മലയാളികള്‍ക്ക് പ്രിയങ്കരിയായ നടിയാണ് മെറീന മൈക്കിള്‍. മോഡലിംഗ് രംഗത്തു നിന്നാണ് മെറീന സിനിയലേക്ക് എത്തുന്നത്. മെറീന ഫഹദ് ഫാസിൽ നായകനായ ഹരം എന്ന ചിത്രത്തിലൂടെയാണ് തന്റെ അഭിനയ ജീവിതത്തിന് തുടക്കം കുറിയ്ക്കുന്നത്. അതിനു ശേഷം മുബൈ ടാക്സി എന്ന ചിത്രത്തിൽ നായികായി.
തുടർന്ന് വിനീത് ശ്രീനിവാസന്റെ നായികയായി എബി, ചങ്ക്സ്, ഇര, സംസാരം ആരോഗ്യത്തിന് ഹാനികരം,അമർ അക്ബർ അന്തോണി.. ഇനീ ചിത്രങ്ങയിലും അഭിനയിച്ചു. സംസാരം ആരോഗ്യത്തിന് ഹാനികരം എന്ന ചിത്രത്തിന്റെ തമിഴ് റീമേക്കായ വായ്മൂടി പേശുവിലും അഭിനയിച്ചു. … തുടങ്ങി നിരവധി ചിത്രങ്ങളിൽ ചെറുതും വലുതുമായ വേഷങ്ങളിൽ അഭിനയിച്ചു. മലയാളം കൂടാതെ കന്നഡ, തമിഴ് ചിത്രങ്ങളിലും മെറീന അഭിനയിച്ചിട്ടുണ്ട്.
മെറീന ആദ്യമായി നായികയായി അഭിനയിച്ചത് മുംബൈ ടാക്സി എന്ന ചിത്രത്തിലാണ്. എബി, ചങ്ക്സ്, നാം, ഹാപ്പി വെഡ്ഡിംഗ്, മുംബൈ ടാക്സി, ഹരം, നെല്ലിക്ക എന്നിവയാണ് മെറീന അഭിനയിച്ച മറ്റു ചിത്രങ്ങള്‍.കോഴിക്കോട് പ്രോവിഡന്‍സ് ഇംഗ്ലീഷ് മീഡിയം സ്കൂളിലായിരുന്നു പഠനം.മൈക്കിള്‍, ജെസി എന്നിവരാണ് മാതാപിതാക്കള്‍. ചങ്ക്സ് എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിൽ 100 കിലോമീറ്റർ സ്പീഡിൽ ബുള്ളറ്റ് ഓടിച്ചു കൊണ്ട് പ്രേക്ഷകരെ അതിശയിപ്പിച്ച താരമാണ് മറീന.
മെറീന തന്റെ പ്രേക്ഷകർക്കായി പങ്കുവെച്ച ഫോട്ടോ ഷൂട്ട് ചിത്രങ്ങൾക്ക് വളരെ വലിയ സ്വീകാരിത തന്നെ ലഭിക്കാറുണ്ട്. മറീന പങ്കുവെച്ച ഏറ്റവും പുതിയ ചിത്രങ്ങൾ പ്രേക്ഷകർ ഏറ്റെടുത്തിരിക്കുകയാണ്.