ഹോം സിനിമയിൽ ശ്രീനാഥ് ഭാസിയുടെ നായികയായി അഭിനയരംഗത്തെത്തിയ നടിയാണ് ദീപ തോമസ്. ഇപ്പോൾ ദീപ സാമൂഹ്യമാധ്യമത്തിൽ പങ്കുവച്ച കുറിപ്പ് ചർച്ചയാകുകയാണ്.

 

“എങ്ങനെയൊക്കെയായാലും എന്തൊക്കെയായാലും ഏറ്റവും അവസാനം ഏതുവിധേനയും ആളുകൾ നിങ്ങളെ ജഡ്ജ് ചെയ്യും. അതുകൊണ്ട് മറ്റുള്ളവരെ ഇംപ്രസ് ചെയ്യുന്നതിനുവേണ്ടിയല്ല നിങ്ങൾ ജീവിക്കേണ്ടത്. നിങ്ങളെ സ്വയം ഇംപ്രസ് ചെയ്യാൻ വേണ്ടി ജീവിക്കൂ ” എന്ന കുറിപ്പാണു ചർച്ചാവിഷയം. നടി അനാർക്കലി മരയ്ക്കാർ പകർത്തിയ തന്റെ ചിത്രത്തിനൊപ്പമാണ് ദീപ കുറിപ്പും പങ്കുവച്ചത്.

 

 

View this post on Instagram

 

A post shared by Deepa Thomas (@deepathomas__)

 

Leave a Reply
You May Also Like

ആര്‍ട്ടിസ്റ്റ് – അവതാരക പ്രശ്‌നങ്ങള്‍ , അശ്വതിയുടെ പ്രതികരണ വീഡിയോ

മലയാളിക്ക് പരിചിതയായ അഭിനേത്രിയും അവതാരകയും ഒക്കെയാണ് അശ്വതി ശ്രീകാന്ത്. താരം സോഷ്യൽ മീഡിയയിൽ സജീവവുമാണ്. ഇപ്പോൾ…

ഗോവിന്ദ് പത്മസൂര്യ, അർജ്ജുൻ  -‘ദി മെന്റർ’ , രാമജന്മഭൂമിയിൽ ലോഞ്ചിംഗ്

“ദി മെന്റർ ” രാമജന്മഭൂമിയിൽ ലോഞ്ചിംഗ് ഗോവിന്ദ് പത്മസൂര്യ, അർജ്ജുൻ  എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനിൽ…

കെജിഎഫ് 2 കണ്ട ബ്രഹ്മാണ്ഡ സംവിധായകൻ ശങ്കറിന്റെ അഭിപ്രായം

കെജിഎഫ് അതിന്റെ ജൈത്രയാത്ര തുടരുകയാണ് . അണിയറപ്രവർത്തകർ മൂന്നാംഭാഗത്തിന്റെ സൂചന നൽകിക്കഴിഞ്ഞു. ഇന്ത്യയിലെ പണംവാരിപ്പടങ്ങളുടെ ലിസ്റ്റിൽ…

ഉയിരിനും ഉലകത്തിനും ഒപ്പം നയൻതാരയുടെയും വിഘ്നേഷ് ശിവന്റെയും ദീപാവലി ആശംസകൾ

ഇരട്ടക്കുഞ്ഞുങ്ങളെ കൈകളിലേന്തി ഏവർക്കും ദീപാവലി ആംശസകൾ നേരുകയാണ് താരദമ്പതികളായ നയന്‍താരയും വിഘ്നേഷ് ശിവനും . സോഷ്യല്‍…