംശയത്തിന് ഇട നൽകുന്ന രണ്ട് ഘടകങ്ങൾ കൂടിയുണ്ട്.

ഒന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് ഈ കേസിൽ കാണിച്ച നിസംഗത. അപകടം നടന്നയുടനെ എത്ര വലിയ ഉന്നതനായാലും കൊലയാളികളെ രക്ഷപ്പെടാൻ അനുവദിക്കില്ല എന്ന് പ്രഖ്യാപിച്ച മുഖ്യമന്ത്രി മണിക്കൂറുകൾക്കകം കരണം മറിഞ്ഞു, സകല നിയമങ്ങളെയും വ്യഭിചരിച്ചു കൊണ്ട് ശ്രീറാമിനെ രക്ഷിച്ചെടുത്ത ഉദ്യോഗസ്ഥർക്ക് മുഖ്യമന്ത്രി മൗനം സമ്മതം നൽകി, വൈകാതെ ശ്രീറാമിനെ സർവീസിൽ തിരിച്ചെത്തിക്കുകയും ചെയ്തു, പിണറായി വിജയനെ സ്വാധീനിക്കാൻ ശേഷിയുള്ള ഒരു ലോബി പ്രവർത്തിച്ചില്ലെങ്കിൽ കേവലം ഒരു ഉദ്യോഗസ്ഥന് വേണ്ടി കൊലയാളി എത്ര വലിയ ഉന്നതനായാലും ശിക്ഷിക്കുകതന്നെ ചെയ്യും എന്ന ബഷീറിൻറെ മൃത ദേഹത്തെ സാക്ഷിയാക്കിക്കൊണ്ടുള്ള പ്രസ്താവനയിൽ മുഖ്യമന്ത്രി പിന്നോട്ട് പോവാൻ ഒരു കാരണവുമില്ല…!
രണ്ട് കാന്തപുരം വിഭാഗത്തിന്റെ മൗനം.

Advertisement

മുഖ്യമന്ത്രിയുമായി നല്ല അടുപ്പമുള്ള കാന്തപുരം വിഭാഗം സുന്നികൾ കെഎം ബഷീറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പ്രത്യക്ഷ സമരപരിപാടികളിലേക്ക് പോവാതെ ഒഴിഞ്ഞു മാറിയിരുന്നു (അന്ന് ഈ വിഷയത്തിൽ ഞാൻ എഫ്ബി പോസ്റ്റ് ഇട്ടിട്ടുണ്ട്) ഏറ്റവും നന്നായി പ്രകടനങ്ങളും പ്രതിഷേധങ്ങളും സമ്മേളനങ്ങളും നടത്താൻ കഴിവുള്ള പ്രസ്ഥാനമാണ് കാന്തപുരം വിഭാഗം സുന്നികളുടേത്, മണിക്കൂറുകൾ കൊണ്ട് പതിനായിരങ്ങളെ അണിനിരത്താൻ ശേഷിയുള്ള ആ സംഘടന കെഎം ബഷീറിനെതിരെ വ്യക്തമായ നീതി നിഷേധം നടക്കുകയും കേസ് അട്ടിമറിക്കപ്പെടുകയും ചെയ്തപ്പോൾ കേവലം പത്ര പ്രസ്താവനകളിൽ പ്രതിഷേധം ഒതുക്കുകയായിരുന്നു, സെക്രട്ടറിയേറ്റിലേക്കോ പോലീസ് ആസ്ഥാനത്തേക്കോ ഒരു പ്രകടനം പോലും അവർ നടത്തിയിട്ടില്ല. അവരുടെ മുഖപത്രമായ സിറാജിലെ ജീവനക്കാരൻ എന്നതിലപ്പുറം സംഘടനാ ബന്ധങ്ങളുള്ളയാളായിരുന്നു ബഷീർ എന്നത് കൂടി കൂട്ടിവായിക്കണം.

ബഷീറിന്റെ കൊലപാതകം കേവലം അപകടമരണമല്ല എന്ന് വിശ്വസിക്കേണ്ടി വരുന്ന സാഹചര്യത്തിലേക്കാണ് കാര്യങ്ങൾ എത്തിയിരിക്കുന്നത്, ഐഎഎസ്-കള്ളക്കടത്ത് ലോബി 4 കോടിയുടെ കൈക്കൂലി കൈമാറിയ 2019 ആഗസ്റ്റ് രണ്ടിന്റെ രാത്രിയിയിലാണ് അതേ ചുറ്റുവട്ടത്തിൽ ഒരു ഐഎഎസ്സുകാരൻ മാധ്യമപ്രവർത്തകനെ പിന്തുടർന്ന് കൊല്ലുന്നത്…!
ബഷീറിന്റെ കൊലപാതകവും കള്ളക്കടത്ത് കേസ് അന്വേഷണ പരിധിയിൽ കൊണ്ടു വരണം. ആ ചെറുപ്പക്കാരന്റെ ജീവനെടുത്തവരെ ശിക്ഷിക്കാൻ ശക്തമായ ജനകീയ പ്രതിഷേധങ്ങൾ ഉയർന്നു വരണം. ബഷീറിന്റെ കയ്യിലുണ്ടായിരുന്ന മൊബൈൽ ഫോണിനെക്കുറിച്ച് അപകട ശേഷം പോലീസ് മിണ്ടിയിട്ടില്ല..! ആ ഫോൺ പിന്നീടാരും കണ്ടിട്ടില്ല ജീവനോളം വിലയുള്ള ഏത് ഡാറ്റയാണ്, ആരുടെ ചിത്രമാണ് ആ ഫോണിൽ സൂക്ഷിച്ചിരുന്നത് എന്ന് കേരളത്തിന് അറിയണം, നഗരത്തിലെ CCTV ദൃശ്യങ്ങൾ ഒറ്റയടിക്ക് മായ്ച്ചുകളയാൻ ശേഷിയുള്ള ഏത് അധോലോക സംഘമാണ് കേരളം ഭരിക്കുന്നതെന്ന് ജനങ്ങൾക്കറിയണം.

 204 total views,  1 views today

Advertisement
Advertisement
SEX2 days ago

ഒരിക്കൽ ഷവർ സെക്സ് ചെയ്താല്‍ ഇത്തരത്തിലുള്ള അനുഭവം മറ്റൊന്നിനുമുണ്ടാകില്ല

Entertainment2 days ago

ദക്ഷിണേന്ത്യൻ പ്രേക്ഷകരെയൊന്നാകെ ഞെട്ടിച്ച സുബ്രമണ്യപുരം റിലീസായിട്ട് ഇന്ന് 14 വർഷം

Entertainment2 days ago

അരപ്പട്ടക്കെട്ടിയ ഗ്രാമത്തിലെ അച്ചൻകുഞ്ഞ്

Entertainment2 days ago

കുറി ഒഫീഷ്യൽ ട്രെയ്‌ലർ

Entertainment2 days ago

മണിരത്നത്തിന്റെ സ്വപ്ന ചിത്രം പൊന്നിയിൻ സെൽവനിലെ വിക്രത്തിന്റെ ഫസ്റ്റ്ലുക്ക് എത്തി

Entertainment2 days ago

ധ്യാൻ ശ്രീനിവാസൻ ചിത്രം “ചീനാ ട്രോഫി”; ചിത്രീകരണം ആരംഭിച്ചു

controversy2 days ago

“തൊടാനും പിടിക്കാനും നിന്നുകൊടുത്തു വിജയം നേടിയവൾ”, ബിഗ്‌ബോസ് വിന്നറെ കുറിച്ചുള്ള ജോമോൾ ജോസഫിന്റെ പോസ്റ്റ് വിവാദമാകുന്നു

Entertainment2 days ago

സിനിമ ഷൂട്ടിങ്ങിനിടയിൽ വൻ അപകടം

Featured2 days ago

നമ്പി നാരായണൻ സാർ ക്ഷമിക്കുക: സംവിധായകൻ സിദിഖ്

Featured2 days ago

ഇതുവരെ അറിയാത്ത ഒരു പുതിയ കഥ

Entertainment2 days ago

ലൂസിഫർ തെലുങ്ക് റീമേക്ക് ‘ഗോഡ്ഫാദർ’ – ഫസ്റ്റ്ലുക്ക് പോസ്റ്റർ

controversy2 days ago

കാളി സിഗരറ്റ് വലിക്കുന്ന പോസ്റ്റർ, ലീന മണിമേഖല വിവാദത്തിൽ

controversy2 months ago

ജാക്കിവയ്ക്കാൻ പോയ ബോബി ചെമ്മണ്ണൂരിനെ ആഘോഷിക്കുന്നു, വിനായകനെ കൊന്ന് കൊലവിളിക്കുന്നു

SEX4 weeks ago

യഥാർത്ഥത്തിൽ പുരുഷന്മാർക്ക് സ്ത്രീകളെ പേടിയാണ്, ഒരു രതി മൂർച്ച ഉണ്ടായ ശേഷം തിരിഞ്ഞു കിടന്നു കൂർക്കം വലിച്ചുറങ്ങാനേ ആണുങ്ങൾക്ക് കഴിയൂ

SEX1 week ago

വളരെ വിവാദപരമായ ഒരു വിഷയമാണ് സ്ക്വിർട്ടിങ് എന്ന പേരിൽ അറിയപ്പെടുന്ന സ്ത്രീകളുടെ സ്ഖലനം

Entertainment2 weeks ago

ഉടലിലെ ധ്യാൻ ശ്രീനിവാസന്റെയും ദുർഗ്ഗാകൃഷ്ണയുടെയും ഇന്റിമേറ്റ് സീൻ വീഡിയോ വൈറലാകുന്നു

SEX3 weeks ago

ഓറൽ സെക്സ് ട്രോളും യാഥാർഥ്യവും

Career2 months ago

ഇസ്രയേലികളും ചൈനക്കാരും അമേരിക്കയിൽ പഠിച്ചിട്ടു തിരിച്ചുചെന്ന് നാടിനെ സേവിക്കുമ്പോൾ ഇന്ത്യക്കാർ ഇവിടെ പഠിച്ചിട്ടു അമേരിക്കയെ സേവിക്കാൻ നാടുവിടുന്നു

SEX6 days ago

സ്ത്രീ വ്യാജരതിമൂർച്ഛകളുണ്ടാക്കി പങ്കാളിയെ സാന്ത്വനിപ്പിക്കുന്നത് പുതിയ കാലത്തിന്റെ സൃഷ്ടികളാണ്

Entertainment2 months ago

പള്ളിയോട വിവാദനായിക നിമിഷ ‘പുരുഷു’വിന്റെ വീട്ടിൽ പാത്തുംപതുങ്ങിയും, വീഡിയോ കാണാം

SEX5 days ago

വദനസുരതം സ്ത്രീകള്‍ക്കു നല്ലതാണ്

SEX3 weeks ago

ആദ്യരാത്രി സ്ത്രീകളുടെ കന്യാചർമം പൊട്ടി ബെഡിൽ രക്തം വീഴുമെന്ന് വിശ്വസിക്കുന്ന വിഡ്ഢികളുടെ നാട്

Featured4 weeks ago

ഡോക്ടർ രജനീഷ് കാന്തിന്റെ ചികിത്സയെ കുറിച്ചുള്ള ട്രോളുകൾ വൈറലാകുന്നു

SEX1 week ago

പുരുഷ ലിംഗം തകർക്കുന്ന പൊസിഷൻ

Entertainment2 days ago

കുറി ഒഫീഷ്യൽ ട്രെയ്‌ലർ

Entertainment2 days ago

കുഞ്ചാക്കോ ബോബന്റെ വ്യത്യസ്ത ലുക്കും ഭാവങ്ങളുമായി ‘ന്നാ താൻ കേസ് കൊട്’ ഒഫീഷ്യൽ ടീസർ

Entertainment4 days ago

ധനുഷ് – അരുൺ മാതേശ്വരൻ ഒന്നിക്കുന്ന ‘ക്യാപ്റ്റൻ മില്ലർ’ ഒഫീഷ്യൽ അനൗൺസ്‌മെന്റ് വീഡിയോ

Cricket4 days ago

ബ്രയാന്‍ ലാറയുടെ ടെസ്റ്റ് റെക്കോര്‍ഡ് തകര്‍ത്ത് ഇന്ത്യന്‍ നായകന്‍ ജസപ്രീത് ബുംറ

Entertainment4 days ago

‘IN’ ഒഫീഷ്യൽ ട്രെയിലർ

Entertainment5 days ago

മഹാവിജയം നേടിയ വിക്രത്തിലെ തരംഗമായ പാട്ടിന്റെ വിഡിയോ പുറത്ത്

Entertainment6 days ago

എക് വില്ലൻ റിട്ടേൺസ് ഒഫീഷ്യൽ ട്രെയിലർ

Entertainment7 days ago

‘അടിത്തട്ട്’ ട്രൈലർ വന്നിട്ടുണ്ട് !

Entertainment1 week ago

അനുരാഗ് കശ്യപ്, രാജ്.ആർ എന്നിവർ നിർമ്മിച്ച് നിതിൻ ലൂക്കോസ് സംവിധാനം ചെയ്ത ‘പക’ ഒഫീഷ്യൽ ട്രെയിലർ

Entertainment1 week ago

സഹോദരബന്ധത്തിന്റെ ആഴവും വ്യാപ്തിയും ഏറെ മനോഹരമായി അവതരിപ്പിക്കുന്ന പ്യാലി ജൂലൈ എട്ടിന്

Entertainment1 week ago

‘എന്നും’ നെഞ്ചോട് ചേർത്ത് വെക്കാൻ ഒരു ആൽബം

Featured1 week ago

സൗബിൻ ഞെട്ടിക്കുന്നു, ‘ഇലവീഴാപൂഞ്ചിറ’യുടെ ട്രെയ്‌ലർ പുറത്തിറങ്ങി

Advertisement
Translate »