നിന്ന നില്പിൽ ഇടിവെട്ടേൽക്കുന്നത് കണ്ടിട്ടുണ്ടോ ?

56

പലർക്കും കുട്ടികാലം മുതലേ ഉള്ള പേടിയാണ് ഇടിമിന്നൽ ഉണ്ടാകുമ്പോൾ ഉണ്ടാകുന്ന ശബ്ദം. ശബ്ദത്തിനേക്കാൾ ഉപരിയായി, ഇടി മിന്നൽ വരുത്തിവയ്ക്കുന്ന നാശനഷ്ടങ്ങളാണ് പലപ്പോഴും ആളുകളിൽ ഭയം ഉണ്ടാകുന്നത്. വീടുകളിൽ കൃത്യമായി എർത്തിങ് ചെയ്തില്ല എങ്കിൽ ഇടി മിന്നൽ കൊണ്ട് ഇലക്ട്രിക്ക് ഉപകരണങ്ങൾ നശിച്ചുപോകുന്നത് പലപ്പോഴും നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ ഇവിടെ ഇതാ നിന്ന നില്പിൽ ഒരു വ്യക്തിക്ക് ഏൽക്കുന്ന ഇടി മിന്നൽ . ഇടി മിന്നുമ്പോൾ തുറസായ സ്ഥലങ്ങളിൽ നിൽക്കരുത് എന്ന് പലപ്പോഴും ആളുകൾ പറയാറുണ്ട്. എന്നാൽ അതിന് പിന്നിലെ കാരണം ഇതാണ് … വീഡിയോ കണ്ടുനോക്ക്.