മുൻ എംപിയും നടനുമായ ഇന്നസെന്റ് ആശുപത്രിയില്‍. അര്‍ബുദത്തെ തുടര്‍ന്നുണ്ടായ ശാരീരിക അസ്വസ്ഥതകള്‍ മൂലമാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.കഴിഞ്ഞ ഒരാഴ്ചയായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് അദ്ദേഹം. ഇന്ന് വൈകീട്ടോടെ അദ്ദേഹത്തിന്റെ ആരോഗ്യനില ഗുരുതരമായി. എന്നാല്‍ അദ്ദേഹം മരുന്നുകളോട് പ്രതികരിക്കുന്നുണ്ട്.

ഓർമ്മയിലെ “ഇന്നസെൻ്റ്” വേഷങ്ങൾ
ഓർമ്മയിലെ “ഇന്നസെൻ്റ്” വേഷങ്ങൾ RiJesh Ri Chuzz 90’s Kidsൽ ഞാനടക്കമുള്ളവരുടെയൊക്കെ ജീവിതത്തിൽ