മലയാളം-തമിഴ് ചലച്ചിത്രങ്ങളിലെ ഒരു അഭിനേത്രിയാണ് അൻസിബ ഹസ്സൻ 2013ൽ ഗോപു ബാലാജി സംവിധാനം നിർവഹിച്ച പരംഗ്ജ്യോതി എന്ന തമിഴ് ചിത്രത്തിൽ അഭിനയിച്ചുകൊണ്ടാണ് ചലച്ചിത്ര മേഖലയിലേക്ക് അൻസിബ പ്രവേശിക്കുന്നത്.ഇതേ വര്ഷം തന്നെ ജീത്തു ജോസഫ് സംവിധാനം നിർവഹിച്ച ദൃശ്യമെന്ന മലയാളചലച്ചിത്രത്തിൽ അഞ്ജു എന്ന കഥാപാത്രമായ് അൻസിബ ജനശ്രദ്ധ പിടിച്ചുപറ്റി
തമിഴ് ഭാഷയിൽ ആണ് താരം അരങ്ങേറ്റം കുറിച്ചത്. എങ്കിലും മലയാളത്തിൽ പുറത്തിറങ്ങിയ ജിത്തുജോസഫ് മോഹൻലാൽ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ദൃശ്യത്തിന്റെ ഒന്നാം ഭാഗത്തിലും രണ്ടാം ഭാഗത്തിലും മോഹൻലാലിന്റെ മൂത്ത മകളായി അഭിനയിച്ചതിലൂടെയാണ് താരം ജനപ്രിയ താരമായി മാറിയത്. വളരെ മികച്ച അഭിപ്രായം ദൃശ്യ കഥാപാത്രത്തിന് താരത്തിനും ലഭിച്ചത്. 2013ലാണ് ദൃശ്യം പുറത്തിറങ്ങിയതിനു ശേഷം ഒരുപാട് വലിയ സിനിമകളിലേക്ക് ഉള്ള അവസരങ്ങൾ താരത്തിന് ലഭിച്ചു.
ഇപ്പോൾ വർക്ക് ഔട്ട് ചെയ്യുന്ന താരത്തിന്റെ ഒരു വീഡിയോ ആണ് താരം പങ്കുവെച്ചിരിക്കുന്നത്. താരത്തിന്റെ സൗന്ദര്യത്തിന്റെയും ആരോഗ്യത്തിന്റെയും പിന്നിലെ കാരണം ഇതാണല്ലേ എന്ന് ആരാധകർ ചോദിക്കുന്നുണ്ട്. വളരെ പെട്ടെന്നാണ് വീഡിയോ വൈറലായത്.