“നിങ്ങൾ എത്രപേരെ തേച്ചു ? നിങ്ങൾ ആണോ പെണ്ണോ ? ” അവതാരകരുടെ ചോദ്യങ്ങളെ ട്രോളി നടി ദീപ തോമസ്

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
69 SHARES
826 VIEWS

ഓൺലൈൻ അവതാരകയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിന്മേൽ നടൻ ശ്രീനാഥ്‌ ഭാസിക്കെതിരെ പോലീസ് കേസെടുത്തു താരത്തെ അറസ്റ്റ് ചെയ്തു ജാമ്യത്തിൽ വിട്ടിരുന്നു. . അതിനുപുറമെയാണ് താരത്തെ ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ വിലക്കിയത്. ഈ അവസരത്തില്‍ നടി ദീപ തോമസ് പങ്കുവച്ച പോസ്റ്റാണ് ശ്രദ്ധനേടുന്നത്. ഓൺലൈൻ ചാനലുകളിലെ അഭിമുഖങ്ങൾ ഇങ്ങനെയാണ് നടക്കുന്നത് എന്ന് പരിഹസിച്ചുകൊണ്ടാണ് ദീപ രംഗത്തുവന്നത്. ഒരു അപക്ഷേപഹാസ്യ വീഡിയോ ആണ് താരം പങ്കുവച്ചിരിക്കുന്നത്.

 

Leave a Reply

Your email address will not be published. Required fields are marked *

LATEST

കോണ്ടം കൂടാതെ, മറ്റ് ഗർഭനിരോധന ഉൽപ്പന്നങ്ങളെക്കുറിച്ച് നിങ്ങൾക്ക് അറിയാമോ?

കുട്ടികളെ വേണ്ടെന്ന് കരുതുന്ന പല ദമ്പതികളും ഗർഭനിരോധനത്തിനായി കോണ്ടം ഉപയോഗിക്കുന്നതായി പഠനങ്ങൾ കാണിക്കുന്നു.