നടി അപർണ ദാസും നടൻ ദീപക് പറമ്പോലും വിവാഹിതരാകുന്നു. ഏപ്രിൽ 24-ന് വടക്കാഞ്ചേരിയിൽ വെച്ചാണ് വിവാഹം. ഇരുവരുടേതും പ്രണയ വിവാഹമാണെന്നാണ് വിവരങ്ങൾ. ഞാൻ പ്രകാശൻ’ എന്ന ചിത്രത്തിലൂടെയാണ് അപർണ സിനിമയിലെത്തുന്നത്. ‘മനോഹരം’, ’ബീസ്റ്റ്’, ’ഡാഡ’ എന്നിവയാണ് ശ്രദ്ധേയ ചിത്രങ്ങൾ വിനീത് ശ്രീനിവാസൻ ഒരുക്കിയ ‘മലർവാടി ആർട്സ് ക്ലബ്‘ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തെത്തിയ ദീപക് പറമ്പോൽ ‘ദി ഗ്രേറ്റ് ഫാദർ‘, ‘ തട്ടത്തിൻ മറയത്ത്‘, ‘കുഞ്ഞിരാമായണം‘, ‘ക്യാപ്റ്റൻ‘, ‘കണ്ണൂർ സ്ക്വാഡ്‘ തുടങ്ങി നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷം ചെയ്തിട്ടുണ്ട്.

You May Also Like

‘പട’ എന്ന മലയാള സിനിമയുടെ യഥാര്‍ത്ഥ കഥ എന്താണ്?ആരാണ് അയ്യങ്കാളിപ്പട?

‘പട’ എന്ന മലയാള സിനിമയുടെ യഥാര്‍ത്ഥ കഥ എന്താണ്?ആരാണ് അയ്യങ്കാളിപ്പട? അറിവ് തേടുന്ന പാവം പ്രവാസി…

യു.കെ.യുടെ മനോഹാരിതയിൽ ഫാമിലി ത്രില്ലറുമായി അനുമോഹനും അതിഥി രവിയും

ജീൻ‍ ആൻ്റണിയുടേയും ഭാര്യ ലൗവ്‍ലിയുടേയും യുകെയിലെ ജീവിതവും അതിനിടയിൽ ഉണ്ടാകുന്ന സംഭവങ്ങളും പറയുന്ന ബി​ഗ് ബെൻ എന്ന ഫാമിലി ത്രില്ലറിന്റെ ടീസർ പുറത്തിറക്കി

നരച്ച തലയുടെയും തുന്നിക്കെട്ടിയ മുതുകിന്റെയും പേരിൽ കളിയാക്കുന്നവർ അതിന്റെ പിന്നാമ്പുറങ്ങൾ അറിഞ്ഞിട്ടില്ല, ഒരായിരം ജന്മദിനാശംസകൾ അജിത്

Amaal Ameerah Salmaan ഉന്നത വിദ്യാഭ്യാസമുള്ള നല്ല നിലയിലുള്ള അച്ഛനമ്മമാരും സഹോദരന്മാരും.. പക്ഷെ പത്താം ക്ലാസിൽ…

ഭയപ്പെടുത്തുന്ന ഒരു Sci-fi ഹൊറർ സിനിമയാണോ നിങ്ങൾ തിരയുന്നത് ?

ഭയപ്പെടുത്തുന്ന ഒരു Sci-fi ഹൊറർ സിനിമയാണോ നിങ്ങൾ തിരയുന്നത് ? Unni Krishnan TR 2009-ൽ…