നടി അമല പോൾ ബിക്കിനി ധരിച്ച് ബീച്ചിൽ കുളിക്കുന്ന വീഡിയോ ഇൻസ്റ്റാഗ്രാമിൽ വൈറലാകുകയും നിറയെ ലൈക്കുകൾ നേടുകയും ചെയ്യുന്നു.
അമലാപോൾ സെന്റ് തെരേസാസ് കോളേജിൽ ബി.എ. കമ്മൂണിക്കേറ്റിവ് ഇംഗ്ലീഷിൽ ഡിഗ്രി പഠിക്കുമ്പോൾ മോഡലിങ്ങിൽ സജീവമാരുന്നു . ഈ സമയത്താണ് സംവിധായകൻ ലാൽ ജോസ് അമലയെ തന്റെ നീലത്താമര എന്ന സിനിമയിൽ അഭിനയിക്കാൻ ക്ഷണിക്കുന്നത്. നീലത്താമര വിജയമായെങ്കിലും അമലയ്ക്ക് പിന്നീട് നല്ല അവസരങ്ങൾ ലഭിച്ചില്ല.പിന്നീട് തമിഴിൽ ചെറിയ വേഷങ്ങൾ ചെയ്തെങ്കിലും ശ്രദ്ധിക്കപ്പെട്ടില്ല. സാമിയുടെ വിവാദചിത്രമായ സിന്ധു സമവേലി (2010) എന്ന ചിത്രത്തിൽ അഭിനയിച്ചതോടെ അമല അറിയപ്പെട്ടു തുടങ്ങി. പിന്നീട് മൈന എന്ന സിനിമയിലൂടെ മുൻ നിരയിലേയ്ക്ക് എത്തുകയും ചെയ്തു. മൈന ഒട്ടേറെ പുരസ്കാരങ്ങൾ നേടി.
2011 ഇൽ ഇത് നമ്മുടെ കഥ എന്ന മലയാളം സിനിമയിൽ അഭിനയിച്ചു. തുടർന്ന് വികടകവി എന്ന തമിഴ് സിനിമയിലും. കുറഞ്ഞ ബഡ്ജറ്റിലുള്ള ഈ സിനിമകൾ ശ്രദ്ധിക്കപ്പെട്ടില്ല. ശേഷം വിക്രം നായകനായ ദൈവതിരുമകൾ എന്ന ചിത്രത്തിൽ അഭിനയിച്ചു. തെലുങ്കിൽ രാം ഗോപാൽ വർമ്മയുടെ ബേജവാദായിൽ വേഷം ചെയ്ത് തെലുഗു സിനിമാ ലോകത്ത് പേരെടുത്തു.2011 ഇൽ ഇത് നമ്മുടെ കഥ എന്ന മലയാളം സിനിമയിൽ അഭിനയിച്ചു. തുടർന്ന് വികടകവി എന്ന തമിഴ് സിനിമയിലും. കുറഞ്ഞ ബഡ്ജറ്റിലുള്ള ഈ സിനിമകൾ ശ്രദ്ധിക്കപ്പെട്ടില്ല. ശേഷം വിക്രം നായകനായ ദൈവതിരുമകൾ എന്ന ചിത്രത്തിൽ അഭിനയിച്ചു. തെലുങ്കിൽ രാം ഗോപാൽ വർമ്മയുടെ ബേജവാദായിൽ വേഷം ചെയ്ത് തെലുഗു സിനിമാ ലോകത്ത് പേരെടുത്തു.
സംവിധായകൻ എ.എൽ വിജയ്യുമായി അമല പ്രണയത്തിലായി വിവാഹിതയായ നടി അമല പോൾ വിവാഹത്തിന് ഏതാനും വർഷങ്ങൾക്ക് ശേഷം അദ്ദേഹവുമായുള്ള പ്രശ്നങ്ങളെ തുടർന്ന് വേർപിരിഞ്ഞു. വിവാഹമോചനത്തിന് ശേഷം തിരക്കിട്ട് വീണ്ടും സിനിമയിൽ അഭിനയിക്കാൻ തുടങ്ങിയ അവർ ആടൈ എന്ന സിനിമയിൽ നഗ്നയായി അഭിനയിച്ച് തരംഗം സൃഷ്ടിച്ചു. മേയാതമാൻ എന്ന ചിത്രത്തിന്റെ സംവിധായകൻ രത്നകുമാറാണ് ചിത്രം സംവിധാനം ചെയ്തത്.
ഇതിന് ശേഷം തെലുങ്ക്, ഹിന്ദി തുടങ്ങിയ ഭാഷകളിൽ അഭിനയിക്കാൻ തുടങ്ങിയ അമല ഇപ്പോൾ പാൻ ഇന്ത്യ നടിയായി മാറിയിരിക്കുകയാണ്. ഇപ്പോൾ ബോളിവുഡിൽ ബോല എന്ന ചിത്രത്തിന് വേണ്ടി ഒരുങ്ങുകയാണ്. അജയ് ദേവ്ഗൺ സംവിധാനം ചെയ്യുന്ന അദ്ദേഹം തന്നെ നായകനാകുന്ന ചിത്രത്തിൽ ആണ് അമല അഭിനയിക്കുന്നത് . തമിഴ് ചിത്രം കൈതിയുടെ റീമേക്ക് ആയ ബോല മാർച്ച് 30 ന് റിലീസ് ചെയ്യും.
ബോല എന്ന ചിത്രത്തിന്റെ റിലീസ് അടുത്തിരിക്കെ ചിത്രത്തിലെ നായിക അമലപോൾ ബിക്കിനിയിൽ ബീച്ചിൽ നിൽക്കുന്ന വീഡിയോ പോസ്റ്റ് ചെയ്ത് തരംഗം സൃഷ്ടിച്ചിരിക്കുകയാണ്. ബോളിവുഡിലേക്ക് പോയതിന് ശേഷം തുടർന്നുള്ള സിനിമ അവസരങ്ങൾ തട്ടിയെടുക്കാൻ നടി വളരെ സെക്‌സിയായി ബിക്കിനിയിൽ വീഡിയോ പോസ്റ്റ് ചെയ്തതായി നെറ്റിസൺസ് വിമർശിക്കുന്നു.