മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയുന്ന ചിത്രമാണ് ബാറോസ്-നിധി കാക്കും ഭൂതം. ആസ്വാദകർ വളരെ ആകാംഷയോടെയാണ് ചിത്രത്തിനായി കാത്തിരിക്കുന്നത്. എന്നാ ബാറോസിനെ കുറിച്ച് വന്ന വാ ർത്തകളിൽ പ്രധാനം അതിൽ സൂര്യ കൂടി അഭിനയിക്കുന്നു എന്നാണു. എന്നാൽ അങ്ങനെ സംഭവിക്കട്ടെ എന്നാണു സൂര്യ പറഞ്ഞത്. താൻ ചിത്രത്തിൽ ഉണ്ടാകുമോ ഇല്ലയോ എന്നൊന്നും അദ്ദേഹം വ്യക്തമായി പറഞ്ഞില്ല. ബാറോസ് ഒരു ത്രീഡി ഫാന്റസി ഡ്രാമയാണ്. ഒരുകാലത്തു കേരളക്കരയെ ഇളക്കി മരിച്ച മൈഡിയർ കുട്ടിച്ചാത്തന്റെ ബുദ്ധികേന്ദ്രമായ ജിജോ പുന്നൂസ് ആണ് ബറോസിന്റെ രചന നിർവച്ചിരിക്കുന്നത്. ആശിർവാദിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഇന്ത്യയിലെ തന്നെ ഏറ്റവും പ്രഗത്ഭനായ ക്യാമറാമാൻ സന്തോഷ് ശിവനാണ് ഛായാഗ്രഹണം . നാനൂറു വർഷം പ്രായമുള്ള ബറോസ് എന്ന് പേരുള്ള ഒരു ഭൂതമായാണ് മോഹൻലാൽ ഇതിൽ അഭിനയിക്കുന്നത്. മിന്നൽ മുരളിയിലെ വില്ലൻ ഗുരു സോമസുന്ദരവും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്

സ്ത്രീയെ ഉത്തേജിപ്പിക്കാം
സ്ത്രീയെ ഉത്തേജിപ്പിക്കാം സ്ത്രീകൾ സ്പർശനം ആഗ്രഹിക്കുന്നവരാണ്. അവർ പുരുഷന്മാരേക്കാൾ സ്പർശനം ആസ്വദിക്കുന്നു .