നടി ലക്ഷ്മിക സജീവൻ അന്തരിച്ചു. 27 വയസ്സുണ്ടായിരുന്ന ലക്ഷ്മിക  ഷാർജയിൽ വച്ച്  ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് 2023 ഡിസംബർ 7 ആം തിയതിയാണ് വിടപറഞ്ഞത്.വാഴവേലിൽ സജീവന്റെയും ലിമിറ്റയുടെയും മകളായി 1996 ൽ പള്ളുരുത്തിയിൽ ജനിച്ച രേഷ്മ എന്ന ലക്ഷ്മിക സജീവൻ കാക്ക എന്ന ഷോർട്ഫിലിമിലൂടെയാണ് ശ്രദ്ധ നേടുന്നത്.തുടർന്ന് നിരവധി ഷോർട്ഫിലിമിലും ഒരു പിടി ചലച്ചിത്രങ്ങളിലും അഭിനയിച്ചു. ഒരു യമണ്ടൻ പ്രേമ കഥ, പഞ്ചവർണ തത്ത, സൗദി വെള്ളക്ക, പുഴയമ്മ, ഉയരെ, കുട്ടനാടൻ ബ്ലോഗ്, നിത്യ ഹരിത നായകൻ എന്നിവയാണ് ലക്ഷ്മിക അഭിനയിച്ച സിനിമകൾ. കൊച്ചി പള്ളുരുത്തി കച്ചേരിപ്പടി വാഴവേലിൽ വീട്ടിൽ സജീവന്റേയും ലിമിറ്റയുടേയും മകളാണ്. ലക്ഷ്മിക ഷാർജയിൽ ബാങ്കിൽ ജോലി ചെയ്യുകയായിരുന്നു.

You May Also Like

വലിയ കുഴിയ്ക്കുള്ളിൽ മിക്കേൽ കാണുന്നതെന്താണ് ?

കുട്ടികളെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഇറങ്ങിയിട്ടുള്ള ഒരുപാട് ത്രില്ലെർ ചിത്രങ്ങൾ നമ്മൾ കണ്ടിട്ടുണ്ട്. ആ കൂട്ടത്തിലേക്ക് ഉൾപ്പെടുത്താവുന്ന…

ഒരേ മെയിൻ സബ്ജെക്റ്റ് സംസാരിച്ച രണ്ടു സിനിമകളാണ് സൈലെൻസും സല്യൂട്ടും

സൈലെൻസ് & സല്യൂട്ട് Maya Kiran ഏകദേശം ഒരേ രാഷ്ട്രീയം പറഞ്ഞ, അല്ലെങ്കിൽ ഒരേ മെയിൻ…

വേറിട്ട് നിൽക്കുന്ന ഒരു ഗംഭീര ത്രില്ലർ സിനിമയാണ് നവാഗതനായ സുധീഷ് രാമചന്ദ്രൻ സംവിധാനം ചെയ്ത ഇനി ഉത്തരം

Siva Adarsh ത്രില്ലർ സിനിമകൾ ഇഷ്ടമല്ലാത്ത ആരാണുള്ളത്.എന്നാൽ അടുത്തകാലത്ത് യാതൊരു പുതുമയുമില്ലാത്ത ക്ലിഷേ ത്രില്ലറുകൾ മലയാളത്തിൽ…

റിലീസായ രാജ്യങ്ങളിലെല്ലാം നിരോധിക്കപ്പെട്ട ജപ്പാനിൽ നിന്നുള്ള ഇറോട്ടിക് ചിത്രം, ജർമനി പിടിച്ചുനിന്നെങ്കിലും ആ സീൻ അവർക്കും കട്ട് ചെയ്യേണ്ടിവന്നു

In The realm of the Senses (Japanese 1976) സുരൻ നൂറനാട്ടുകര 🔞 പ്രായപൂർത്തിയായവർ…