2009ൽ രഞ്ജിത്ത് സംവിധാനം ചെയ്ത പാലേരിമാണിക്യം എന്ന ചിത്രത്തിലൂടെ മൈഥിലി അരങ്ങേറ്റം കുറിച്ചു. പാലേരിമാണിക്യത്തിൽ അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേരായ മാണിക്യം എന്ന പേരിലും താരത്തെ അറിയപ്പെടുന്നുണ്ട്.കേരള കഫെ, ചട്ടമ്പിനാട്, ഈ അടുത്തകാലത്ത്, സാൾട്ട് ആൻഡ് പെപ്പർ, നല്ലവൻ, ബ്രേക്കിംഗ് ന്യൂസ്, മാറ്റിനി, മായാമോഹിനി, നാടോടിമന്നൻ, വെടിവഴിപാട്, ഞാൻ, ലോഹം, മേരാ നാം ഷാജി എന്നിവയാണ് ശ്രദ്ധേയ ചിത്രങ്ങൾ.ഏപ്രിൽ 28നായിരുന്നു നടി മൈഥിലിയും ആർക്കിടെക്റ്റായ സമ്പത്തും തമ്മിലുള്ള വിവാഹം. ബ്രെറ്റി ബാലചന്ദ്രൻ എന്നാണ് മൈഥിലിയുടെ യഥാർത്ഥ പേര്.

2008ലാണ് മൈഥിലി പ്രൊഡക്ഷൻ എക്സിക്യൂട്ടിവ് ആയ കിരണുമായി സൗഹൃദത്തിലായതെന്നും ഇയാൾ വിവാഹിതനാണെന്നും കുടുംബമുണ്ടെന്നും അറിഞ്ഞതോടെ പ്രതിയുമായുള്ള ബന്ധം അവസാനിപ്പിക്കാൻ മൈഥിലി തീരുമാനിക്കുകയായിരുന്നു. “ഇരുവരും അവിഹിത ബന്ധത്തിലായിരുന്നു, പ്രതി നടിയെ വിവാഹം കഴിക്കാമെന്ന് വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ, താൻ വിവാഹിതനാണെന്ന കാര്യം മൈഥിലിയിൽ നിന്ന് ഇയാൾ മറച്ചുവെക്കുകയായിരുന്നു. ഇതിനിടയിലാണ് ചിത്രങ്ങൾ എടുത്തത്. ഇയാൾ വിവാഹിതനാണെന്ന് അറിഞ്ഞതിന് ശേഷം മൈഥിലി പിന്നീട് പ്രതിയുമായി ബന്ധം വേർപെടുത്തി,”

ബന്ധം അവസാനിപ്പിക്കാൻ തീരുമാനിച്ചപ്പോൾ, പ്രതിക നടിയോട് 75 ലക്ഷം രൂപ ആവശ്യപ്പെടുകയും തന്റെ ആവശ്യങ്ങൾ നിറവേറ്റിയില്ലെങ്കിൽ അവളുടെ സ്വകാര്യ ചിത്രങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഭീഷണിപ്പെടുത്താൻ ഷൂട്ടിംഗ് ലൊക്കേഷനുകൾ പോലും അയാൾ ചെന്നിരുന്നു , ഇതാണ് നടിയെ പോലീസിൽ പരാതിപ്പെടാൻ പ്രേരിപ്പിച്ചത്. അപ്പോഴേക്കും അയാൾ നടിയും താനുമൊത്തുള്ള ചില സ്വകാര്യ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്ക് വച്ച് കഴിഞ്ഞിരുന്നു.ഇപ്പോൾ ഭർത്താവുമൊത്തു വളരെ സന്തോഷകരമായി രീതിയിലുള്ള ജീവിതം നയിക്കുകയാണ്.

You May Also Like

“ഇങ്ങനെയുള്ള പ്രയോഗങ്ങൾ ആവർത്തിക്കാതിരിക്കുവാൻ ശ്രദ്ധിക്കുമെന്ന് ഉറപ്പു തരുന്നു”, ജൂഡ് ആന്റണി വിഷയത്തിൽ മമ്മൂട്ടി

കേരളത്തെ അടിമുടി പിടിച്ചുലച്ച പ്രളയം ആയിരുന്നു 2018 ലെ പ്രളയം. ഈ സംഭവത്തെ ആസ്പദമാക്കി ജൂഡ്…

വൻപ്രതിഫലം നിരസിച്ചു കമൽഹാസൻ ബിഗ്‌ബോസിൽ നിന്നും പിന്മാറുന്നു, ഇനി സിനിമാതിരക്കുകളിലേക്ക്

തമിഴ് ബിഗ്‌ബോസിൽ നിന്നും കമൽഹാസൻ പിന്മാറുന്നു. സിനിമയുമായി ബന്ധപ്പെട്ട തിരക്കുകൾ കാരണമാണ് കമൽ ഹാസൻ പിന്മാറുന്നത്…

സാന്ദ്ര തോമസ് പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ നിർമ്മിച്ച “നല്ല നിലാവുള്ള രാത്രി”

നല്ല നിലാവുള്ള രാത്രി റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു. സാന്ദ്ര തോമസ് പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ സാന്ദ്ര തോമസും…

“ആ വിശ്വാസത്തിനും പിന്തുണക്കും രാജുവിനോടുള്ള സ്നേഹം പറഞ്ഞറിയിക്കാൻ സാധിക്കില്ല, കടുവ സക്സസ് സെലിബ്രെഷനിൽ ഷാജികൈലാസ്

നല്ലൊരു ഇടവേളയ്ക്കു ശേഷം ഷാജി കൈലാസിന് ലഭിച്ചൊരു സൂപ്പർഹിറ്റ് ആണ് കടുവ. പൃഥ്വിരാജ് നായകനായി അഭിനയിച്ച…