അങ്കമാലി ഡയറീസ് എന്ന ചിത്രത്തിൽ ലിച്ചി ആയി അഭിനയിച്ചു പ്രേക്ഷകരുടെ മനംകവർന്ന താരമാണ് അന്ന രേഷ്മ രാജൻ. ഇന്ന് താരത്തിന് ഒരു ദുരനുഭവം ഉണ്ടായിരിക്കുന്നു. സിം കാർഡ് എടുക്കാൻ എത്തിയ താരത്തെ സ്വകാര്യ ടെലികോം സ്ഥാപത്തിലിട്ടു ജീവനക്കാർ ലോക്ക് ചെയ്തു. ഇന്ന് വൈകിട്ട് 4:45 ന് ആണ് ആലുവ വി.ഐ ടെലികോം ഓഫീസിൽ നാടകീയമായ സംഭവങ്ങൾ അരങ്ങേറിയത്, സിം കാർഡ് എടുക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് പൂട്ടിയിടാൻ കാരണമെന്ന് ആണ് റിപ്പോർട്ടുകൾ.താരം പോലീസിൽ പരാതി നൽകിയിട്ടുണ്ട്. കൂടുതൽ കാര്യങ്ങൾ അന്വേഷത്തിലൂടെ മാത്രമേ പറയാനാകൂ എന്നാണു പോലീസിന്റെ ഭാഷ്യം.

Leave a Reply
You May Also Like

കടുവയിലെ വിവാദ സംഭാഷണത്തിന് ഷാജി കൈലാസിന്റെ പ്രതികരണം

ഭിന്നശേഷിക്കാരെയും അവരുടെ മാതാപിതാക്കളെയും അവഹേളിക്കുന്ന കടുവ സിനിമയിലെ ഡയലോഗ് വിവാദമായിരിക്കുകയാണ് . പൃഥ്വിരാജ് അവതരിപ്പിക്കുന്ന നായകകഥാപാത്രം…

ഭൂതകാല ഇന്ത്യൻ സാഹചര്യങ്ങളെ ആധുനിക കാലത്തിലേക്ക് വലിച്ചുനീട്ടി ഇടപെടുന്ന അത്യുഗ്രൻ സിനിമാനുഭവം ആണ് മഹാവീര്യർ

Biju Kombanalil 5.8 ഭാര്യമാർ… 12.6 സന്താനങ്ങൾ… ചിരി വരുന്നുണ്ടോ.. ഇല്ല എന്ന് കള്ളം പറയരുത്…

സജാതീയധ്രുവങ്ങൾ വികർഷിക്കുന്നപോലെ ആകർഷിക്കുകയും ചെയ്തോട്ടെ….

തയ്യാറാക്കിയത് രാജേഷ് ശിവ Ashwin Anup സംവിധാനം ചെയ്ത Jerry – An Ode To…

ബിഗ് ബഡ്ജറ്റ് സിനിമകളിലെ റൊമാന്റിക് സീനുകൾ നാടിന് ആപത്തോ ?

ബിഗ് ബഡ്ജറ്റ് സിനിമകളിലെ റൊമാന്റിക് സീനുകൾ നാടിന് ആപത്തോ?  Unni Krishnan ഇന്ത്യയിൽ ഇറങ്ങുന്ന ഭൂരിഭാഗം…