സംഘിയല്ല എന്ന ഒറ്റക്കാരണം കൊണ്ടാണ് പൃഥിരാജിനോട് ഇവർക്ക് കലിപ്പ്..!

509

പ്രൊഫൈയിലിൽ കാണുന്നത് ഈ സ്ത്രീ സർക്കാർ ഉദ്യോഗസ്ഥയാണ് എന്നാണ്..! പൊതു ഖജനാവിൽ നിന്ന് ശമ്പളം പറ്റുന്ന ഈ സ്ത്രീയുടെ മുന്നിൽ സർക്കാർ സേവനത്തിനായി ചെയ്യുന്ന ഒരു മുസ്ലിമിനോട് ഈ സ്ത്രീ എങ്ങനെയാവും പെരുമാറുക…?!

സംഘിയല്ല എന്ന ഒറ്റക്കാരണം കൊണ്ടാണ് പൃഥിരാജിനോട് ഇവർക്ക് കലിപ്പ്..!ഇത് പോലെ വിഷത്തിൽ ഊട്ടി വളർത്തപ്പെട്ട സ്ത്രീകളാണ് ഗുജറാത്തിൽ അയൽപക്കത്തുള്ള സ്ത്രീകളെ ബലാൽസംഗം ചെയ്യാൻ വേണ്ടി സ്വന്തം ആൺമക്കളെ അനുഗ്രഹിച്ച് അയച്ചത്. അയൽക്കാരന്റെ വീട് തീയിടാൻ വേണ്ടി ഗ്യാസ് സിലിണ്ടർ കൊടുത്തു വിട്ടത്. കെ.ആർ ഇന്ദിര മുസ്ലിംകളെ പൈപ്പ് വെള്ളത്തിൽ വിഷം കലക്കി പണി കൊടുക്കാൻ ആഹ്വാനം ചെയ്തത് ഓർമ്മയുണ്ടല്ലോ..ഈ സ്ത്രീ വിഡ്ഢിയായതുകൊണ്ട് മാത്രമാണ് മനസ്സിലുള്ളത് പുറത്ത് വന്നത്, കാക്കകൊത്താതിരിക്കാൻ സിന്ദൂരം തൊട്ട സ്ത്രീയും ഇത് പോലെയായിരുന്നു.

നിങ്ങളുടെ അയൽപക്കത്തിലോ സൗഹൃദത്തിലോ ഉള്ള ഏത് സംഘിയും, ആണായാലും പെണ്ണായാലും, ഒരു വിഷ സഞ്ചിയായിരിക്കും. RSS പശ്ചാത്തലമുള്ള വരെ അടുപ്പിക്കാതിരിക്കുകയാണ് ഏറ്റവും നല്ലത്. എന്തൊക്കെ തരം വിഷമാണ് ഇവറ്റകളുടെ തലയിൽ കുത്തിക്കയറ്റിയിരിക്കുന്നതെന്ന് ആർക്കറിയാം..! സംഘി X മനുഷ്യൻ എന്നാണ്, നല്ല സംഘി എന്നൊന്നില്ല.

ഇത് പോലുള്ള വിഷ ജീവികൾ സമൂഹത്തിനുണ്ടാകുന്ന ദുരന്തം ചില്ലറയല്ല. നിരന്തര വിഷ പ്രയോഗത്തിലൂടെ സംഘപരിവാർ സൃഷ്ടിക്കുന്ന ഇത്തരം നികൃഷ്ട ജീവികളായ സ്ത്രീകൾ വളർത്തുന്ന മക്കളുടെ ഉള്ളിലെ വിഷം എത്രത്തോളമായിരിക്കും. നാളെ മതത്തിന്റെയും ജാതിയുടെയും പേരിൽ ആ അവർ സ്വന്തം സഹോദന്മാരെ കൊല്ലാനിറങ്ങും. ഉത്തരേന്ത്യപോലെ ജാതീയമായ സവർണ കോളനികളോ മുസ്ലിം കോളനികളോ കേരളത്തിലില്ല. ഇവിടെയൊരു കലാപം നടന്നാൽ ഊഹിക്കാൻ കഴിയാത്ത നഷ്ടമുണ്ടാവും. പിന്നീട് പരസ്പരം വിശ്വാസമില്ലാത്ത ഭയത്തിന്റെ അന്തരീക്ഷമുള്ള ലോകത്ത് നാം ജീവിക്കേണ്ടി വരും. സംഘപരിവാർ ആസൂത്രിത കലാപങ്ങൾ നടത്തുന്ന ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ സന്ദർശിച്ചാൽ ഇത് ബോധ്യമാവും.

ഇന്ന് വിഷം ചീറ്റുന്ന വർഗീയ വാദികൾ ഏത് മത വിഭാകമായാലും സ്വന്തം കുടുംബത്തിന്റെ സുരക്ഷയിൽ പോലും ഭയപ്പെടേണ്ട അവസ്ഥ വരും. “ഞാൻ ഭയമില്ലാതെ ജീവിച്ച എന്റെ രാജ്യത്ത് എന്റെ മക്കളും സധൈര്യം ജീവിക്കുന്ന ഇന്ത്യയിലേക്കുള്ള തിരിച്ചു പോക്കാണ് ഞാൻ ഇഷ്ടപ്പെടുന്നത് “-ഉത്തരേന്ത്യൻ സമൂഹത്തിൽ ജീവിക്കുന്ന വ്യവസായി കൂടിയായ ബജാജ് MD രാഹുൽ ബജാജിന്റെ വാക്കുകലാണിത്. ഇത്തരം അവസ്ഥയിൽ കേരളത്തിൽ ജീവിക്കേണ്ടയവസ്ഥ വരാതിരിക്കാൻ നമുക്ക് ആത്മാർഥമായി ശ്രമിക്കാം. വെറുപ്പിന്റെ ശക്തികളെ അകറ്റി നിർത്താം.