Achayanum Makkalum

സിപ്പോ ലൈറ്റർ (Zippo Lighter)

അമേരിക്കയിലെ സിപ്പോ മാനുഫാക്ചറിങ്ങ് കമ്പനി നിർമ്മിക്കുന്ന റീഫിൽ ചെയ്യാവുന്ന ലോഹനിർമ്മിതമായ ഒരു ലൈറ്റർ ആണ് സിപ്പോ. 1932-ൽ ജോർജ്ജ് സി ബ്ലൈസ്ഡൽ ആണ് സിപ്പോ മാനുഫാക്ചറിങ്ങ് കമ്പനി സ്ഥാപിച്ചത്. 1936-ൽ സിപ്പോയ്ക്ക് പേറ്റന്റ് ലഭിച്ചു. ഇത് വരെ ആയിരക്കണക്കിന് ഡിസൈനുകളിൽ സിപ്പോ ഇറങ്ങിയിട്ടുണ്ട്.

May be an image of lighterആദ്യ ഘട്ടത്തിൽ പട്ടാളക്കാർക്ക് വേണ്ടിയായിരുന്നു സിപ്പോ നിർമ്മിച്ചിരുന്നത്. എത്ര മോശം കാലാവസ്ഥയിലും ഉപയോഗിക്കാൻ കഴിയുന്ന വിധത്തിലായിരുന്നു എന്നതാണ് പട്ടാളക്കാർക്ക് ഇത് പ്രിയപ്പെട്ടതാകാൻ കാരണം. ആദ്യ കാലങ്ങളിൽ പിത്തളയിലായിരുന്നു സിപ്പോ നിർമ്മിച്ചിരുന്നത്. പിന്നീട് അത് സ്റ്റീലിൽ നിർമ്മിക്കാൻ തുടങ്ങി. സിപ്പോ കളക്ഷൻ ഹോബിയാക്കിയ നിരവധി ആളുകൾ ഉണ്ട്.

ചിത്രത്തിൽ : സിപ്പോ ലൈറ്ററുകൾ, സിപ്പോ ലൈറ്റർ ഫ്ലൂയിഡ് (ഇന്ധനം), സിപ്പോ ഫ്ളിന്റ് (സ്പർക്ക് ഉണ്ടാക്കുന്ന കല്ല്), സിപ്പോ വിക്ക് (തിരി)
(ചിത്രങ്ങൾ സ്വന്തം കളക്ഷനിലെ സാധനങ്ങളുടേതാണ്)

https://www.facebook.com/100067670485250/videos/pcb.1841237909388588/523351748935277

You May Also Like

ഓക്സ്പെക്കർ പക്ഷികൾ കാണ്ടാമൃഗങ്ങളുടെ പുറത്തിരുന്ന് സഞ്ചരിക്കുന്നത് എന്തിന്?

കാണ്ടാമൃഗങ്ങളിലെ ഒരിനം സ്വതവേ കാഴ്ചശക്തി ഇല്ലാത്തവയാണ്. അവയ്ക്ക് കാഴ്ച കൂടി ഇല്ലെന്നു വന്നാൽ സ്ഥിതി കൂടുതൽ കഷ്ടമാകും.എന്നാൽ മനുഷ്യരുടെ ആക്രമണത്തിൽ നിന്നും അവരെ രക്ഷിക്കുന്ന ചങ്ങാതിമാരുണ്ട് ഒക്സ്പെക്കർ എന്ന പക്ഷികൾ

72 വർഷം ഒരാൾ ഒരു ഹോട്ടലിൽ തന്നെ ജോലി ചെയ്യുക, അവിശ്വസനീയം അല്ലെ ?

Shameer P Hasan ഏറ്റവും ദൈർഘ്യമേറിയ കാലം ഒരാൾ ഒരു ഹോട്ടലിൽ തന്നെ ജീവനക്കാരനായി ജോലി…

ട്രെയിൻ ഉടമയായി മാറിയ ഒരു ഇന്ത്യൻ കര്‍ഷകൻ

ട്രെയിൻ ഉടമയായി മാറിയ ഒരു ഇന്ത്യൻ കര്‍ഷകൻ അറിവ് തേടുന്ന പാവം പ്രവാസി ഇന്ത്യൻ റെയില്‍വേ…

ലോട്ടറി അടിച്ച ഞെട്ടലിൽ അന്യസംസ്ഥാന തൊഴിലാളി ഓടിയെത്തിയത് പോലീസ് സ്റ്റേഷനിലേക്ക്..!

ലോട്ടറി അടിച്ച ഞെട്ടലിൽ അന്യസംസ്ഥാന തൊഴിലാളി ഓടിയെത്തിയത് പോലീസ് സ്റ്റേഷനിലേക്ക്..! കടപ്പാട് – കേരള പോലീസ്…