മറയൂരിൽ ‘വിലായത്ത് ബുദ്ധ’ സിനിമയുടെ ചിത്രീകരണത്തിനിടെ നടൻ പൃഥ്വിരാജിന് പരിക്കേറ്റു. താരത്തെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാലിൽ പരിക്കേറ്റ പൃഥ്വിരാജിന് തിങ്കളാഴ്ച ശസ്ത്രക്രിയ നടത്തും. പൃഥ്വിരാജിനെ കേന്ദ്രകഥാപാത്രമാക്കി ജയൻ നമ്പ്യാർ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘വിലായത്ത് ബുദ്ധ’. ഇന്ദുഗോപന്റെ വിലായത്ത് ബുദ്ധ എന്ന നോവലിനെ ആധാരമാക്കിയാണ് സിനിമ ഒരുക്കുന്നത്.

Leave a Reply
You May Also Like

“2018 ബോക്‌സ് ഓഫീസിൽ വിജയിച്ചില്ലായിരുന്നുവെങ്കിൽ ഞാൻ ജോലി തേടി ദുബായിലേക്ക് പറക്കുമായിരുന്നു”

സംവിധായകൻ ജൂഡ് ആന്റണി ജോസഫ് 2018 ലെ കേരള പ്രളയത്തെ ആസ്പദമാക്കി ഒരുക്കിയ സിനിമയായ ‘2018’…

‘സിയ’ ഒഫീഷ്യൽ ട്രെയിലർ

മസാൻ, ആംഖോം ദേഖി, ന്യൂട്ടൻ തുടങ്ങിയ ചിത്രങ്ങളുടെ നിർമ്മാതാവായ മനീഷ് മുന്ദ്ര ആദ്യമായി സംവിധാനം ചെയ്ത…

ഒടിയനെ ഹിന്ദിക്കാർ ഇരുകയ്യുംനീട്ടി സ്വീകരിച്ചു, എട്ടുദിവസംകൊണ്ട് 64 ലക്ഷം കാഴ്ചക്കാർ

മലയാളത്തിൽ ശ്രദ്ധിക്കപ്പെടാതെ പോയെങ്കിലും ഒടിയനെ ഹിന്ദിക്കാർ നിറഞ്ഞ മനസോടെയാണ് വരവേറ്റിരിക്കുന്നത്. എട്ടു ദിവസം കൊണ്ട് 62…

ഇതുവരെ ഇതുപോലൊന്ന് കണ്ടിട്ടില്ലെന്നു ബോളിവുഡ് സംവിധായകൻ അനുരാഗ് കശ്യപ് , മോഹൻലാലിനുവേണ്ടി ഹിന്ദിയിൽ ഡബ് ചെയ്‌തത് അനുരാഗ് കശ്യപ്

പ്രശസ്ത സംവിധായകൻ അനുരാഗ് കശ്യപ് ‘മലയ്ക്കോട്ടൈ വാലിബനെ’ പ്രശംസിച്ചു, “ഇതുപോലൊന്ന് മുമ്പ് കണ്ടിട്ടില്ല” എന്ന് പ്രസ്താവിച്ചുകൊണ്ട്,…