നടൻ ശ്രീനാഥ് ഭാസിയെ പോലീസ് അറസ്റ്റ് ചെയ്തു

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
54 SHARES
643 VIEWS

നടൻ ശ്രീനാഥ് ഭാസിയെ പോലീസ് അറസ്റ്റ് ചെയ്തു. ‘ചട്ടമ്പി’ സിനിമയുടെ പ്രമോഷനിടയിൽ ഓൺലൈൻ അവതാരകയോട് മോശമായി സംസാരിച്ച വിഷയത്തിൽ ശ്രീനാഥ്‌ ഭാസിക്കെതിരെ മരട് പോലീസ് കേസ് എടുത്തിരുന്നു. ചോദ്യം ചെയ്യലിന് ഹാജരാകാനും നിർദ്ദേശം നൽകിയിരുന്നു. എന്നാൽ സാവകാശം ആവശ്യപ്പെട്ട ശ്രീനാഥ്‌ ഭാസിയോട് നാളെ ഹാജരാകാനും ആവശ്യപ്പെട്ടിരുന്നു. അതിനിടെയാണ് ഈ അറസ്റ്റ് നടന്നത്. താരം ഇപ്പോൾ മരട് പോലീസ്‌സ്റ്റേഷനിൽ ആണ് ഉള്ളത്. സ്റ്റേഷൻ ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങൾ മാത്രമാണ് താരത്തിനെതിരെ ചുമത്തിയത് എന്നാണു വിവരം.

ശ്രീനാഥ് ഭാസി മരട് പൊലീസ് സ്റ്റേഷനിൽ
ശ്രീനാഥ് ഭാസി മരട് പൊലീസ് സ്റ്റേഷനിൽ

**

Leave a Reply

Your email address will not be published. Required fields are marked *

LATEST

കോണ്ടം കൂടാതെ, മറ്റ് ഗർഭനിരോധന ഉൽപ്പന്നങ്ങളെക്കുറിച്ച് നിങ്ങൾക്ക് അറിയാമോ?

കുട്ടികളെ വേണ്ടെന്ന് കരുതുന്ന പല ദമ്പതികളും ഗർഭനിരോധനത്തിനായി കോണ്ടം ഉപയോഗിക്കുന്നതായി പഠനങ്ങൾ കാണിക്കുന്നു.

ഉണ്ണിമുകുന്ദൻ സഹോദരനാണ് പ്രതിഫലമേ വേണ്ടാന്നു പറഞ്ഞു അഭിനയിച്ച ബാലയ്ക്ക് ഇതെന്തുപറ്റിയെന്ന് ലൈൻ പ്രൊഡ്യൂസർ

ഷെഫീക്കിന്റെ സന്തോഷം എന്ന സിനിമയുടെ നിർമാതാക്കൾ പ്രതിഫലം നൽകാതെ വ​ഞ്ചിച്ചുവെന്ന ബാലയുടെ ആരോപണത്തിനു