ഇംഗ്ലീഷ് അറിയാതെ താരങ്ങൾക്കു മുൻപിൽ പെട്ടു പോയ അവതാരകർ
ഇംഗ്ലീഷ് അറിയാത്തതു തെറ്റൊന്നുമല്ല. അതൊക്കെ നമ്മൾ വളർന്നുവന്ന സാഹചര്യങ്ങൾ, നമ്മൾ നേടിയ വിദ്യാഭ്യാസം , ഇടപഴകിയ വ്യക്തികൾ ഇവയെ ഒക്കെ ആശ്രയിച്ചിരിക്കും. ഇംഗ്ലീഷ് എന്നത് മലയാളം, തമിഴ് ഒക്കെ പോലെ ഒരു ഭാഷാമാത്രമാണ്. സായിപ്പിന്റെ കൊളോണിയൽ സംസ്കാരമാണ് ഇംഗ്ലീഷിനെ മുന്തിയ ഭാഷ എന്ന ലേബലിൽ പ്രതിഷ്ഠിച്ചത്. ഒരുപക്ഷെ ഈ താരങ്ങളുടെ അവസ്ഥ നമ്മളിൽ പലരും നേരിട്ടിരിക്കാം. ഇംഗ്ലീഷ് അറിയാമെങ്കിൽ തന്നെ ഇന്ത്യക്കാർക്ക് വിദേശ സ്ലാങ്ങിൽ അത് മനസിലാക്കുകയും ബുദ്ധിമുട്ടാണ്. ഇങ്ങനെ പല കാരണങ്ങൾകൊണ്ട് ഇംഗ്ലീഷ് സംസാരിക്കുന്നവരുടെ മുന്നിൽ ചിലപ്പോഴെങ്കിലും നമ്മൾ ചൂളിപ്പോയേക്കാം. . വീഡിയോ കാണാം