ആക്‌സിഡന്റെന്ന് എഴുതിത്തള്ളിയ കൊലപാതകത്തിന്റെ വീഡിയോ

0
88579

ഈ ആക്സിഡന്റ് ഒന്നു കണ്ടു നോക്കൂ… ഇത് മനപ്പൂർവ്വം കൊണ്ട് ഇടിക്കുന്നതല്ലേ….?? ഇതിനെതിരെ പ്രതികരിക്കേണ്ടതുണ്ട്. കൃത്യമായി ആസൂത്രണം ചെയ്ത ഒരു കൊലപതാകം എന്ന് പ്രഥമദൃഷ്ട്യാ മനസിലാകുന്ന ഒന്നാണിത്. അപകടമെന്ന് എഴുതിത്തള്ളുന്ന അനേകം കൊലപാതകങ്ങൾ ഇടതടവില്ലാതെ അരങ്ങേറുന്ന നാടാണിത്. ഇതിന്റെ പിന്നിൽ പ്രവർത്തിച്ചവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരേണ്ടതുണ്ട്.  (കടപ്പാട് : സിദ്ധാർഥ് കൃഷ്ണ)

Image may contain: one or more people and outdoorഇതിലെ വാർത്ത ഇങ്ങനെയാണ്..

ആദാരഞ്ജലികൾ…….

വാഹനാപകടത്തിൽ വീട്ടമ്മ അന്തരിച്ചു….

മനയ്ക്കപ്പടിയിൽ പുതിയതായി തുടങ്ങിയ പെട്രാൾ പമ്പിനു സമീപം വച്ചായിരുന്നു അപകടം . വഴിയരികിൽ റോഡിനു സമീപം നിന്ന വീട്ടമ്മയെ ആലുവയിൽ നിന്നും പറവൂർക്ക് പോവുന്ന പിക്കപ്പ് വാൻ ആണ് ഇടിച്ചിട്ടത് തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

കരുമാല്ലൂർ മനയ്ക്കപ്പടി ആനച്ചാൽ
ജിതവിഹാറിൽ ഗോപിനാഥൻ ഭാര്യ ജസീന്ത (60) നിര്യാതയായി…….. ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് വനിത സഘകരണ സെക്രട്ടറിയും , മുൻ എസ് എൻ ഡി പി വനിതാ സംഘം സെക്രട്ടറിയും ആയിരുന്നു.
ശവസംസ്കാരം: നാളെ(21/5/2019) ചൊവ്വാഴ്ച ഉച്ചയ്ക്ക് 2.PM ന് സ്വവസതിയിൽ…..
മക്കൾ: ജെയ്ജി, ജിത
മരുമക്കൾ: ഗിരീഷ്, ജുബിൻ

Image may contain: 1 person, close-up

Previous articleതാരനാണ് താരം ?
Next articleഭക്തരുണ്ട്, സൂക്ഷിക്കുക!
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.