മോഹൻലാൽ തന്റെ ഇഷ്ടനമ്പറിൽ കാരവാൻ സ്വന്തമാക്കി

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
32 SHARES
381 VIEWS

പൊതുവെ സിനിമാതാരങ്ങൾക്കു ഓരോ കമ്പങ്ങൾ ഉണ്ടാകും. മമ്മുക്കയ്ക്കു വാഹനങ്ങളോടും ഇലക്ട്രോണിക് സാധങ്ങളോടും വലിയ ഇഷ്ടമാണ്. ലാലേട്ടനാകട്ടെ പുരാവസ്തുക്കളോടാണ് ഏറെ താത്പര്യം. ഇപ്പോൾ മോഹൻലാൽ തന്റെ ഇഷ്ടനമ്പറിൽ ഒരു കാരവാൻ സ്വന്തമാക്കിയിരിക്കുകയാണ്. ഓജസ് ഓട്ടോമൊബൈല്‍സാണ് ഭാരത് ബെന്‍സിന്റെ 1017 ബസിനെ ആഡംബര കാരവാനായി രൂപപ്പെടുത്തിയിരിക്കുന്നത്. മോഹന്‍ലാലിന്റെ ഇഷ്ട നമ്പറായ 2255 ഈ വാഹനത്തിനും സ്വന്തമാക്കിയിട്ടുണ്ട്. ഇപ്പോൾ ബ്രൗൺ നിറത്തിലുള്ള കാരവാൻ ആരാധകരുടെയും വാഹനപ്രേമികളുടെയും മനസ് കവരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

LATEST

“ഒരു നടൻ എങ്ങനെ ആകരുതെന്ന് ഇന്ന് ഒരാൾ പഠിപ്പിച്ചു തന്നു, നന്ദി കുരുവെ” വിവാദമായി ജൂഡ് ആന്റണി ജോസഫിന്റെ പോസ്റ്റ്

മലയാള ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തും നടനുമാണ് ജൂഡ് ആന്റണി ജോസഫ് . 2014-ൽ

ഇനിയും ബാബുരാജ് എന്ന നടനെ മലയാള സിനിമ അവഗണിക്കുന്നെങ്കിൽ കൂടുതലായി ഒന്നും പറയാനില്ല

Vishnuv Nath 2011 വരെ അദ്ദേഹത്തെ നായകനടന്മാരുടെ അടിവാങ്ങിക്കൂട്ടനായി നിയമിച്ചെങ്കിലും,,’ആഷിഖ് അബു’ അദേഹത്തിലെ

“ഒരു പെണ്ണിനെ കല്യാണം കഴിച്ച് കുട്ടികൾ ഉണ്ടാക്കിയിട്ട് ആ പെണ്ണിനെ വിട്ട് പല പെണ്ണുങ്ങളുടെ കൂടെ പോവുക, ഗോപി സുന്ദറിന് കാമഭ്രാന്താണ്”

ആറാട്ട് എന്ന ചിത്രത്തിന്റെ പ്രതികരണത്തിലൂടെ പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടിയ വ്യക്തിയാണ് സന്തോഷ് വർക്കി.