പൃഥ്വിരാജ് സംവിധാനം ചെയ്തു മോഹൻലാൽ നായകനായി അഭിനയിച്ച ലൂസിഫറിന്‍റെ തെലുങ്ക് റീമേക്ക് ആണ് ‘ഗോഡ്ഫാദർ’ . ചിത്രം വലിയ വിജയമാണ് നേടുന്നത്. ചിത്രത്തെ ഏറ്റെടുത്ത പ്രേക്ഷകർക്ക് നന്ദി പറയുകയാണ് മെ​ഗാസ്റ്റാർ ചിരഞ്ജീവി. രണ്ടു ദിവസം കൊണ്ട് ചിത്രം 69 കോടി നേടിയെന്നും ഇതൊരു പാൻ ഇന്ത്യൻ സിനിമയാക്കി മാറ്റിയതിൽ നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ചിരഞ്ജീവിയുടെ വാക്കുകൾ ഇങ്ങനെ.

‘ഞങ്ങളുടെ ചിത്രം ഗോഡ്ഫാദറിന് നിങ്ങൾ നൽകുന്ന സ്നേഹത്തിന് നന്ദി. രണ്ട് ദിവസങ്ങൾ കൊണ്ട് ചിത്രം 69 കോടി നേടി. ഹിന്ദി ബെൽറ്റിൽ കൂടുതൽ ക്രെഡിറ്റുകൾ ചേർത്തിട്ടുണ്ടെന്ന് ഞാൻ അറിഞ്ഞു. നിങ്ങൾ ഇതൊരു പാൻ ഇന്ത്യൻ സിനിമയാക്കി. തെക്കും വടക്കും കിഴക്കും പടിഞ്ഞാറുമുള്ള എന്റെ ആരാധകർക്ക് നന്ദി പറയുന്നു. ജയ് ഹിന്ദ്’, ചിരഞ്ജീവിയുടെ വാക്കുകൾ ഇങ്ങനെ .

Leave a Reply
You May Also Like

ചെറിയ സിനിമ വലിയ വിജയം – സംവിധായകൻ ഷാമോൻ ബി പറേലിൽ

ചെറിയ സിനിമ വലിയ വിജയം – സംവിധായകൻ ഷാമോൻ ബി പറേലിൽ ഒരു നായക നടൻ…

ചില വരകൾ തെറ്റിക്കുകയോ മുറിക്കുകയോ ചെയ്യരുത് …

Chandran Ramanthali സംവിധാനം ചെയ്ത ‘വര‘ സമൂഹത്തിൽ നാം പാലിക്കേണ്ട ചില സദാചാരബോധങ്ങളുടെ വര തന്നെയാണ്.…

ശങ്കര്‍ രാമകൃഷ്ണന്‍ ‘പതിനെട്ടാം പടി’ക്കു ശേഷം സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘റാണി’യിലെ ‘വാഴേണം’ എന്ന വീഡിയോ ഗാനം റിലീസ് ചെയ്തു

ശങ്കര്‍ രാമകൃഷ്ണന്‍ ‘പതിനെട്ടാം പടി’ക്കു ശേഷം സംവിധാനം ചെയ്യുന്ന പുതിയ ചിത്രം റാണിയിലെ ‘വാഴേണം’ എന്ന…

കീർത്തിയുടെ വിഡിയോകൾ ഫിറ്റ്നസ് മാത്രമല്ല ആരാധകർക്ക് ചങ്കിടിപ്പും കൂട്ടുന്നതാണ്

സോഷ്യൽ മീഡിയയിൽ അറിയപ്പെട്ട ഫിറ്റ്നസ് താരമാണ് കീർത്തി. സോഷ്യൽ മീഡിയയിൽ താരം അറിയപ്പെടുന്ന സെലിബ്രിറ്റി ആണ്.…