‘കാതൽ’ ലൊക്കേഷനിൽ മമ്മൂട്ടിക്കും ജ്യോതികയ്ക്കുമൊപ്പം സൂര്യ

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
2 SHARES
27 VIEWS

മമ്മൂട്ടിയും ജ്യോതികയും കേന്ദ്രകഥാപാത്രങ്ങളാകുന്ന ചിത്രമാണ് കാതൽ. ജിയോ ബേബിയാണ് ചിത്രം സംവിധാനം ചെയുന്നത്. ചിത്രത്തിന്റെ ലൊക്കേഷനിൽ നടൻ സൂര്യ എത്തിയതും ഭാര്യ ജ്യോതികയ്ക്കും മമ്മൂട്ടിക്കും ഒപ്പം നിൽക്കുന്ന ചിത്രവുമാണ് വൈറൽ ആകുന്നത്. കോലഞ്ചേരി ബ്രൂക്ക് സൈഡ് ക്ലബ്ബിൽ നടന്ന ഷൂട്ടിനിടെയാണ് സൂര്യയുടെ അപ്രതീക്ഷിത സന്ദർശനം. സെറ്റിൽ ഏറെ നേരം ചിലവഴിച്ച ശേഷം ഭക്ഷണവും കഴിച്ചാണ് സൂര്യ മടങ്ങിയത്. കാതലിൽ മാത്യു ദേവസി എന്ന കഥാപാത്രത്തെയാണ് അമ്മൂട്ടി അവതരിപ്പിക്കുന്നത്. ലാലു അലക്സ്, മുത്തുമണി, ചിന്നു ചാന്ദിനി, സുധി കോഴിക്കോട്, അനഘ അക്കു, ജോസി സിജോ, ആദര്‍ശ് സുകുമാരന്‍ തുടങ്ങിയവരും പ്രധാനവേഷങ്ങളിൽ എത്തുന്നു.

Leave a Reply

Your email address will not be published. Required fields are marked *

LATEST

യോനി, കൃസരി, സ്തനം, നിതംബം, ചുണ്ട് എന്നീ ഇടങ്ങളെ മാറ്റി നിര്‍ത്തി പുരുഷ സ്പര്‍ശം ഏല്‍ക്കാന്‍ സ്ത്രീ മോഹിക്കുകയും ദാഹിക്കുകയും ചില ഭാഗങ്ങളുണ്ട്

സ്ത്രീ ശരീരം മുഴുവന്‍ വികാര ബിന്ദുക്കളാണ്. ഒരു പക്ഷെ സ്ത്രീ പോലും അറിയാത്ത