മലയാളത്തിലെ സ്ഥിരം വില്ലനായ കസാൻ ഖാൻ വിടവാങ്ങി. ഹൃദയാഘാതം മൂലം 2023 ജൂൺ 9 ആം തിയതി വെള്ളിയാഴ്ചയാണ് ഇദ്ദേഹം അന്തരിച്ചത്. പ്രൊഡക്ഷന്‍ കണ്‍ട്രോളറും നിര്‍മാതാവുമായ എന്‍.എം ബാദുഷയാണ് മരണ വിവരം പുറത്തുവിട്ടത്. 1992 ൽ സെന്തമിഴ് പാട്ട് എന്ന തമിഴ് ചിത്രത്തിലൂടെ ചലച്ചിത്രലോകത്തെത്തിയ ഇദ്ദേഹം 1993 ൽ സംഗീത് ശിവൻ സംവിധാനം ചെയ്ത ഗാന്ധർവത്തിലൂടെ മലയാളത്തിലുമെത്തി. തുടർന്ന് ദി കിംഗ്‌, വർണ്ണപ്പകിട്ട്, ജനാധിപത്യം, ദി ഗാങ്, സി ഐ ഡി മൂസ, ക്രിസ്ത്യൻ ബ്രദേഴ്സ്, മായാമോഹിനി, മാസ്റ്റേഴ്സ്, രാജാധിരാജ, ലൂസിഫർ തുടങ്ങി 30 ഓളം മലയാള ചിത്രങ്ങളിലും ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ ഭാഷകളിലുമായി 100 ലേറെ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്…ലൈല ഓ ലൈലയാണ് മലയാളത്തിൽ അദ്ദേഹം അവസാനമായി അഭിനയിച്ച ചിത്രം .ആദരാഞ്ജലികൾ.

 

 

Leave a Reply
You May Also Like

കൊഴുമ്മൽ രാജീവനും കൂട്ടരും 50 കോടി കടന്നു, ഇത് അർഹിച്ച മഹാവിജയം

രതീഷ് ബാലകൃഷ്ണ പൊതുവാൾ രചനയും സംവിധാനവും നിർവഹിച്ച കുഞ്ചാക്കോ ബോബൻ ചിത്രം ന്നാ താൻ കേസ്…

മേനിയഴകിന്റെ മകുടോദാഹരണം ഇല്യാനയുടെ ബിക്കിനി ചിത്രങ്ങൾ വൈറലാകുന്നു

വളരെ ചുരുങ്ങിയ കാലം കൊണ്ട് തെന്നിന്ത്യയിൽ താരമായി മാറിയ നടിയാണ് ഇല്യാന ഡിക്രൂസ്. തെലുങ്ക്, ഹിന്ദി,…

അല്ല…ഇത് ‘തമാശ’യിലെ ടീച്ചർ തന്നെയല്ലേ ?

മലയാളചലച്ചിത്ര – ടെലിവിഷൻ അഭിനേത്രിയാണ് ദിവ്യപ്രഭ പി.ജി. ഈശ്വരൻ സാക്ഷിയായി എന്ന ടെലിസീരിയലിലെ അഭിനയത്തിന് 2015-ലെ…

മനോഹര ലുക്കിൽ മീര ജാസ്മിൻ

മനോഹര ലുക്കിൽ മീര ജാസ്മിൻ. ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത ചിത്രങ്ങൾക്ക് The mystic hues of…